Repeated Words in Quran
لَتُبْلَوُنَّ
തീര്‍ച്ചയായും നിങ്ങള്‍ പരീക്ഷിക്കപ്പെടും
فِي أَمْوَالِكُمْ
നിങ്ങളുടെ സമ്പത്തില്‍
وَأَنفُسِكُمْ
നിങ്ങളുടെ ശരീരങ്ങളിലും
وَلَتَسْمَعُنَّ
തീര്‍ച്ചയായും നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും
مِنَ الَّذِينَ أُوتُوا
നല്‍കപ്പെട്ടവരില്‍നിന്ന്
الْكِتَابَ
വേദം
مِن قَبْلِكُمْ
നിങ്ങള്‍ക്ക് മുമ്പ്
وَمِنَ الَّذِينَ أَشْرَكُوا
ബഹുദൈവ വിശ്വാസികളില്‍നിന്നും
أَذًى
ദ്രോഹ(കരമായ വര്‍ത്തമാനങ്ങള്‍)
كَثِيرًاۚ
ധാരാളം
وَإِن تَصْبِرُوا
നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍
وَتَتَّقُوا
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍
فَإِنَّ ذَٰلِكَ
തീര്‍ച്ചയായും അത്
مِنْ عَزْمِ الْأُمُورِ
നിശ്ചയ ദാര്‍ഢ്യമുള്ള കാര്യങ്ങളില്‍പെട്ടതാണ്
Full meaning Play ﴾3:186﴿
يَا بُنَيَّ
എന്റെ കുഞ്ഞുമോനേ
أَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
Full meaning Play ﴾31:17﴿
وَلَمَن صَبَرَ
എന്നാല്‍ വല്ലവനും ക്ഷമിച്ചാല്‍
وَغَفَرَ
അവന്‍ പൊറുക്കുകയും ചെയ്തു
إِنَّ ذَٰلِكَ
തീര്‍ച്ചയായും അത്
لَمِنْ عَزْمِ الْأُمُورِ
നിശ്ചയദാര്‍ഢ്യം ആവശ്യമുള്ള കാര്യങ്ങളില്‍ പെട്ടതുതന്നെ
Full meaning Play ﴾42:43﴿