Repeated Words in Quran
فَإِن طَلَّقَهَا
പിന്നീടവന്‍ അവളെ വിവാഹമോചനം നടത്തിയാല്‍
فَلَا تَحِلُّ لَهُ
അവന്ന് അവള്‍ അനുവദനീയമാകുകയില്ല
مِن بَعْدُ
പിന്നീട്
حَتَّىٰ تَنكِحَ
വിവാഹം ചെയ്യുന്നത് വരെ
زَوْجًا
ഒരു ഭര്‍ത്താവിനെ
غَيْرَهُۗ
അവനല്ലാതെ
فَإِن طَلَّقَهَا
പിന്നീട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍
فَلَا جُنَاحَ
കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേര്‍ക്കും
أَن يَتَرَاجَعَا
മടങ്ങുന്നതിന്
إِن ظَنَّا
അവര്‍ കരുതുന്നുവെങ്കില്‍
أَن يُقِيمَا
പാലിക്കാന്‍
حُدُودَ اللَّهِۗ
അല്ലാഹുവിന്റെ നിയമ പരിധികള്‍
وَتِلْكَ
അതാണ്
حُدُودُ اللَّهِ
അല്ലാഹുവിന്റെ പരിധികള്‍
يُبَيِّنُهَا
അവന്‍ അത് വിവരിച്ചു തരുന്നു
لِقَوْمٍ
ഒരു ജനതക്ക്
يَعْلَمُونَ
അവര്‍ അറിയുന്നു
Full meaning Play ﴾2:230﴿
وَالَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
പിന്നീട്
وَهَاجَرُوا
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
നിങ്ങളോടൊത്ത്
فَأُولَٰئِكَ
അവര്‍
مِنكُمْۚ
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
അവരില്‍ ചിലര്‍
أَوْلَىٰ
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
ചിലരോട്
فِي كِتَابِ اللَّهِۗ
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
നന്നായറിയുന്നവനാണ്
Full meaning Play ﴾8:75﴿
فِي بِضْعِ سِنِينَۗ
ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍
لِلَّهِ
അല്ലാഹുവിന്റേതാണ്
الْأَمْرُ
കാര്യങ്ങളെല്ലാം
مِن قَبْلُ
മുമ്പും
وَمِن بَعْدُۚ
പിമ്പും
وَيَوْمَئِذٍ
അന്നാളില്‍
يَفْرَحُ
സന്തോഷിക്കും
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
Full meaning Play ﴾30:4﴿
لَّا يَحِلُّ
അനുവാദമില്ല
لَكَ
നിനക്ക്
النِّسَاءُ
സ്ത്രീകളെ വിവാഹം ചെയ്യല്‍
مِن بَعْدُ
ഇനിമേല്‍
وَلَا أَن تَبَدَّلَ
പകരമായി സ്വീകരിക്കാനും
بِهِنَّ
അവര്‍ക്ക്
مِنْ أَزْوَاجٍ
മറ്റു ഭാര്യമാരെ
وَلَوْ أَعْجَبَكَ
നിനക്ക് കൗതുകമുണര്‍ത്തിയാലും
حُسْنُهُنَّ
അവരുടെ സൗന്ദര്യം
إِلَّا مَا مَلَكَتْ يَمِينُكَۗ
നിന്റെ വലം കൈ ഉടമപ്പെടുത്തിയവരൊഴികെ
وَكَانَ اللَّهُ
അല്ലാഹു ആകുന്നു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങളും
رَّقِيبًا
നന്നായി നിരീക്ഷിക്കുന്നവന്‍
Full meaning Play ﴾33:52﴿
وَمَا لَكُمْ
നിങ്ങള്‍ക്കെന്തുപറ്റി?
أَلَّا تُنفِقُوا
നിങ്ങള്‍ ചെലവഴിക്കാതിരിക്കാന്‍
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلِلَّهِ
അല്ലാഹുവിനായിരിക്കെ
مِيرَاثُ
അനന്തരാവകാശം
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِۚ
ഭൂമിയുടെയും
لَا يَسْتَوِي
സമമാവുകയില്ല
مِنكُم
നിങ്ങളില്‍നിന്ന്
مَّنْ أَنفَقَ
ചെലവഴിച്ചവര്‍
مِن قَبْلِ الْفَتْحِ
വിജയത്തിനുമുമ്പ്
وَقَاتَلَۚ
യുദ്ധം ചെയ്തവരും
أُولَٰئِكَ
അവര്‍
أَعْظَمُ
കൂടുതല്‍ മഹത്വമുള്ളവരാണ്
دَرَجَةً
പദവിയാല്‍
مِّنَ الَّذِينَ أَنفَقُوا
ചെലവഴിച്ചവരേക്കാള്‍
مِن بَعْدُ
അതിനു ശേഷം
وَقَاتَلُواۚ
യുദ്ധം ചെയ്തവരേക്കാളും
وَكُلًّا
എല്ലാവര്‍ക്കും
وَعَدَ اللَّهُ
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
ഉത്തമമായ പ്രതിഫലം
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്
خَبِيرٌ
സൂക്ഷ്മജ്ഞാനമുള്ളവനാണ്
Full meaning Play ﴾57:10﴿