Repeated Words in Quran
تِلْكَ
അത്
آيَاتُ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
നിന്റെ മേല്‍
بِالْحَقِّۚ
യാഥാര്‍ഥ്യമായി
وَإِنَّكَ
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
ദൂതരില്‍ പെട്ടവന്‍ തന്നെ
Full meaning Play ﴾2:252﴿
فَعَقَرُوا
അങ്ങനെ അവര്‍ അറുത്തു
النَّاقَةَ
ആ ഒട്ടകത്തെ
وَعَتَوْا
അവര്‍ ധിക്കരിക്കുകയും ചെയ്തു
عَنْ أَمْرِ رَبِّهِمْ
തങ്ങളുടെ നാഥന്റെ കല്‍പനയെ
وَقَالُوا
അവര്‍ പറയുകയും ചെയ്തു
يَا صَالِحُ
സ്വാലിഹേ
ائْتِنَا
നീ ഞങ്ങള്‍ക്കു കൊണ്ടുവരിക
بِمَا تَعِدُنَا
നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
നീ ആണെങ്കില്‍
مِنَ الْمُرْسَلِينَ
ദൈവ ദൂതന്‍മാരില്‍ പെട്ടവന്‍
Full meaning Play ﴾7:77﴿
وَمَا أَرْسَلْنَا
നാം അയച്ചിട്ടില്ല
قَبْلَكَ
നിനക്ക് മുമ്പ്
مِنَ الْمُرْسَلِينَ
ദൂതന്‍മാരില്‍പെട്ടവരെ
إِلَّا إِنَّهُمْ
അവരായിക്കൊണ്ടല്ലാതെ
لَيَأْكُلُونَ
അവര്‍ ഭക്ഷിക്കുന്നു
الطَّعَامَ
ഭക്ഷണം
وَيَمْشُونَ
അവര്‍ നടക്കുകയും ചെയ്യുന്നു
فِي الْأَسْوَاقِۗ
അങ്ങാടികളില്‍
وَجَعَلْنَا
നാം ആക്കുകയും ചെയ്തു
بَعْضَكُمْ
നിങ്ങളില്‍ ചിലരെ
لِبَعْضٍ
ചിലര്‍ക്ക്
فِتْنَةً
പരീക്ഷണം
أَتَصْبِرُونَۗ
നിങ്ങള്‍ ക്ഷമിക്കുന്നുവോ (എന്ന് നോക്കാനായി)
وَكَانَ رَبُّكَ
താങ്കളുടെ നാഥനാകുന്നു
بَصِيرًا
എല്ലാം കാണുന്നവന്‍
Full meaning Play ﴾25:20﴿
فَفَرَرْتُ
അങ്ങനെ ഞാന്‍ ഒളിച്ചോടി
مِنكُمْ
നിങ്ങളില്‍ നിന്ന്
لَمَّا خِفْتُكُمْ
നിങ്ങളെപ്പറ്റി ഞാന്‍ പേടിച്ചപ്പോള്‍
فَوَهَبَ
ദാനമായി നല്‍കി
لِي
എനിക്ക്
رَبِّي
എന്റെ നാഥന്‍
حُكْمًا
യുക്തിജ്ഞാനം
وَجَعَلَنِي
അവനെന്നെ ആക്കിയിരിക്കുന്നു
مِنَ الْمُرْسَلِينَ
ദൂതന്‍മാരില്‍ പെട്ടവന്‍
Full meaning Play ﴾26:21﴿
وَأَوْحَيْنَا
നാം സന്ദേശം നല്‍കി
إِلَىٰ أُمِّ مُوسَىٰ
മൂസയുടെ മാതാവിന്ന്
أَنْ أَرْضِعِيهِۖ
അവനെ മുലയൂട്ടുകയെന്ന്
فَإِذَا خِفْتِ
അഥവാ നിനക്ക് ആശങ്ക തോന്നിയാല്‍
عَلَيْهِ
അവന്റെ കാര്യത്തില്‍
فَأَلْقِيهِ
നീ അവനെ ഇടുക
فِي الْيَمِّ
പുഴയില്‍
وَلَا تَخَافِي
നീ പേടിക്കേണ്ട
وَلَا تَحْزَنِيۖ
ദുഃഖിക്കുകയും വേണ്ട
إِنَّا
തീര്‍ച്ചയായും നാം
رَادُّوهُ
അവനെ തിരിച്ചെത്തിക്കുന്നതാണ്
إِلَيْكِ
നിന്റെയടുത്ത്
وَجَاعِلُوهُ
അവനെ ആക്കുന്നതുമാണ്
مِنَ الْمُرْسَلِينَ
ദൂതന്മാരില്‍ പെട്ടവന്‍
Full meaning Play ﴾28:7﴿
إِنَّكَ
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാണ്
Full meaning Play ﴾36:3﴿
وَإِنَّ إِلْيَاسَ
സംശയമില്ല, ഇല്‍യാസും
لَمِنَ الْمُرْسَلِينَ
ദൈവദൂതന്മാരിലൊരാളാണ്
Full meaning Play ﴾37:123﴿
وَإِنَّ لُوطًا
ലൂത്വും
لَّمِنَ الْمُرْسَلِينَ
ദൈവദൂതരിലൊരുവന്‍തന്നെ
Full meaning Play ﴾37:133﴿
وَإِنَّ يُونُسَ
സംശയമില്ല, യൂനുസും
لَمِنَ الْمُرْسَلِينَ
ദൈവദൂതരിലൊരുവന്‍തന്നെ
Full meaning Play ﴾37:139﴿