Repeated Words in Quran
وَنَادَىٰ
വിളിച്ചു ചോദിക്കും
أَصْحَابُ
അവകാശികള്‍
الْجَنَّةِ
സ്വര്‍ഗത്തിന്റെ
أَصْحَابَ
അവകാശികളോട്
النَّارِ
നരകത്തിന്റെ
أَن قَدْ وَجَدْنَا
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
ഞങ്ങളുടെ നാഥന്‍
حَقًّا
സത്യമായി
فَهَلْ وَجَدتُّم
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
വാഗ്ദാനം ചെയ്തത്
رَبُّكُمْ
നിങ്ങളുടെ നാഥന്‍
حَقًّاۖ
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
അവര്‍ പറയും
نَعَمْۚ
അതെ
فَأَذَّنَ
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
അക്രമികള്‍ക്കാണ്
Full meaning Play ﴾7:44﴿
فَلَمَّا جَهَّزَهُم
അങ്ങനെ അദ്ദേഹം അവര്‍ക്ക് ഒരുക്കിക്കൊടുത്തപ്പോള്‍
بِجَهَازِهِمْ
അവരുടെ ചരക്കുകള്‍
جَعَلَ
അദ്ദേഹം ആക്കി
السِّقَايَةَ
പാനപാത്രം
فِي رَحْلِ
ഭാണ്ഡത്തില്‍
أَخِيهِ
തന്റെ സഹോദരന്റെ
ثُمَّ أَذَّنَ
പിന്നെ വിളിച്ചുപറഞ്ഞു
مُؤَذِّنٌ
ഒരു വിളംബരക്കാരന്‍
أَيَّتُهَا الْعِيرُ
ഹേ, യാത്രാസംഘമേ
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
لَسَارِقُونَ
കള്ളന്മാര്‍ തന്നെയാണ്
Full meaning Play ﴾12:70﴿