Repeated Words in Quran
وَإِذْ وَاعَدْنَا
നാം സമയം നിശ്ചയിച്ച സന്ദര്‍ഭം
مُوسَىٰ
മൂസാക്ക്
أَرْبَعِينَ
നാല്‍പത്
لَيْلَةً
രാവ്
ثُمَّ
പിന്നെ
اتَّخَذْتُمُ
നിങ്ങള്‍ സ്വീകരിച്ചു
الْعِجْلَ
പശുക്കുട്ടിയെ
مِن بَعْدِهِ
അദ്ദേഹം പോയശേഷം
وَأَنتُمْ
നിങ്ങളായിരിക്കെ
ظَالِمُونَ
അക്രമികള്‍
Full meaning Play ﴾2:51﴿
وَلَقَدْ آتَيْنَا
നിശ്ചയമായും നാം നല്‍കി
مُوسَى
മൂസാക്ക്
الْكِتَابَ
വേദം
وَقَفَّيْنَا
നാം പിന്‍തുടര്‍ത്തുകയും ചെയ്തു
مِن بَعْدِهِ
അദ്ദേഹത്തിനുശേഷം
بِالرُّسُلِۖ
ദൂതന്മാരെ
وَآتَيْنَا
നാം നല്‍കുകയും ചെയ്തു
عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
അദ്ദേഹത്തെ നാം ശക്തിപ്പെടുത്തുകയും ചെയ്തു
بِرُوحِ الْقُدُسِۗ
പരിശുദ്ധാത്മാവിനാല്‍
أَفَكُلَّمَا جَاءَكُمْ
നിങ്ങള്‍ക്ക് വരുമ്പോഴൊക്കെയും ആണോ
رَسُولٌ
ദൈവദൂതന്‍
بِمَا لَا تَهْوَىٰ
ഇച്ഛിക്കാത്തതുമായി
أَنفُسُكُمُ
നിങ്ങളുടെ മനസ്സുകള്‍
اسْتَكْبَرْتُمْ
നിങ്ങള്‍ അഹങ്കരിച്ചു
فَفَرِيقًا
എന്നിട്ട് ഒരുവിഭാഗത്തെ
كَذَّبْتُمْ
നിങ്ങള്‍ കളവാക്കി
وَفَرِيقًا
മറ്റൊരുകൂട്ടരെ
تَقْتُلُونَ
നിങ്ങള്‍ വധിച്ചുകളഞ്ഞു
Full meaning Play ﴾2:87﴿
وَلَقَدْ جَاءَكُم
നിശ്ചയം നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
مُّوسَىٰ
മൂസ
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളോടെ
ثُمَّ
പിന്നെ
اتَّخَذْتُمُ
നിങ്ങള്‍ സ്വീകരിച്ചു (ദൈവമായി വരിച്ചു)
الْعِجْلَ
പശുക്കുട്ടിയെ
مِن بَعْدِهِ
അതിനുശേഷം
وَأَنتُمْ
നിങ്ങള്‍ ആയിക്കൊണ്ട്
ظَالِمُونَ
അക്രമികള്‍
Full meaning Play ﴾2:92﴿
تِلْكَ الرُّسُلُ
ആ ദൂതന്‍മാര്‍
فَضَّلْنَا
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
മറ്റുചിലരേക്കാള്‍
مِّنْهُم
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
അവരില്‍ ചിലരെ
دَرَجَاتٍۚ
ചില പദവികളിലേക്ക്
وَآتَيْنَا
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
ശേഷം
مَا جَاءَتْهُمُ
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
എന്നാല്‍
اخْتَلَفُوا
അവര്‍ ഭിന്നിച്ചു
فَمِنْهُم
അവരിലുണ്ട്
مَّنْ آمَنَ
വിശ്വസിച്ചവര്‍
وَمِنْهُم
അവരിലുണ്ട്
مَّن كَفَرَۚ
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
