Repeated Words in Quran
وَأَوْفُوا
നിങ്ങള്‍ പാലിക്കുവിന്‍
بِعَهْدِ اللَّهِ
അല്ലാഹുവിന്റെ കരാര്‍
إِذَا عَاهَدتُّمْ
നിങ്ങള്‍ കരാര്‍ ചെയ്താല്‍
وَلَا تَنقُضُوا
നിങ്ങള്‍ ലംഘിക്കുകയും ചെയ്യരുത്
الْأَيْمَانَ
ശപഥങ്ങളെ
بَعْدَ
ശേഷം
تَوْكِيدِهَا
അതിനെ ബലപ്പെടുത്തിയതിന്റെ
وَقَدْ جَعَلْتُمُ
നിങ്ങള്‍ ആക്കിയിരിക്കെ
اللَّهَ
അല്ലാഹുവിനെ
عَلَيْكُمْ كَفِيلًاۚ
നിങ്ങള്‍ക്ക് സാക്ഷിയായി
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
يَعْلَمُ
അറിയുന്നു
مَا تَفْعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും
Full meaning Play ﴾16:91﴿
وَتَرَى
നീ കാണുന്നു
الْجِبَالَ
മലകളെ
تَحْسَبُهَا
അവ നിനക്ക് തോന്നും
جَامِدَةً
ഉറച്ചു നില്‍ക്കുന്നവയാണെന്ന്
وَهِيَ
എന്നാല്‍ അവ
تَمُرُّ
ഇളകി നീങ്ങിക്കൊണ്ടിരിക്കും
مَرَّ السَّحَابِۚ
മേഘം നീങ്ങും പോലെ
صُنْعَ اللَّهِ
അല്ലാഹുവിന്റെ പ്രവര്‍ത്തിയാണത്
الَّذِي أَتْقَنَ
കുറ്റമറ്റതാക്കിയവനായ
كُلَّ شَيْءٍۚ
എല്ലാ കാര്യങ്ങളെയും
إِنَّهُ
തീര്‍ച്ചയായും അവന്‍
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَفْعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി
Full meaning Play ﴾27:88﴿
وَهُوَ
അവന്‍
الَّذِي يَقْبَلُ
സ്വീകരിക്കുന്നവനാണ്
التَّوْبَةَ
പശ്ചാത്താപം
عَنْ عِبَادِهِ
തന്റെ ദാസന്മാരില്‍നിന്ന്
وَيَعْفُو
അവന്‍ മാപ്പ് നല്‍കുകയും ചെയ്യുന്നു
عَنِ السَّيِّئَاتِ
ദുഷ്കൃത്യങ്ങള്‍ക്ക്
وَيَعْلَمُ
അവന്‍ അറിയുകയും ചെയ്യുന്നു
مَا تَفْعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
Full meaning Play ﴾42:25﴿
يَعْلَمُونَ
അവര്‍ അറിയുന്നു
مَا تَفْعَلُونَ
നിങ്ങള്‍ ചെയ്യുന്നത്
Full meaning Play ﴾82:12﴿