Repeated Words in Quran
إِلَّا إِبْلِيسَ
ഇബ്‌ലീസൊഴികെ
أَبَىٰ
അവന്‍ വിസമ്മതിച്ചു
أَن يَكُونَ
അവന്‍ ആയിത്തീരാന്‍
مَعَ السَّاجِدِينَ
പ്രണാമമര്‍പ്പിക്കുന്നവര്‍ക്കൊപ്പം
Full meaning Play ﴾15:31﴿
قَالَ
(അല്ലാഹു) ചോദിച്ചു
يَا إِبْلِيسُ
ഇബ്‌ലീസേ
مَا لَكَ
നിനക്കെന്തുപറ്റി
أَلَّا تَكُونَ
നീ ആകാതിരിക്കാന്‍
مَعَ السَّاجِدِينَ
പ്രണാമം ചെയ്തവരോടൊപ്പം
Full meaning Play ﴾15:32﴿