Repeated Words in Quran
وَتَاللَّهِ
അല്ലാഹുവാണ് സത്യം
لَأَكِيدَنَّ
തീര്‍ച്ചയായും ഞാന്‍ തന്ത്രം പ്രയോഗിക്കും
أَصْنَامَكُم
നിങ്ങളുടെ വിഗ്രഹങ്ങളില്‍
بَعْدَ
ശേഷം
أَن تُوَلُّوا مُدْبِرِينَ
നിങ്ങള്‍ പിന്തിരിഞ്ഞു പോയതിന്
Full meaning Play ﴾21:57﴿
إِنَّكَ
തീര്‍ച്ചയായും നീ
لَا تُسْمِعُ
നീ കേള്‍പിക്കുകയില്ല
الْمَوْتَىٰ
മരിച്ചവരെ
وَلَا تُسْمِعُ
നീ കേള്‍പിക്കുകയില്ല
الصُّمَّ
കാതുപൊട്ടന്‍മാരെ
الدُّعَاءَ
വിളി
إِذَا وَلَّوْا
അവര്‍ മാറിപ്പോയാല്‍
مُدْبِرِينَ
പിന്തിരിയുന്നവരായി
Full meaning Play ﴾27:80﴿
فَإِنَّكَ
തീര്‍ച്ചയായും നീ
لَا تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല (നിനക്കു കേള്‍പ്പിക്കാനാവില്ല)
الْمَوْتَىٰ
മരിച്ചവരെ
وَلَا تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
الصُّمَّ
ബധിരരെ
الدُّعَاءَ
വിളി
إِذَا وَلَّوْا مُدْبِرِينَ
അവര്‍ പിന്തിരിഞ്ഞു പോയാല്‍
Full meaning Play ﴾30:52﴿
فَتَوَلَّوْا
അപ്പോള്‍ അവര്‍ വിട്ടുപോയി
عَنْهُ
അദ്ദേഹത്തെ
مُدْبِرِينَ
പിന്തിരിഞ്ഞുകൊണ്ട്
Full meaning Play ﴾37:90﴿
يَوْمَ تُوَلُّونَ مُدْبِرِينَ
നിങ്ങള്‍ പിന്നാക്കം തിരിഞ്ഞോടുന്ന ദിനം
مَا لَكُم
നിങ്ങള്‍ക്കില്ല
مِّنَ اللَّهِ
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِنْ عَاصِمٍۗ
ഒരു രക്ഷകനും
وَمَن يُضْلِلِ اللَّهُ
അല്ലാഹു വഴികേടിലാക്കുന്നവന്‍
فَمَا لَهُ
അവനില്ല
مِنْ هَادٍ
ഒരു നേര്‍മാര്‍ഗ ദര്‍ശിയും
Full meaning Play ﴾40:33﴿