Repeated Words in Quran
حَتَّىٰ إِذَا فَتَحْنَا
അങ്ങനെ നാം തുറന്നാല്‍
عَلَيْهِم
അവരുടെ നേരെ
بَابًا
വാതില്‍
ذَا عَذَابٍ
ശിക്ഷയുള്ള
شَدِيدٍ
കഠിനമായ
إِذَا هُمْ
അപ്പോഴതാ അവര്‍
فِيهِ مُبْلِسُونَ
നിരാശയിലകപ്പെട്ടവരാകുന്നു
Full meaning Play ﴾23:77﴿
لَا يُفَتَّرُ
അത് ഇളവുചെയ്യപ്പെടുകയില്ല
عَنْهُمْ
അവര്‍ക്ക്
وَهُمْ
അവര്‍
فِيهِ
അതില്‍
مُبْلِسُونَ
ആശയറ്റവരായിരിക്കും
Full meaning Play ﴾43:75﴿