Repeated Words in Quran
وَيَا قَوْمِ
എന്റെ ജനമേ
لَا أَسْأَلُكُمْ
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
ഇതിന്റെ പേരില്‍
مَالًاۖ
സ്വത്ത്
إِنْ أَجْرِيَ
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
ഞാനല്ല
بِطَارِدِ
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
വിശ്വസിച്ചവരെ
إِنَّهُم
തീര്‍ച്ചയായും അവര്‍
مُّلَاقُو
സന്ധിക്കുന്നവരാണ്
رَبِّهِمْ
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
എന്നാല്‍ ഞാന്‍
أَرَاكُمْ
നിങ്ങളെ കാണുന്നു
قَوْمًا
ഒരു ജനതയായി
تَجْهَلُونَ
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾11:29﴿
وَكَانَ
ഉണ്ടായിരുന്നു
لَهُ
അവന്ന്
ثَمَرٌ
(വേറെയും) ഫലങ്ങള്‍, (വരുമാനം)
فَقَالَ
അങ്ങനെ അവന്‍ പറഞ്ഞു
لِصَاحِبِهِ
അവന്റെ കൂട്ടുകാരനോട്
وَهُوَ يُحَاوِرُهُ
അവന്‍ അവനുമായി സംഭാഷണം നടത്തവെ
أَنَا
ഞാന്‍
أَكْثَرُ
കൂടുതലുള്ളവനാണ്
مِنكَ
നിന്നെക്കാള്‍
مَالًا
സമ്പത്തിനാല്‍
وَأَعَزُّ
ഏറെ പ്രതാപിയും
نَفَرًا
സംഘ(ബല)ത്താല്‍
Full meaning Play ﴾18:34﴿
وَلَوْلَا
ആയിക്കൂടായിരുന്നോ
إِذْ دَخَلْتَ
നീ പ്രവേശിച്ചപ്പോള്‍
جَنَّتَكَ
നിന്റെ തോട്ടത്തില്‍
قُلْتَ
നീ പറഞ്ഞു (ഇങ്ങനെ പറഞ്ഞു കൂടായിരുന്നോ)
مَا شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചത് (ആണിത്)
لَا قُوَّةَ
ഒരു ശക്തിയുമില്ല
إِلَّا بِاللَّهِۚ
അല്ലാഹുവിനെക്കൊണ്ടല്ലാതെ
إِن تَرَنِ
എന്നെ നീ കാണുന്നുവെങ്കില്‍
أَنَا
ഞാന്‍
أَقَلَّ
വളരെ കുറഞ്ഞവനായി
مِنكَ
നിന്നെക്കാള്‍
مَالًا
ധനത്തില്‍
وَوَلَدًا
സന്താനത്തിലും
Full meaning Play ﴾18:39﴿
قُلْ
നീ പറയുക
هَلْ نُنَبِّئُكُم
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ
بِالْأَخْسَرِينَ
ഏറ്റവുമധികം നഷ്ടം പറ്റിയവരെ കുറിച്ച്
أَعْمَالًا
പ്രവര്‍ത്തനങ്ങളില്‍
Full meaning Play ﴾18:103﴿
أَفَرَأَيْتَ
നീ കണ്ടുവോ
الَّذِي كَفَرَ
നിഷേധിച്ചവനെ
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَقَالَ
അവന്‍ പറയുകയും ചെയ്തു
لَأُوتَيَنَّ
തീര്‍ച്ചയായും എനിക്ക് നല്‍കപ്പെടുമെന്ന്
مَالًا
സ്വത്തും
وَوَلَدًا
സന്താനവും
Full meaning Play ﴾19:77﴿
وَجَعَلْتُ
നാം നല്‍കുകയും ചെയ്തു
لَهُ
അവന്ന്
مَالًا
ധനം
مَّمْدُودًا
ധാരാളം
Full meaning Play ﴾74:12﴿
يَقُولُ
അവന്‍ പറയുന്നു
أَهْلَكْتُ
ഞാന്‍ തുലച്ചുകളഞ്ഞു
مَالًا
ധനം
لُّبَدًا
ധാരാളം
Full meaning Play ﴾90:6﴿
الَّذِي جَمَعَ
ശേഖരിച്ചുവെച്ച
مَالًا
ധനം
وَعَدَّدَهُ
അവന്‍ അതിനെ എണ്ണിക്കണക്കാക്കുകയും ചെയ്തു
Full meaning Play ﴾104:2﴿