Repeated Words in Quran
وَعَلَى الَّذِينَ هَادُوا
യഹൂദികളായവര്‍ക്കും
حَرَّمْنَا
നാം നിഷിദ്ധമാക്കി
مَا قَصَصْنَا
നാം വിവരിച്ചവ
عَلَيْكَ
നിനക്ക്
مِن قَبْلُۖ
മുമ്പ്
وَمَا ظَلَمْنَاهُمْ
നാം അവരോട് അനീതി കാണിച്ചിട്ടില്ല
وَلَٰكِن
പക്ഷേ
كَانُوا
അവരായിരുന്നു
أَنفُسَهُمْ
അവരോട് തന്നെ
يَظْلِمُونَ
അവര്‍ അനീതി പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾16:118﴿