Repeated Words in Quran
وَآخَرُونَ
മറ്റൊരു കൂട്ടരുമുണ്ട്
مُرْجَوْنَ
(പ്രശ്നം) മാറ്റിവെക്കപ്പെട്ടവരായ
لِأَمْرِ اللَّهِ
അല്ലാഹുവിന്റെ തീരുമാനത്തിനായി
إِمَّا يُعَذِّبُهُمْ
ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും
وَإِمَّا يَتُوبُ
അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കും
عَلَيْهِمْۗ
അവരുടെ
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവനാണ്
حَكِيمٌ
യുക്തിമാനുമാണ്
Full meaning Play ﴾9:106﴿