Repeated Words in Quran
زُيِّنَ
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
ഐഹികജീവിതം
وَيَسْخَرُونَ
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
അന്ത്യനാളില്‍
وَاللَّهُ
അല്ലാഹു
يَرْزُقُ
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
കണക്കില്ലാതെ
Full meaning Play ﴾2:212﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
നല്‍കപ്പെട്ടവരെ
نَصِيبًا
ഒരു വിഹിതം
مِّنَ الْكِتَابِ
വേദത്തില്‍ നിന്ന്
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِالْجِبْتِ
മിഥ്യയില്‍ (ക്ഷുദ്രവിദ്യയില്‍)
وَالطَّاغُوتِ
ദുശ്ശക്തികളിലും
وَيَقُولُونَ
അവര്‍ പറയുന്നു
لِلَّذِينَ كَفَرُوا
സത്യനിഷേധികളോട്
هَٰؤُلَاءِ
ഇവര്‍
أَهْدَىٰ
ഏറെ നേര്‍വഴി പ്രാപിച്ചവര്‍
مِنَ الَّذِينَ آمَنُوا
സത്യവിശ്വാസികളേക്കാള്‍
سَبِيلًا
വഴിയാല്‍
Full meaning Play ﴾4:51﴿
إِنَّ الَّذِينَ أَجْرَمُوا
നിശ്ചയം, കുറ്റം ചെയ്തവര്‍
كَانُوا
അവരായിരുന്നു
مِنَ الَّذِينَ آمَنُوا
വിശ്വസിച്ചവരെപ്പറ്റി
يَضْحَكُونَ
അവര്‍ കളിയാക്കിച്ചിരിക്കുന്നു(കളിയാക്കിച്ചിരിക്കുന്നവര്‍)
Full meaning Play ﴾83:29﴿