Repeated Words in Quran
وَأَمَّا الَّذِينَ كَفَرُوا
എന്നാല്‍ സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
നമ്മുടെ വചനങ്ങളെ
وَلِقَاءِ الْآخِرَةِ
പരലോകത്തില്‍ നാമുമായി കണ്ടുമുട്ടുന്നതിനെയും
فَأُولَٰئِكَ
അവര്‍
فِي الْعَذَابِ
ശിക്ഷക്കായി
مُحْضَرُونَ
ഹാജരാക്കപ്പെടുന്നവരാണ്
Full meaning Play ﴾30:16﴿
وَالَّذِينَ يَسْعَوْنَ
ശ്രമിക്കുന്നവര്‍
فِي آيَاتِنَا
നമ്മുടെ വചനങ്ങളില്‍
مُعَاجِزِينَ
തോല്‍പിക്കാനായി
أُولَٰئِكَ
അവര്‍
فِي الْعَذَابِ
ശിക്ഷയില്‍
مُحْضَرُونَ
ഹാജറാക്കപ്പെടുന്നവരാകുന്നു
Full meaning Play ﴾34:38﴿
وَإِن كُلٌّ لَّمَّا جَمِيعٌ
നിശ്ചയം അവരെല്ലാവരും ഒന്നൊഴിയാതെ
لَّدَيْنَا
നമ്മുടെ മുമ്പില്‍
مُحْضَرُونَ
ഹാജറാക്കപ്പെടുന്നവരാണ്
Full meaning Play ﴾36:32﴿
إِن كَانَتْ
അതായിരിക്കുകയില്ല
إِلَّا صَيْحَةً
ഘോരശബ്ദമല്ലാതെ
وَاحِدَةً
ഒരൊറ്റ
فَإِذَا
അപ്പോഴേക്കും
هُمْ
അവര്‍
جَمِيعٌ
ഒന്നടങ്കം
لَّدَيْنَا
നമ്മുടെ സന്നിധിയില്‍
مُحْضَرُونَ
ഹാജറാക്കപ്പെടുന്നു
Full meaning Play ﴾36:53﴿
فَكَذَّبُوهُ
അപ്പോള്‍ അവരദ്ദേഹത്തേ തള്ളിപ്പറഞ്ഞു
فَإِنَّهُمْ
അതിനാലവര്‍
لَمُحْضَرُونَ
ശിക്ഷക്ക് കൊണ്ടുവരപ്പെടും
Full meaning Play ﴾37:127﴿
وَجَعَلُوا
ഇക്കൂട്ടര്‍ ആരോപിച്ചിരിക്കുന്നു
بَيْنَهُ وَبَيْنَ الْجِنَّةِ
അല്ലാഹുവിന്നും ജിന്നുകള്‍ക്കുമിടയില്‍
نَسَبًاۚ
കുടുംബ ബന്ധം
وَلَقَدْ عَلِمَتِ الْجِنَّةُ
എന്നാല്‍ ജിന്നുകള്‍ക്കറിയാം
إِنَّهُمْ
തങ്ങള്‍
لَمُحْضَرُونَ
ശിക്ഷക്ക് ഹാജറാക്കപ്പെടുമെന്ന്
Full meaning Play ﴾37:158﴿