എന്നാല്‍ അല്ലാഹു
يَفْعَلُ
ചെയ്യുന്നു
مَا يُرِيدُ
അവനുദ്ദേശിക്കുന്നത്
Full meaning Play ﴾2:253﴿
يَا أَهْلَ الْكِتَابِ
വേദക്കാരേ
لِمَ
എന്തിന്
تُحَاجُّونَ
നിങ്ങള്‍ തര്‍ക്കിക്കുന്നു
فِي إِبْرَاهِيمَ
ഇബ്റാഹീമിന്റെ കാര്യത്തില്‍
وَمَا أُنزِلَتِ
അവതരിപ്പിക്കപ്പെട്ടിട്ടില്ല
التَّوْرَاةُ
തൗറാത്ത്
وَالْإِنجِيلُ
ഇഞ്ചീലും
إِلَّا مِن بَعْدِهِۚ
അദ്ദേഹത്തിന് ശേഷമല്ലാതെ
أَفَلَا تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
Full meaning Play ﴾3:65﴿
إِنَّا أَوْحَيْنَا
നിശ്ചയമായും നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
നിനക്ക്
كَمَا أَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയത് പോലെ
نُوحٍ
നൂഹിന്
وَالنَّبِيِّينَ مِن بَعْدِهِۚ
അദ്ദേഹത്തിന് ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും
وَأَوْحَيْنَا إِلَىٰ
നാം ബോധനം നല്‍കിയിരിക്കുന്നു
إِبْرَاهِيمَ
ഇബ്റാഹീമിന്
وَإِسْمَاعِيلَ
ഇസ്മാഈലിനും
وَإِسْحَاقَ
ഇസ്ഹാഖിനും
وَيَعْقُوبَ
യഅ്ഖൂബിനും
وَالْأَسْبَاطِ
(യഅ്ഖൂബിന്റെ) സന്തതികള്‍ക്കും
وَعِيسَىٰ
ഈസാക്കും
وَأَيُّوبَ
അയ്യൂബിനും
وَيُونُسَ
യൂനുസിനും
وَهَارُونَ
ഹാറൂനും
وَسُلَيْمَانَۚ
സുലൈമാനും
وَآتَيْنَا
നാം നല്‍കിയിരിക്കുന്നു
دَاوُودَ
ദാവൂദിന്
زَبُورًا
സബൂര്‍ (സങ്കീര്‍ത്തനം)
Full meaning Play ﴾4:163﴿
أَلَمْ يَرَوْا
അവര്‍ കണ്ടിട്ടില്ലേ?
كَمْ
എത്ര (എത്രയേറെ)
أَهْلَكْنَا
നാം നശിപ്പിച്ചു
مِن قَبْلِهِم
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
തലമുറകളെ
مَّكَّنَّاهُمْ
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
ഭൂമിയില്‍
مَا لَمْ نُمَكِّن
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
നിങ്ങള്‍ക്ക്
وَأَرْسَلْنَا
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
മഴ
عَلَيْهِم
അവര്‍ക്ക്
مِّدْرَارًا
ധാരാളമായി
وَجَعَلْنَا
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
പുഴകളെ
تَجْرِي
അവ ഒഴുകുന്നു
مِن تَحْتِهِمْ
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
അവര്‍ക്കു പിറകെ
قَرْنًا
തലമുറകളെ
آخَرِينَ
മറ്റു
Full meaning Play ﴾6:6﴿
وَإِذَا جَاءَكَ
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
