Repeated Words in Quran
فَلَمَّا جَاءَهُمُ
അങ്ങനെ അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
സത്യം
مِنْ عِندِنَا
നമ്മുടെ സന്നിധിയില്‍
قَالُوا
അവര്‍ പറഞ്ഞു
إِنَّ هَٰذَا
തീര്‍ച്ചയായും ഇത്
لَسِحْرٌ
ആഭിചാരം തന്നെയാണ്
مُّبِينٌ
വ്യക്തമായ
Full meaning Play ﴾10:76﴿
فَلَمَّا جَاءَهُمُ
എന്നാല്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
സത്യം
مِنْ عِندِنَا
നമ്മില്‍നിന്നുള്ള
قَالُوا
അവര്‍ പറഞ്ഞു
لَوْلَا أُوتِيَ
ഇവന്നു കിട്ടാത്തതെന്ത്
مِثْلَ مَا أُوتِيَ
നല്‍കപ്പെട്ടതുപോലുള്ള ദൃഷ്ടാന്തം
مُوسَىٰۚ
മുസാക്ക്
أَوَلَمْ يَكْفُرُوا
അവര്‍ തള്ളിപ്പറയുകയല്ലേ ചെയ്തത്
بِمَا أُوتِيَ مُوسَىٰ
മൂസാക്ക് നല്‍കപ്പെട്ടതിനെ
مِن قَبْلُۖ
ഇതിന്ന്മുമ്പ്
قَالُوا
അവര്‍ പറഞ്ഞു
سِحْرَانِ
രണ്ട് ജാലവിദ്യകള്‍
تَظَاهَرَا
പരസ്പരം പിന്തുണച്ച
وَقَالُوا
അവര്‍ പറയുകയും ചെയ്തു
إِنَّا
നിശ്ചയം ഞങ്ങള്‍
بِكُلٍّ
ഇതിനെ ഒക്കെയും
كَافِرُونَ
തള്ളിപ്പറയുന്നവരാണ്
Full meaning Play ﴾28:48﴿
فَلَمَّا جَاءَهُم
പിന്നെ അദ്ദേഹം അവരുടെ അടുത്തു ചെന്നപ്പോള്‍
بِالْحَقِّ
സത്യവുമായി
مِنْ عِندِنَا
നമ്മുടെയടുക്കല്‍ നിന്നുള്ള
قَالُوا
അവര്‍ പറഞ്ഞു
اقْتُلُوا
നിങ്ങള്‍ കൊന്നുകളയുക
أَبْنَاءَ
ആണ്‍കുട്ടികളെ
الَّذِينَ آمَنُوا
വിശ്വസിച്ചവരുടെ
مَعَهُ
ഇവനോടൊപ്പം
وَاسْتَحْيُوا
നിങ്ങള്‍ ജീവിക്കാന്‍ വിടുകയും ചെയ്യുക
نِسَاءَهُمْۚ
അവരുടെ സ്ത്രീകളെ
وَمَا كَيْدُ
കുതന്ത്രമല്ല
الْكَافِرِينَ
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
പിഴവിലല്ലാതെ
Full meaning Play ﴾40:25﴿