Repeated Words in Quran
وَمَن يَعْمَلْ
വല്ലവനും ചെയ്യുന്നുവെങ്കില്‍
مِنَ الصَّالِحَاتِ
സല്‍കര്‍മങ്ങളില്‍ നിന്ന്
مِن ذَكَرٍ
അത് ആണായാലും
أَوْ أُنثَىٰ
അല്ലെങ്കില്‍ പെണ്ണായാലും
وَهُوَ مُؤْمِنٌ
അവന്‍ സത്യവിശ്വാസിയായിക്കൊണ്ട്
فَأُولَٰئِكَ
അവര്‍
يَدْخُلُونَ
പ്രവേശിക്കും
الْجَنَّةَ
സ്വര്‍ഗത്തില്‍
وَلَا يُظْلَمُونَ
അവരോട് അനീതി ചെയ്യപ്പെടുകയില്ല
نَقِيرًا
ഒട്ടും
Full meaning Play ﴾4:124﴿
وَمَن
ആര്‍
يَعْمَلْ
പ്രവര്‍ത്തിക്കുന്നു
مِنَ الصَّالِحَاتِ
സല്‍കര്‍മ്മങ്ങളില്‍ നിന്ന്
وَهُوَ
അവന്‍ ആയിരിക്കെ
مُؤْمِنٌ
സത്യവിശ്വാസി
فَلَا يَخَافُ
അപ്പോള്‍ അയാള്‍ ഭയപ്പെടുകയില്ല (ഭയപ്പെടേണ്ടതില്ല)
ظُلْمًا
അക്രമത്തെ
وَلَا هَضْمًا
അനീതിയെയും ഇല്ല
Full meaning Play ﴾20:112﴿
فَمَن
യാതൊരുത്തന്‍
يَعْمَلْ
അവന്‍ പ്രവര്‍ത്തിക്കുന്നു
مِنَ الصَّالِحَاتِ
സുകൃതങ്ങള്‍
وَهُوَ
അവനായിരിക്കെ
مُؤْمِنٌ
സത്യവിശ്വാസി
فَلَا كُفْرَانَ
നന്ദികേടില്ല
لِسَعْيِهِ
അവന്റെ ശ്രമങ്ങള്‍ക്ക്
وَإِنَّا
തീര്‍ച്ചയായും നാം
لَهُ
അതിനെ
كَاتِبُونَ
എഴുതുന്നവനാണ്
Full meaning Play ﴾21:94﴿