فَقُلْ
അപ്പോള്‍ നീ പറയുക
سَلَامٌ
സമാധാനം
عَلَيْكُمْۖ
നിങ്ങള്‍ക്ക്
كَتَبَ
നിശ്ചയിച്ചു
رَبُّكُمْ
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
കാരുണ്യത്തെ
أَنَّهُ مَنْ
അതിനാല്‍ വല്ലവനും
عَمِلَ
ചെയ്തു
مِنكُمْ
നിങ്ങളിലെ
سُوءًا
വല്ല തെറ്റും
بِجَهَالَةٍ
അറിവില്ലായ്മ കാരണം
ثُمَّ
പിന്നീട്
تَابَ
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
അതിനുശേഷം
وَأَصْلَحَ
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾6:54﴿
ثُمَّ
പിന്നീട്
بَعَثْنَا
നാം അയച്ചു
مِن بَعْدِهِم
അവര്‍ക്കു ശേഷം
مُّوسَىٰ
മൂസായെ
بِآيَاتِنَا
നമ്മുടെ തെളിവുകളുമായി
إِلَىٰ فِرْعَوْنَ
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
അവന്റെ പ്രമാണിമാരുടെയും
فَظَلَمُوا
എന്നാല്‍ അവര്‍ അനീതി കാണിച്ചു
بِهَاۖ
അവയോട്
فَانظُرْ
നീ നോക്കൂ
كَيْفَ
എപ്രകാരം
كَانَ
ആയിരുന്നു(വെന്ന്)
عَاقِبَةُ
ഒടുക്കം
الْمُفْسِدِينَ
ആ നാശകാരികളുടെ
Full meaning Play ﴾7:103﴿
وَاتَّخَذَ
ഉണ്ടാക്കി
قَوْمُ مُوسَىٰ
മൂസായുടെ ജനത
مِن بَعْدِهِ
അദ്ദേഹത്തിനു ശേഷം
مِنْ حُلِيِّهِمْ
തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്
عِجْلًا
ഒരു കാളക്കുട്ടിയെ
جَسَدًا
ഒരു ശരീരം
لَّهُ
അതിനുണ്ട്
خُوَارٌۚ
മുക്ര
أَلَمْ يَرَوْا
അവര്‍ കണ്ടില്ലേ
أَنَّهُ
തീര്‍ച്ചയായും അത്
لَا يُكَلِّمُهُمْ
അതവരോട് സംസാരിക്കുന്നില്ലെന്ന്
وَلَا يَهْدِيهِمْ
അതവരെ നയിക്കുന്നില്ലെന്നും
سَبِيلًاۘ
വഴിയില്‍
اتَّخَذُوهُ
അതിനെ അവര്‍ (ദൈവമായി) സ്വീകരിച്ചു
وَكَانُوا
അവരായിരിക്കുന്നു
ظَالِمِينَ
അക്രമികള്‍
Full meaning Play ﴾7:148﴿
فَخَلَفَ
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
അവര്‍ക്കു പിറകെ
خَلْفٌ
ഒരു (ദുഷ്ട) തലമുറ
وَرِثُوا
അവര്‍ അനന്തരമെടുത്തു
الْكِتَابَ
വേദഗ്രന്ഥം
يَأْخُذُونَ
അവര്‍ ശേഖരിക്കുന്നു
عَرَضَ
വിഭവം
هَٰذَا الْأَدْنَىٰ
ഈ അധമലോകത്തിന്റെ
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
വിഭവം
مِّثْلُهُ
അത്തരത്തിലുള്ള
يَأْخُذُوهُۚ
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
അവരോട്
مِّيثَاقُ
കരാര്‍
الْكِتَابِ
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
സത്യമല്ലാതെ
