Repeated Words in Quran
وَجَاءَ
വന്നു
إِخْوَةُ
സഹോദരന്മാര്‍
يُوسُفَ
യൂസുഫിന്റെ
فَدَخَلُوا
അവര്‍ പ്രവേശിച്ചു
عَلَيْهِ
അദ്ദേഹത്തിന്റെ അടുത്ത്
فَعَرَفَهُمْ
അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു
وَهُمْ
അവരാകട്ടെ
لَهُ
അദ്ദേഹത്തെ
مُنكِرُونَ
പരിചയമില്ലാത്തവരാകുന്നു
Full meaning Play ﴾12:58﴿
وَهَٰذَا
ഇത്
ذِكْرٌ
ഉല്‍ബോധനമാണ്
مُّبَارَكٌ
അനുഗ്രഹീതമായ
أَنزَلْنَاهُۚ
നാം അതിറക്കിയിരിക്കുന്നു
أَفَأَنتُمْ
എന്നിട്ടും നിങ്ങളാണോ
لَهُ مُنكِرُونَ
അതിനെ നിഷേധിക്കുന്നവര്‍
Full meaning Play ﴾21:50﴿
أَمْ لَمْ يَعْرِفُوا
അതോ അവരറിഞ്ഞിട്ടില്ലേ
رَسُولَهُمْ
തങ്ങളുടെ ദൂതനെ
فَهُمْ
അതിനാലവര്‍
لَهُ
അദ്ദേഹത്തെ
مُنكِرُونَ
തള്ളിപ്പറയുന്നവര്‍ (ആകുന്നു)
Full meaning Play ﴾23:69﴿