Repeated Words in Quran
يَا أَهْلَ الْكِتَابِ
വേദക്കാരേ
قَدْ جَاءَكُمْ
നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
رَسُولُنَا
നമ്മുടെ ദൂതന്‍
يُبَيِّنُ
അദ്ദേഹം വിശദീകരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
عَلَىٰ فَتْرَةٍ
നിലച്ചുപോയവേളയില്‍
مِّنَ الرُّسُلِ
ദൂതന്മാരില്‍നിന്ന് (അവരുടെ വരവ്)
أَن تَقُولُوا
നിങ്ങള്‍ പറയാതിരിക്കാന്‍വേണ്ടി
مَا جَاءَنَا
ഞങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന്
مِن بَشِيرٍ
സന്തോഷവാര്‍ത്ത അറിയിക്കുന്ന ഒരാളും
وَلَا نَذِيرٍۖ
ഒരു മുന്നറിയിപ്പുകാരനും ഇല്ല
فَقَدْ جَاءَكُم
തീര്‍ച്ചയായും നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بَشِيرٌ
സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍
وَنَذِيرٌۗ
മുന്നറിയിപ്പ് നല്‍കുന്നവനും
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾5:19﴿
وَمَا لَنَا لَا نُؤْمِنُ
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
അല്ലാഹുവില്‍
وَمَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
സത്യത്തില്‍നിന്ന്
وَنَطْمَعُ
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
ഞങ്ങളുടെ നാഥന്‍
مَعَ
കൂടെ
الْقَوْمِ
ജനതയുടെ
الصَّالِحِينَ
സച്ചരിതരായ
Full meaning Play ﴾5:84﴿
قَالُوا
അവര്‍ പറഞ്ഞു
لَن نُّؤْثِرَكَ
താങ്കള്‍ക്ക് ഞങ്ങള്‍ ഒരിക്കലും മുന്‍ഗണന നല്‍കുന്നതല്ല
عَلَىٰ مَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിനേക്കാള്‍
مِنَ الْبَيِّنَاتِ
വ്യക്തമായ തെളിവുകളില്‍ നിന്ന്
وَالَّذِي
ഒരുത്തനെക്കാളും
فَطَرَنَاۖ
ഞങ്ങളെ സൃഷ്ടിച്ച
فَاقْضِ
അതിനാല്‍ നീ വിധിച്ചുകൊള്ളുക
مَا أَنتَ قَاضٍۖ
നീ വിധിക്കുന്നത്
إِنَّمَا
മാത്രമാകുന്നു
تَقْضِي
നീ വിധിക്കുന്നു
هَٰذِهِ الْحَيَاةَ الدُّنْيَا
ഈ ഐഹികജീവിതത്തില്‍
Full meaning Play ﴾20:72﴿