وَدَرَسُوا
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
അതിലുള്ളത്
وَالدَّارُ الْآخِرَةُ
പരലോക ഭവനമാണ്
خَيْرٌ
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
Full meaning Play ﴾7:169﴿
ثُمَّ
പിന്നെ
جَعَلْنَاكُمْ
നിങ്ങളെ നാം ആക്കി
خَلَائِفَ
പ്രതിനിധികള്‍
فِي الْأَرْضِ
ഭൂമിയില്‍
مِن بَعْدِهِمْ
അവര്‍ക്കുശേഷം
لِنَنظُرَ
നാം നോക്കിക്കാണാന്‍
كَيْفَ تَعْمَلُونَ
നിങ്ങളെങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്
Full meaning Play ﴾10:14﴿
ثُمَّ
പിന്നീട്
بَعَثْنَا
നാം അയച്ചു
مِن بَعْدِهِ
അദ്ദേഹത്തിനുശേഷം
رُسُلًا
വിവിധ ദൂതന്മാരെ
إِلَىٰ قَوْمِهِمْ
അവരവരുടെ ജനതയിലേക്ക്
فَجَاءُوهُم
അങ്ങനെ അവരുടെ അടുത്ത് അവര്‍ വന്നെത്തി
بِالْبَيِّنَاتِ
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി
فَمَا كَانُوا لِيُؤْمِنُوا
അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല
بِمَا كَذَّبُوا بِهِ
അവര്‍ നിഷേധിച്ചിരുന്ന കാര്യം
مِن قَبْلُۚ
നേരത്തെ
كَذَٰلِكَ
അപ്രകാരം
نَطْبَعُ
നാം മൂടിവെക്കുന്നു
عَلَىٰ قُلُوبِ
ഹൃദയങ്ങളില്‍
الْمُعْتَدِينَ
അതിരു കവിയുന്നവരുടെ
Full meaning Play ﴾10:74﴿
ثُمَّ بَعَثْنَا
പിന്നീട് നാം അയച്ചു
مِن بَعْدِهِم
അവര്‍ക്കുശേഷം
مُّوسَىٰ
മൂസയെ
وَهَارُونَ
ഹാറൂനെയും
إِلَىٰ فِرْعَوْنَ
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
അവന്റെ പ്രമാണിമാരുടെയും
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
فَاسْتَكْبَرُوا
അപ്പോള്‍ അവര്‍ ഗര്‍വിഷ്ടരായി
وَكَانُوا
അവരായിരുന്നു
قَوْمًا
ജനത
مُّجْرِمِينَ
കുറ്റവാളികളായ
Full meaning Play ﴾10:75﴿
اقْتُلُوا
നിങ്ങള്‍ കൊന്നുകളയുക
يُوسُفَ
യൂസുഫിനെ
أَوِ
അല്ലെങ്കില്‍
اطْرَحُوهُ
നിങ്ങള്‍ അവനെ എറിഞ്ഞുകളയുക
أَرْضًا
വല്ല ഭൂപ്രദേശത്തും
يَخْلُ
എങ്കില്‍ ഒഴിഞ്ഞുകിടക്കും
لَكُمْ
നിങ്ങള്‍ക്കായി
وَجْهُ
മുഖം
أَبِيكُمْ
നിങ്ങളുടെ പിതാവിന്റെ
وَتَكُونُوا
നിങ്ങള്‍ക്ക് ആയിത്തീരുകയും ചെയ്യാം
مِن بَعْدِهِ
അതിനു ശേഷം
قَوْمًا
ജനം
صَالِحِينَ
നല്ലവരായ
أَلَمْ يَأْتِكُمْ
നിങ്ങള്‍ക്കുവന്നെത്തിയിട്ടില്ലേ
نَبَأُ
വര്‍ത്തമാനം
الَّذِينَ مِن قَبْلِكُمْ
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
