Repeated Words in Quran
وَلَئِنْ أَتَيْتَ
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
വേദഗ്രന്ഥം
بِكُلِّ آيَةٍ
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
താങ്കളല്ല
بِتَابِعٍ
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
അവരില്‍ ചിലരല്ല
بِتَابِعٍ
പിന്‍പറ്റുന്നവര്‍
قِبْلَةَ
ഖിബ്‌ലയെ
بَعْضٍۚ
ചിലരുടെ
وَلَئِنِ اتَّبَعْتَ
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
അവരുടെ ഇച്ഛകളെ
مِّن بَعْدِ
ശേഷം
مَا جَاءَكَ
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
അറിവില്‍നിന്ന്
إِنَّكَ
തീര്‍ച്ചയായും നീ
إِذًا
അപ്പോള്‍
لَّمِنَ الظَّالِمِينَ
അക്രമികളില്‍ പെട്ടവനായിരിക്കും
Full meaning Play ﴾2:145﴿
فَلَعَلَّكَ
നീ ആയേക്കാം
تَارِكٌ
വിട്ടുകളയുന്നവന്‍
بَعْضَ
ചിലത്
مَا يُوحَىٰ
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
നിനക്ക്
وَضَائِقٌ
ക്ലേശിക്കുന്നവനും
بِهِ
അതുകാരണം
صَدْرُكَ
നിന്റെമനസ്സ്
أَن يَقُولُوا
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
അദ്ദേഹത്തിന്
كَنزٌ
ഒരു നിധി
أَوْ جَاءَ
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
ഇയാളോടൊപ്പം
مَلَكٌۚ
ഒരു മലക്ക്
إِنَّمَا أَنتَ
നിശ്ചയം, താങ്കള്‍
نَذِيرٌۚ
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
സര്‍വസംഗതികള്‍ക്കും
وَكِيلٌ
ഉത്തരവാദപ്പെട്ടവനാണ്
Full meaning Play ﴾11:12﴿
قَالُوا
അവര്‍ പറഞ്ഞു
يَا شُعَيْبُ
ശുഐബേ
مَا نَفْقَهُ
ഞങ്ങള്‍ക്ക് മനസിലാകുന്നില്ല
كَثِيرًا
ഏറെയും
مِّمَّا تَقُولُ
നീ പറയുന്നവയില്‍
وَإِنَّا لَنَرَاكَ
ഞങ്ങള്‍ നിന്നെ അറിയുന്നു
فِينَا
ഞങ്ങള്‍ക്കിടയില്‍
ضَعِيفًاۖ
ദുര്‍ബലനായിട്ട്
وَلَوْلَا رَهْطُكَ
നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍
لَرَجَمْنَاكَۖ
നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞുകൊല്ലുമായിരുന്നു
وَمَا أَنتَ
നീയല്ല
عَلَيْنَا
ഞങ്ങളെ സംബന്ധിച്ചിടത്തോളം
بِعَزِيزٍ
അജയ്യന്‍
Full meaning Play ﴾11:91﴿
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ,
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
ذَهَبْنَا
ഞങ്ങള്‍ പോയി
نَسْتَبِقُ
ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ട്
وَتَرَكْنَا
ഞങ്ങള്‍ ഉപേക്ഷിച്ചു
يُوسُفَ
യൂസുഫിനെ
عِندَ مَتَاعِنَا
ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ
فَأَكَلَهُ
അപ്പോള്‍ അവനെ തിന്നുകളഞ്ഞു
الذِّئْبُۖ
ചെന്നായ
وَمَا أَنتَ
താങ്കളല്ല
بِمُؤْمِنٍ
വിശ്വസിക്കുന്നവന്‍
لَّنَا
ഞങ്ങളെ
وَلَوْ كُنَّا
ഞങ്ങളായിരുന്നാലും
صَادِقِينَ
സത്യംപറയുന്നവര്‍
Full meaning Play ﴾12:17﴿
