Repeated Words in Quran
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
فِيهَا
അവയില്‍
جَمَالٌ
സൗന്ദര്യം
حِينَ تُرِيحُونَ
(വൈകുന്നേരം) നിങ്ങള്‍ വിശ്രമത്തിനായി കൊണ്ടുവരുമ്പോള്‍
وَحِينَ تَسْرَحُونَ
(പ്രഭാതത്തില്‍) നിങ്ങള്‍ മേയാന്‍ വിടുമ്പോഴും
Full meaning Play ﴾16:6﴿
بَلْ
എന്നാല്‍
قُلُوبُهُمْ
അവരുടെ ഹൃദയങ്ങള്‍
فِي غَمْرَةٍ
അശ്രദ്ധയിലാണ്
مِّنْ هَٰذَا
ഇതിനെപ്പറ്റി
وَلَهُمْ
അവര്‍ക്കുണ്ട്
أَعْمَالٌ
ജോലികള്‍
مِّن دُونِ ذَٰلِكَ
അത് കൂടാതെയുള്ള
هُمْ
അവര്‍
لَهَا
അത്
عَامِلُونَ
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
Full meaning Play ﴾23:63﴿
يَوْمَ
നാളില്‍
لَا يَنفَعُ
ഉപകരിക്കുകയില്ല
مَالٌ
സമ്പത്ത്
وَلَا بَنُونَ
സന്താനങ്ങളും (ഉപകരിക്കുക)ഇല്ല
Full meaning Play ﴾26:88﴿