وَعَادٍ
ആദിന്റെയും
وَثَمُودَۛ
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۛ
അവര്‍ക്ക് ശേഷമുള്ളവരുടെയും
لَا يَعْلَمُهُمْ
അവരെ കുറിച്ചറിയുകയില്ല
إِلَّا اللَّهُۚ
അല്ലാഹു ഒഴികെ
جَاءَتْهُمْ رُسُلُهُم
അവരുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَرَدُّوا
അപ്പോള്‍ അവര്‍ മടക്കി (തിരുകിക്കയറ്റി)
أَيْدِيَهُمْ
അവരുടെ കൈകള്‍
فِي أَفْوَاهِهِمْ
അവരുടെ വായകളില്‍
وَقَالُوا
അവര്‍ പറഞ്ഞു
إِنَّا كَفَرْنَا
തീര്‍ച്ചയായും ഞങ്ങള്‍ കളവാക്കിത്തള്ളുന്നു
بِمَا أُرْسِلْتُم بِهِ
ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത്, അതിനെ
وَإِنَّا
തീര്‍ച്ചയായും ഞങ്ങള്‍
لَفِي شَكٍّ
സംശയത്തിലാണ്
مِّمَّا تَدْعُونَنَا إِلَيْهِ
എന്തിലേക്കാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത് അത് സംബന്ധിച്ച്‌
مُرِيبٍ
ആശങ്കാപൂര്‍ണ്ണമായ
Full meaning Play ﴾14:9﴿
وَلَنُسْكِنَنَّكُمُ
നാം നിങ്ങളെ താമസിപ്പിക്കുക തന്നെ ചെയ്യും
الْأَرْضَ
ഈ നാട്ടില്‍
مِن بَعْدِهِمْۚ
അവര്‍ക്കുശേഷം
ذَٰلِكَ
അത്
لِمَنْ خَافَ
ഭയപ്പെടുന്നവന്നാണ്
مَقَامِي
എന്റെ സ്ഥാനത്തെ
وَخَافَ
അവന്‍ പേടിക്കുകയും ചെയ്തു
وَعِيدِ
എന്റെ താക്കീതിനെ
Full meaning Play ﴾14:14﴿
وَقُلْنَا
നാം പറഞ്ഞു
مِن بَعْدِهِ
അതിന് ശേഷം
لِبَنِي إِسْرَائِيلَ
ഇസ്റാഈല്‍ സന്തതികളോട്
اسْكُنُوا
നിങ്ങള്‍ താമസിക്കൂ
الْأَرْضَ
ഈ നാട്ടില്‍
فَإِذَا جَاءَ
എന്നിട്ട് വന്നാല്‍
وَعْدُ الْآخِرَةِ
പരലോകത്തിന്റെ വാഗ്ദത്ത സമയം
جِئْنَا بِكُمْ
നിങ്ങളെ നാം കൊണ്ടുവരും
لَفِيفًا
കൂട്ടമായി
Full meaning Play ﴾17:104﴿
فَخَلَفَ
പിന്നീട് പിറകെ വന്നു
مِن بَعْدِهِمْ
അവര്‍ക്ക് ശേഷം
خَلْفٌ
പിന്‍ഗാമികള്‍
أَضَاعُوا
അവര്‍ പാഴാക്കി
الصَّلَاةَ
നമസ്കാരം
وَاتَّبَعُوا
അവര്‍ പിന്തുടരുകയും ചെയ്തു
الشَّهَوَاتِۖ
തന്നിഷ്ടങ്ങളെ
فَسَوْفَ يَلْقَوْنَ
അതിനാല്‍ അവര്‍ കണ്ടുമുട്ടുന്നതാണ്
غَيًّا
ദുര്‍മാര്‍ഗം(ദുര്‍മാര്‍ഗത്തിന്റെ ഫലം)
Full meaning Play ﴾19:59﴿
ثُمَّ
പിന്നെ
أَنشَأْنَا
നാം വളര്‍ത്തി
مِن بَعْدِهِمْ
അവര്‍ക്ക് ശേഷം
قَرْنًا
തലമുറയെ
آخَرِينَ
മറ്റൊരു
Full meaning Play ﴾23:31﴿
ثُمَّ أَنشَأْنَا
പിന്നെ നാം വളര്‍ത്തി
مِن بَعْدِهِمْ
അവര്‍ക്ക് ശേഷം