وَإِذَا بَدَّلْنَا
നാം പകരമാക്കിയാല്‍
آيَةً
ഒരു വചനത്തെ
مَّكَانَ
സ്ഥാനത്ത്
آيَةٍۙ
ഒരു വചനത്തിന്റെ
وَاللَّهُ
അല്ലാഹുവാകട്ടെ
أَعْلَمُ
ഏറ്റവും നന്നായറിയുന്നവന്‍
بِمَا يُنَزِّلُ
അവന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്
قَالُوا
അവര്‍ പറയുകയായി
إِنَّمَا أَنتَ
നിശ്ചയമായും നീ
مُفْتَرٍۚ
കെട്ടിച്ചമക്കുന്നവന്‍ (മാത്രമാണ്)
بَلْ
എന്നാല്‍
أَكْثَرُهُمْ
അവരില്‍ അധിക പേരും
لَا يَعْلَمُونَ
(അവര്‍) അറിയുന്നില്ല
Full meaning Play ﴾16:101﴿
قَالُوا
അവര്‍ പറഞ്ഞു
لَن نُّؤْثِرَكَ
താങ്കള്‍ക്ക് ഞങ്ങള്‍ ഒരിക്കലും മുന്‍ഗണന നല്‍കുന്നതല്ല
عَلَىٰ مَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിനേക്കാള്‍
مِنَ الْبَيِّنَاتِ
വ്യക്തമായ തെളിവുകളില്‍ നിന്ന്
وَالَّذِي
ഒരുത്തനെക്കാളും
فَطَرَنَاۖ
ഞങ്ങളെ സൃഷ്ടിച്ച
فَاقْضِ
അതിനാല്‍ നീ വിധിച്ചുകൊള്ളുക
مَا أَنتَ قَاضٍۖ
നീ വിധിക്കുന്നത്
إِنَّمَا
മാത്രമാകുന്നു
تَقْضِي
നീ വിധിക്കുന്നു
هَٰذِهِ الْحَيَاةَ الدُّنْيَا
ഈ ഐഹികജീവിതത്തില്‍
Full meaning Play ﴾20:72﴿
قَالُوا
അവര്‍ പറഞ്ഞു
إِنَّمَا أَنتَ
തീര്‍ച്ചയായും നീ
مِنَ الْمُسَحَّرِينَ
മാരണം ബാധിച്ചവരില്‍പെട്ടവന്‍ തന്നെ
Full meaning Play ﴾26:153﴿
مَا أَنتَ
നീയല്ല
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
مِّثْلُنَا
ഞങ്ങളെപ്പോലുള്ള
فَأْتِ
അതിനാല്‍ നീ കൊണ്ട് വരിക
بِآيَةٍ
ഒരു ദൃഷ്ടാന്തം
إِن كُنتَ
നീയാണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാന്‍മാരില്‍പെട്ടവന്‍
Full meaning Play ﴾26:154﴿
قَالُوا
അവര്‍ പറഞ്ഞു
إِنَّمَا أَنتَ
തീര്‍ച്ചയായും നീ
مِنَ الْمُسَحَّرِينَ
മാരണം ബാധിച്ചവരില്‍പെട്ടവന്‍ (തന്നെ)
Full meaning Play ﴾26:185﴿
وَمَا أَنتَ
നീ ആരുമല്ല
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
مِّثْلُنَا
ഞങ്ങളെപ്പോലുള്ള
وَإِن نَّظُنُّكَ
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ കരുതുന്നു
لَمِنَ الْكَاذِبِينَ
കള്ളം പറയുന്നവരില്‍പെട്ടവന്‍ തന്നെയെന്ന്
Full meaning Play ﴾26:186﴿
وَمَا أَنتَ
നീയല്ല
بِهَادِي
നേര്‍വഴിയിലാക്കുന്നവന്‍
الْعُمْيِ
കണ്ണു പൊട്ടന്‍മാരെ
عَن ضَلَالَتِهِمْۖ
അവരുടെ ദുര്‍മാര്‍ഗത്തില്‍നിന്ന്
إِن تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
വിശ്വസിക്കുന്നവനെയല്ലാതെ
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
فَهُم
അങ്ങനെ അവര്‍
مُّسْلِمُونَ
അനുസരണമുള്ളവരാണ്
Full meaning Play ﴾27:81﴿
وَمَا أَنتَ
നീ അല്ല
بِهَادِ
നേര്‍വഴിക്കു നയിക്കുന്നവന്‍
الْعُمْيِ
അന്ധരെ
عَن ضَلَالَتِهِمْۖ
അവരുടെ വഴികേടില്‍നിന്ന്
إِن تُسْمِعُ
നീ കേള്‍പ്പിക്കുകയില്ല
