Repeated Words in Quran
أَفَأَصْفَاكُمْ
നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കിയിരിക്കയാണോ
رَبُّكُم
നിങ്ങളുടെ നാഥന്‍
بِالْبَنِينَ
ആണ്‍മക്കളെ
وَاتَّخَذَ
അവന്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു
مِنَ الْمَلَائِكَةِ
മലക്കുകളില്‍നിന്ന്
إِنَاثًاۚ
പെണ്‍മക്കളെ
إِنَّكُمْ
തീര്‍ച്ചയായും നിങ്ങള്‍
لَتَقُولُونَ
നിങ്ങള്‍ പറയുകയാണ്
قَوْلًا عَظِيمًا
ഗുരുതരമായ വാക്ക്
Full meaning Play ﴾17:40﴿
اللَّهُ
അല്ലാഹു
يَصْطَفِي
തെരഞ്ഞെടുക്കുന്നു
مِنَ الْمَلَائِكَةِ
മലക്കുകളില്‍ നിന്ന്
رُسُلًا
ചില ദൂതന്മാരെ
وَمِنَ النَّاسِۚ
മനുഷ്യരില്‍ നിന്നും
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
കാണുന്നവനും
Full meaning Play ﴾22:75﴿