قُرُونًا
തലമുറകളെ
آخَرِينَ
മറ്റുള്ള
Full meaning Play ﴾23:42﴿
وَلَئِنْ أَرْسَلْنَا
ഇനി നാം അയച്ചാല്‍
رِيحًا
(മറ്റൊരു) കാറ്റിനെ
فَرَأَوْهُ
അതിനെ അവര്‍ കാണുകയും ചെയ്താല്‍
مُصْفَرًّا
മഞ്ഞച്ചതായി
لَّظَلُّوا
അവരായിത്തീരുന്നു
مِن بَعْدِهِ
അതിന്നു ശേഷവും
يَكْفُرُونَ
നന്ദി കെട്ടവരായി
Full meaning Play ﴾30:51﴿
وَلَوْ
ആയിരുന്നാലും
أَنَّمَا فِي الْأَرْضِ
ഭൂമിയിലുള്ളത്
مِن شَجَرَةٍ
മരമായിട്ട്, മരത്തില്‍ നിന്ന്
أَقْلَامٌ
പേനകള്‍
وَالْبَحْرُ
സമുദ്രവും (ഉണ്ടായിരുന്നാലും)
يَمُدُّهُ
അതിന് പോഷണം നല്‍കിക്കൊണ്ട്
مِن بَعْدِهِ
അത് കൂടാതെ, അതിനു പുറമെ
سَبْعَةُ أَبْحُرٍ
ഏഴു സമുദ്രങ്ങള്‍
مَّا نَفِدَتْ
തീരുന്നതല്ല, കഴിയുന്നതല്ല
كَلِمَاتُ اللَّهِۗ
അല്ലാഹുവിന്റെ വചനങ്ങള്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عَزِيزٌ
പ്രതാപിയാണ്
حَكِيمٌ
യുക്തിമാനാണ്
Full meaning Play ﴾31:27﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَدْخُلُوا
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتَ النَّبِيِّ
പ്രവാചകന്റെ വീടുകളില്‍
إِلَّا أَن يُؤْذَنَ
അനുമതി ലഭിച്ചാലല്ലാതെ
لَكُمْ
നിങ്ങള്‍ക്ക്
إِلَىٰ طَعَامٍ
ഭക്ഷണത്തിന്
غَيْرَ نَاظِرِينَ
നോക്കിയിരിക്കുന്നവരാകാതെ
إِنَاهُ
അത് പാകമാകുന്നത്
وَلَٰكِنْ
എന്നാല്‍
إِذَا دُعِيتُمْ
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍
فَادْخُلُوا
നിങ്ങള്‍ ചെല്ലുക
فَإِذَا طَعِمْتُمْ
നിങ്ങള്‍ ആഹാരം കഴിച്ചാല്‍
فَانتَشِرُوا
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلَا مُسْتَأْنِسِينَ
രസിച്ചിരിക്കരുത്
لِحَدِيثٍۚ
വര്‍ത്തമാനം പറഞ്ഞുകൊണ്ട്
إِنَّ ذَٰلِكُمْ
അത്തരം പ്രവര്‍ത്തികള്‍
كَانَ يُؤْذِي
പ്രയാസകരമാകുന്നുണ്ട്
النَّبِيَّ
പ്രവാചകന്ന്
فَيَسْتَحْيِي
എന്നാല്‍ അദ്ദേഹം ലജ്ജിക്കുകയാണ്
مِنكُمْۖ
നിങ്ങളോടത് പറയാന്‍
وَاللَّهُ
എന്നാല്‍ അല്ലാഹു
لَا يَسْتَحْيِي
ലജ്ജിക്കുന്നില്ല
مِنَ الْحَقِّۚ
സത്യം പറയുന്നതില്‍
وَإِذَا سَأَلْتُمُوهُنَّ مَتَاعًا
പ്രവാചകന്റെ പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍
فَاسْأَلُوهُنَّ
നിങ്ങളവരോട് ചോദിക്കുക
مِن وَرَاءِ حِجَابٍۚ
മറക്കുപിന്നില്‍ നിന്ന്
ذَٰلِكُمْ
അതാണ്
