Repeated Words in Quran
وَإِذْ غَدَوْتَ
നീ പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച സന്ദര്‍ഭം (ഓര്‍ക്കുക)
مِنْ أَهْلِكَ
നിന്റെ കുടുംബത്തില്‍ നിന്ന്
تُبَوِّئُ
ഒരുക്കുന്നു, ഒരുക്കാന്‍
الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
مَقَاعِدَ
താവളങ്ങള്‍
لِلْقِتَالِۗ
യുദ്ധത്തിന്
وَاللَّهُ
അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
എല്ലാം അറിയുന്നവന്‍
Full meaning Play ﴾3:121﴿
وَأَنَّا كُنَّا نَقْعُدُ
ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നുവെന്നും
مِنْهَا
അതില്‍നിന്ന്
مَقَاعِدَ
ചില ഇരിപ്പിടങ്ങളില്‍
لِلسَّمْعِۖ
കേള്‍ക്കാന്‍ വേണ്ടി
فَمَن يَسْتَمِعِ
എന്നാല്‍ ആരെങ്കിലും കേള്‍ക്കുന്നുവെങ്കില്‍
الْآنَ
ഇപ്പോള്‍
يَجِدْ
അവന്‍ കണ്ടെത്തും
لَهُ
അവന്ന്
شِهَابًا
തീജ്വാല
رَّصَدًا
കാത്തിരിക്കുന്ന
Full meaning Play ﴾72:9﴿