Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
أَجِئْتَنَا
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നുവോ
لِنَعْبُدَ
ഞങ്ങള്‍ വഴിപ്പെടാന്‍ വേണ്ടി
اللَّهَ
അല്ലാഹുവിന്
وَحْدَهُ
അവന് മാത്രം
وَنَذَرَ
ഞങ്ങള്‍ ഉപേക്ഷിക്കാനും
مَا كَانَ يَعْبُدُ
പൂജിച്ചിരുന്നവയെ
آبَاؤُنَاۖ
ഞങ്ങളുടെ പിതാക്കള്‍
فَأْتِنَا
എങ്കില്‍ നീ കൊണ്ടു വരിക
بِمَا تَعِدُنَا
ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍ പെട്ടവന്‍
Full meaning Play ﴾7:70﴿
قَالَ
അവന്‍ പറഞ്ഞു
إِن كُنتَ
നീ ആണെങ്കില്‍
جِئْتَ
നീ വന്നു
بِآيَةٍ
തെളിവുമായി
فَأْتِ بِهَا
നീ അത് കൊണ്ടു വാ
إِن كُنتَ
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍ പെട്ടവന്‍
Full meaning Play ﴾7:106﴿
قَالُوا
അവര്‍ പറഞ്ഞു
يَا نُوحُ
നൂഹേ,
قَدْ جَادَلْتَنَا
നീ ഞങ്ങളോട് തര്‍ക്കിച്ചു
فَأَكْثَرْتَ
നീ കൂടുതലാക്കി
جِدَالَنَا
ഞങ്ങളോടുള്ള തര്‍ക്കം
فَأْتِنَا
അതിനാല്‍ നീ കൊണ്ടുവരിക
بِمَا تَعِدُنَا
നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ)
إِن كُنتَ
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാദികളില്‍പെട്ടവന്‍
Full meaning Play ﴾11:32﴿
وَإِن كَانَ
ആണെങ്കില്‍
قَمِيصُهُ
അവന്റെ കുപ്പായം
قُدَّ
കീറി
مِن دُبُرٍ
പിന്നില്‍ നിന്ന്
فَكَذَبَتْ
അവള്‍ കളവ് പറഞ്ഞു
وَهُوَ
അവന്‍
مِنَ الصَّادِقِينَ
സത്യം പറഞ്ഞവരില്‍പെട്ടവനാകുന്നു
Full meaning Play ﴾12:27﴿
قَالَ
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
യൂസുഫിനെ
عَن نَّفْسِهِۚ
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
മോശമായ ഒന്നും
قَالَتِ
പറഞ്ഞു
امْرَأَتُ
പത്നി
الْعَزِيزِ
പ്രഭുവിന്റെ
الْآنَ
ഇപ്പോള്‍
حَصْحَصَ
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
സത്യം
أَنَا
ഞാന്‍
رَاوَدتُّهُ
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
സത്യവാന്മാരില്‍പെട്ടവനാണ്
Full meaning Play ﴾12:51﴿
لَّوْ مَا تَأْتِينَا
നീ ഞങ്ങള്‍ക്ക് കൊണ്ടുവരാത്തതെന്ത് ?
بِالْمَلَائِكَةِ
മലക്കുകളെ
إِن كُنتَ
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്മാരില്‍
Full meaning Play ﴾15:7﴿
وَالْخَامِسَةَ
അഞ്ചാമതായി
أَنَّ غَضَبَ اللَّهِ
നിശ്ചയം അല്ലാഹുവിന്റെ കോപം
عَلَيْهَا
തന്റെ മേലുണ്ടാവട്ടെ (എന്നും)
إِن كَانَ
അവനാണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്മാരില്‍ പെട്ടവന്‍
Full meaning Play ﴾24:9﴿
قَالَ
(ഫറവോന്‍) പറഞ്ഞു
فَأْتِ
എന്നാല്‍ നീ കൊണ്ടുവരൂ
بِهِ
അത്
إِن كُنتَ
നീയാണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്മാരില്‍ പെട്ടവന്‍
Full meaning Play ﴾26:31﴿
مَا أَنتَ
നീയല്ല
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
مِّثْلُنَا
ഞങ്ങളെപ്പോലുള്ള
فَأْتِ
അതിനാല്‍ നീ കൊണ്ട് വരിക
بِآيَةٍ
ഒരു ദൃഷ്ടാന്തം
إِن كُنتَ
നീയാണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍പെട്ടവന്‍
Full meaning Play ﴾26:154﴿
فَأَسْقِطْ
അതുകൊണ്ട് നീ വീഴ്ത്തുക
عَلَيْنَا
ഞങ്ങള്‍ക്കുമേല്‍
كِسَفًا
ചില കഷ്ണങ്ങള്‍
مِّنَ السَّمَاءِ
ആകാശത്തിന്റെ
إِن كُنتَ
നീയെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍ പെട്ടവന്‍
Full meaning Play ﴾26:187﴿
أَئِنَّكُمْ لَتَأْتُونَ
നിങ്ങള്‍ സമീപിക്കുക തന്നെ ചെയ്യുകയോ
الرِّجَالَ
പുരുഷന്‍മാരെ
وَتَقْطَعُونَ
നിങ്ങള്‍ കൈവെടിയുന്നു, നിങ്ങള്‍ ലംഘിക്കുന്നു
السَّبِيلَ
(പ്രകൃതിപരമായ) മാര്‍ഗം
وَتَأْتُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
فِي نَادِيكُمُ
നിങ്ങളുടെ സദസ്സുകളില്‍
الْمُنكَرَۖ
നീചകൃത്യങ്ങള്‍
فَمَا كَانَ
അപ്പോള്‍ ആയിരുന്നില്ല
جَوَابَ
പ്രതികരണം
قَوْمِهِ
തന്റെ ജനതയുടെ
إِلَّا أَن قَالُوا
അവര്‍ പറഞ്ഞതല്ലാതെ
ائْتِنَا
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابِ اللَّهِ
അല്ലാഹുവിന്റെ ശിക്ഷ
إِن كُنتَ
നീയെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍
Full meaning Play ﴾29:29﴿
قَالُوا
അവര്‍ പറഞ്ഞു(ചോദിച്ചു)
أَجِئْتَنَا
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَأْفِكَنَا
നീ ഞങ്ങളെ തെറ്റിക്കാന്‍
عَنْ آلِهَتِنَا
ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്
فَأْتِنَا
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِمَا تَعِدُنَا
നീ ഭീഷണിപ്പെടുത്തുന്ന കാര്യം
إِن كُنتَ
നീയാണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാദികളില്‍പെട്ടവന്‍
Full meaning Play ﴾46:22﴿