أَطْهَرُ لِقُلُوبِكُمْ
നിങ്ങളുടെ ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്
وَقُلُوبِهِنَّۚ
അവരുടെ ഹൃദയങ്ങളുടെയും
وَمَا كَانَ لَكُمْ
നിങ്ങള്‍ക്കനുവാദമില്ല
أَن تُؤْذُوا
ശല്യപ്പെടുത്താന്‍
رَسُولَ اللَّهِ
അല്ലാഹുവിന്റെ ദൂതനെ
وَلَا أَن تَنكِحُوا
നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല
أَزْوَاجَهُ
അദ്ദേഹത്തിന്റെ ഭാര്യമാരെ
مِن بَعْدِهِ
അദ്ദേഹത്തിന്റെ (വിയോഗ) ശേഷം
أَبَدًاۚ
ഒരിക്കലും
إِنَّ ذَٰلِكُمْ
തീര്‍ച്ചയായും ഇതൊക്കെയും
كَانَ
ആകുന്നു
عِندَ اللَّهِ
അല്ലാഹുവിങ്കല്‍
عَظِيمًا
ഗൗരവമുള്ള കാര്യം
Full meaning Play ﴾33:53﴿
مَّا يَفْتَحِ
തുറന്നുകൊടുക്കുകയാണെങ്കില്‍
اللَّهُ
അല്ലാഹു
لِلنَّاسِ
മനുഷ്യര്‍ക്ക്
مِن رَّحْمَةٍ
അനുഗ്രഹത്തിന്റെ വല്ല കവാടവും
فَلَا مُمْسِكَ
തടയുന്നവനില്ല
لَهَاۖ
അത്
وَمَا يُمْسِكْ
അവന്‍ തടഞ്ഞുവെക്കുകയാണെങ്കില്‍
فَلَا مُرْسِلَ
വിട്ടുകൊടുക്കുന്നവനുമില്ല
لَهُ
അത്
مِن بَعْدِهِۚ
അതിന്നുശേഷം
وَهُوَ
അവന്‍
الْعَزِيزُ
പ്രതാപിയാണ്
الْحَكِيمُ
യുക്തിമാനുമാണ്
Full meaning Play ﴾35:2﴿
وَمَا أَنزَلْنَا
നാം ഇറക്കിയിട്ടില്ല
عَلَىٰ قَوْمِهِ
അദ്ദേഹത്തിന്റെ ജനതയുടെ നേരെ
مِن بَعْدِهِ
അതിനു ശേഷം
مِن جُندٍ
ഒരു സൈന്യത്തെയും
مِّنَ السَّمَاءِ
ഉപരിലോകത്തുനിന്ന്
وَمَا كُنَّا مُنزِلِينَ
അങ്ങനെ ഇറക്കുന്ന പതിവും നമുക്കില്ല
Full meaning Play ﴾36:28﴿
كَذَّبَتْ
സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്
قَبْلَهُمْ
ഇവര്‍ക്കു മുമ്പ്
قَوْمُ
ജനത
نُوحٍ
നൂഹിന്റെ
وَالْأَحْزَابُ
കക്ഷികളും
مِن بَعْدِهِمْۖ
അവര്‍ക്കു ശേഷമുള്ള
وَهَمَّتْ
ഒരുമ്പെട്ടു
كُلُّ أُمَّةٍ
ഓരോ സമുദായവും
بِرَسُولِهِمْ
തങ്ങളുടെ ദൈവദൂതനെ
لِيَأْخُذُوهُۖ
അദ്ദേഹത്തെ (ദൈവദൂതനെ) പിടികൂടാന്‍
وَجَادَلُوا
അവര്‍ തര്‍ക്കിക്കുകയും ചെയ്തു
بِالْبَاطِلِ
അസത്യമുപയോഗിച്ച്
لِيُدْحِضُوا
അവര്‍ തകര്‍ക്കാന്‍
بِهِ
അതുമുഖേന
الْحَقَّ
സത്യത്തെ
فَأَخَذْتُهُمْۖ
അതിനാല്‍ ഞാന്‍ അവരെ പിടികൂടി
فَكَيْفَ
അപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു
كَانَ عِقَابِ
എന്റെ ശിക്ഷ
Full meaning Play ﴾40:5﴿
مِثْلَ دَأْبِ
അതായത് ദുര്‍ദിനത്തിന്‌ തുല്യമായത്
قَوْمِ نُوحٍ
നൂഹിന്റെ ജനതയുടെ