إِلَّا مَن يُؤْمِنُ
വിശ്വസിക്കുന്നവരെയല്ലാതെ
بِآيَاتِنَا
നമ്മുടെ വചനങ്ങളില്‍
فَهُم
അങ്ങനെ അവര്‍ (ആകുന്നു)
مُّسْلِمُونَ
അനുസരണയുള്ളവര്‍
Full meaning Play ﴾30:53﴿
وَمَا يَسْتَوِي
സമമാകുകയില്ല
الْأَحْيَاءُ
ജീവിച്ചിരിക്കുന്നവര്‍
وَلَا الْأَمْوَاتُۚ
മരിച്ചവരും ഇല്ല
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُسْمِعُ
കേള്‍പ്പിക്കുന്നു
مَن يَشَاءُۖ
അവനിഛിക്കുന്നവരെ
وَمَا أَنتَ
നീയല്ല
بِمُسْمِعٍ
കേള്‍പ്പിക്കുന്നവന്‍
مَّن فِي الْقُبُورِ
ഖബ്റുകളില്‍ ഉള്ളവരെ
Full meaning Play ﴾35:22﴿
إِنَّا
നിശ്ചയമായും നാം
أَنزَلْنَا
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
നിനക്ക്
الْكِتَابَ لِلنَّاسِ
ഈ ഗ്രന്ഥം
بِالْحَقِّۖ
സത്യസമേതം
فَمَنِ اهْتَدَىٰ
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
അവന്നു ദോഷകരമായി
وَمَا أَنتَ
നീ അല്ല
عَلَيْهِم
അവരുടെമേല്‍
بِوَكِيلٍ
കൈകാര്യകര്‍ത്താവ്
Full meaning Play ﴾39:41﴿
وَالَّذِينَ اتَّخَذُوا
സ്വീകരിച്ചവര്‍
مِن دُونِهِ
അവനെക്കൂടാതെ
أَوْلِيَاءَ
രക്ഷാധികാരികളെ
اللَّهُ
അല്ലാഹു
حَفِيظٌ
സൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്
عَلَيْهِمْ
അവരെ
وَمَا أَنتَ
നീയല്ല
عَلَيْهِم
അവരുടെമേല്‍
بِوَكِيلٍ
ചുമതല ഏല്‍പിക്കപ്പെട്ടവന്‍
Full meaning Play ﴾42:6﴿
نَّحْنُ
നാം
أَعْلَمُ
നാം നന്നായറിയുന്നവനാണ്
بِمَا يَقُولُونَۖ
അവര്‍ പറയുന്നതിനെപ്പറ്റി
وَمَا أَنتَ
നീയല്ല
عَلَيْهِم
അവരുടെമേല്‍
بِجَبَّارٍۖ
നിര്‍ബന്ധം ചെലുത്തേണ്ടവന്‍
فَذَكِّرْ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
بِالْقُرْآنِ
ഖുര്‍ആന്‍ കൊണ്ട്
مَن
യാതൊരുവനെ
يَخَافُ
അവന്‍ ഭയപ്പെടും
وَعِيدِ
എന്റെ താക്കീതിനെ
Full meaning Play ﴾50:45﴿
فَتَوَلَّ
അതിനാല്‍ നീ പിന്മാറുക
عَنْهُمْ
അവരില്‍നിന്ന്
فَمَا أَنتَ
എങ്കില്‍ നീയല്ല
بِمَلُومٍ
ആക്ഷേപാര്‍ഹന്‍
Full meaning Play ﴾51:54﴿
فَذَكِّرْ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
فَمَا أَنتَ
നീയല്ല
بِنِعْمَتِ
അനുഗ്രഹത്താല്‍
رَبِّكَ
നിന്റെ നാഥന്റെ
بِكَاهِنٍ
ജ്യോത്സ്യന്‍
وَلَا مَجْنُونٍ
ഭ്രാന്തനുമല്ല
Full meaning Play ﴾52:29﴿
مَا أَنتَ
നീയല്ല
بِنِعْمَةِ
അനുഗ്രഹത്താല്‍
رَبِّكَ
നിന്റെ നാഥന്റെ
بِمَجْنُونٍ
ഭ്രാന്തന്‍
Full meaning Play ﴾68:2﴿
إِنَّمَا أَنتَ
നിശ്ചയമായും നീ
مُنذِرُ
താക്കീത് നല്‍കുന്നവന്‍ മാത്രമാണ്
مَن يَخْشَاهَا
അതിനെ ഭയപ്പെടുന്നവര്‍ക്ക്
Full meaning Play ﴾79:45﴿
فَذَكِّرْ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
إِنَّمَا أَنتَ
നിശ്ചയമായും നീ
مُذَكِّرٌ
ഒരു ഉദ്ബോധകന്‍ മാത്രമാണ്
Full meaning Play ﴾88:21﴿