Repeated Words in Quran
يُدَبِّرُ
അവന്‍ നിയന്ത്രിക്കുന്നു
الْأَمْرَ
സകല കാര്യങ്ങളെയും
مِنَ السَّمَاءِ
ആകാശം മുതല്‍
إِلَى الْأَرْضِ
ഭൂമി വരെ
ثُمَّ
പിന്നെ
يَعْرُجُ
അത് ഉയര്‍ന്ന് പോകുന്നു
إِلَيْهِ
അവങ്കലേക്ക്
فِي يَوْمٍ
ഒരു ദിനത്തില്‍
كَانَ
ആകുന്നു
مِقْدَارُهُ
അതിന്റെ അളവ് (തോത്)
أَلْفَ سَنَةٍ
ആയിരം കൊല്ലം
مِّمَّا تَعُدُّونَ
നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട
Full meaning Play ﴾32:5﴿
تَعْرُجُ
കയറിപ്പോകുന്നു
الْمَلَائِكَةُ
മലക്കുകള്‍
وَالرُّوحُ
ജിബ്‌രീലും
إِلَيْهِ
അവങ്കലേക്ക്
فِي يَوْمٍ
ഒരു ദിനത്തില്‍
كَانَ
ആയിരിക്കും
مِقْدَارُهُ
അതിന്റെ അളവ്
خَمْسِينَ أَلْفَ
അമ്പതിനായിരം
سَنَةٍ
കൊല്ലം
Full meaning Play ﴾70:4﴿