وَعَادٍ
ആദിന്റെയും
وَثَمُودَ
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۚ
അവര്‍ക്കു ശേഷമുള്ളവരുടെയും
وَمَا اللَّهُ يُرِيدُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
അതിക്രമം ചെയ്യാന്‍
لِّلْعِبَادِ
ദാസന്‍മാരോട്
Full meaning Play ﴾40:31﴿
وَلَقَدْ جَاءَكُمْ
നിങ്ങളുടെ അടുത്ത് വരികയുണ്ടായി
يُوسُفُ
യൂസുഫ്
مِن قَبْلُ
മുമ്പ്
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَمَا زِلْتُمْ
അപ്പോള്‍ നിങ്ങളായിക്കൊണ്ടിരുന്നു
فِي شَكٍّ
സംശയത്തില്‍
مِّمَّا جَاءَكُم بِهِۖ
അദ്ദേഹം നിങ്ങള്‍ക്കു കൊണ്ടുവന്നതിനെപ്പറ്റി
حَتَّىٰ إِذَا هَلَكَ
അങ്ങനെ അദ്ദേഹം മരണമടഞ്ഞപ്പോള്‍
قُلْتُمْ
നിങ്ങള്‍ പറഞ്ഞു
لَن يَبْعَثَ اللَّهُ
ഇനി അല്ലാഹു അയക്കുകയേയില്ല
مِن بَعْدِهِ
അദ്ദേഹത്തിനു ശേഷം
رَسُولًاۚ
ഒരു ദൂതനെയും
كَذَٰلِكَ
അപ്രകാരം
يُضِلُّ
വഴി തെറ്റിക്കുന്നു
اللَّهُ
അല്ലാഹു
مَنْ
യാതൊരുവനെ
هُوَ
അവന്‍
مُسْرِفٌ
അതിരുവിട്ടവനാകുന്നു
مُّرْتَابٌ
സംശയാലുവും
Full meaning Play ﴾40:34﴿
وَمَا تَفَرَّقُوا
അവര്‍ ഭിന്നിച്ചിട്ടില്ല
إِلَّا مِن بَعْدِ مَا جَاءَهُمُ
അവര്‍ക്ക് വന്നെത്തിയശേഷമല്ലാതെ
الْعِلْمُ
അറിവ്
بَغْيًا
വിരോധം മൂലം
بَيْنَهُمْۚ
അവര്‍ തമ്മിലുള്ള
وَلَوْلَا
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةٌ
ഒരു വചനം
سَبَقَتْ
മുന്‍കടന്നുപോയ
مِن رَّبِّكَ
നിന്റെ നാഥനില്‍നിന്ന്
إِلَىٰ أَجَلٍ
ഒരവധിവരെ(ബാധകമായ)
مُّسَمًّى
നിര്‍ണിതമായ
لَّقُضِيَ
വിധി നടത്തപ്പെട്ടുകഴിഞ്ഞേനെ
بَيْنَهُمْۚ
അവര്‍ക്കിടയില്‍
وَإِنَّ الَّذِينَ أُورِثُوا
അനന്തരാവകാശമായി നല്‍കപ്പെട്ടവര്‍
الْكِتَابَ
വേദഗ്രന്ഥത്തെ
مِن بَعْدِهِمْ
അവര്‍ക്കുശേഷം
لَفِي شَكٍّ
സംശയത്തിലാണ്
مِّنْهُ
അതേക്കുറിച്ച്
مُرِيبٍ
അവിശ്വാസജനകമായ
Full meaning Play ﴾42:14﴿
وَالَّذِينَ جَاءُوا
വന്നവര്‍ക്കും
مِن بَعْدِهِمْ
അവര്‍ക്കുശേഷം
يَقُولُونَ
അവര്‍ പറയുന്നു
رَبَّنَا
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
വെറുപ്പ്
لِّلَّذِينَ آمَنُوا
വിശ്വസിച്ചവരോട്
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
ഉറപ്പായും നീ
رَءُوفٌ
കൃപയുള്ളവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾59:10﴿