Repeated Words in Quran
أُولَٰئِكَ
അവര്‍
الَّذِينَ
ഒരു വിഭാഗമാണ്
لَيْسَ لَهُمْ
അവര്‍ക്കില്ല
فِي الْآخِرَةِ
പരലോകത്ത്
إِلَّا النَّارُۖ
നരകത്തീയല്ലാതെ
وَحَبِطَ
നശിച്ചു
مَا صَنَعُوا
അവര്‍ ഉണ്ടാക്കിയത്
فِيهَا
ഇവിടെ (ഇഹലോകത്ത്)
وَبَاطِلٌ
നിഷ്ഫലവുമാണ്
مَّا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
Full meaning Play ﴾11:16﴿
وَلَوْ
എങ്കില്‍ പോലും
أَنَّ قُرْآنًا
നിശ്ചയം ഖുര്‍ആന്‍
سُيِّرَتْ
ചലിപ്പിക്കപ്പെട്ടു
بِهِ
അത്(ഖുര്‍ആന്‍)കൊണ്ട്
الْجِبَالُ
പര്‍വതങ്ങള്‍
أَوْ
അല്ലെങ്കില്‍
قُطِّعَتْ
മുറിക്കപ്പെട്ടു (പിളര്‍ത്തപ്പെട്ടു)
بِهِ
അത്(ഖുര്‍ആന്‍) കൊണ്ട്
الْأَرْضُ
ഭൂമി
أَوْ
അല്ലെങ്കില്‍
كُلِّمَ
സംസാരിക്കപ്പെട്ടു
بِهِ
അത്(ഖുര്‍ആന്‍)കൊണ്ട്
الْمَوْتَىٰۗ
മരിച്ചവര്‍
بَل
എന്നാല്‍
لِّلَّهِ
അല്ലാഹുവിന്നാണ്
الْأَمْرُ
അധികാരം
جَمِيعًاۗ
മുഴുവനായും
أَفَلَمْ يَيْأَسِ
അപ്പോള്‍ നിരാശപ്പെട്ടില്ലേ (വ്യക്തമായിമനസ്സിലാക്കുന്നില്ലേ)
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍
أَن لَّوْ يَشَاءُ
ഇച്ഛിച്ചിരുന്നെങ്കില്‍
اللَّهُ
അല്ലാഹു
لَهَدَى
തീര്‍ച്ചയായും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
النَّاسَ
ജനങ്ങളെ
جَمِيعًاۗ
മുഴുവന്‍
وَلَا يَزَالُ
ആയിക്കൊണ്ടേയിരിക്കും
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
تُصِيبُهُم
അവരെ ബാധിക്കും
بِمَا صَنَعُوا
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
قَارِعَةٌ
ഭയങ്കര സംഭവം
أَوْ
അല്ലെങ്കില്‍
تَحُلُّ
അത് വന്നു പതിക്കും
قَرِيبًا
അടുത്തുതന്നെ
مِّن دَارِهِمْ
അവരുടെ വീടിന്റെ
حَتَّىٰ يَأْتِيَ
വരുന്നത് വരെ
وَعْدُ اللَّهِۚ
അല്ലാഹുവിന്റെ വാഗ്ദാനം
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَا يُخْلِفُ
അവന്‍ ലംഘിക്കുകയില്ല
الْمِيعَادَ
വാഗ്ദാനം
Full meaning Play ﴾13:31﴿
وَأَلْقِ
നീ ഇടുക
مَا فِي يَمِينِكَ
നിന്റെ വലതു കയ്യിലുള്ളത് (വടി)
تَلْقَفْ
അത് വിഴുങ്ങും
مَا صَنَعُواۖ
അവരുണ്ടാക്കിയതിനെ
إِنَّمَا صَنَعُوا
നിശ്ചയമായും അവര്‍ ഉണ്ടാക്കിയത്
كَيْدُ
തന്ത്രം (മാത്രമാണ്)
سَاحِرٍۖ
മാരണക്കാരന്റെ
وَلَا يُفْلِحُ
വിജയിക്കുന്നതല്ല
السَّاحِرُ
മാരണക്കാരന്‍
حَيْثُ
സ്ഥലത്ത്
أَتَىٰ
അവന്‍ ചെന്നു
Full meaning Play ﴾20:69﴿