Repeated Words in Quran
أَوْ
അല്ലെങ്കില്‍
يُصْبِحَ
ആയിത്തീരും
مَاؤُهَا
അതിലെ വെള്ളം
غَوْرًا
വറ്റിയത്
فَلَن تَسْتَطِيعَ
അപ്പോള്‍ ഒരിക്കലും നിനക്ക് സാധിക്കുകയില്ല
لَهُ
അതിനെ
طَلَبًا
തേടിപ്പിടിക്കാന്‍
Full meaning Play ﴾18:41﴿
لَن يَنَالَ
എത്തുന്നില്ല
اللَّهَ
അല്ലാഹുവിലേക്ക്
لُحُومُهَا
അവയുടെ മാംസം
وَلَا دِمَاؤُهَا
അവയുടെ രക്തവും
وَلَٰكِن
പ്രത്യുത
يَنَالُهُ
അവനിലേക്കെത്തുന്നു
التَّقْوَىٰ
ഭക്തി
مِنكُمْۚ
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
അപ്രകാരം
سَخَّرَهَا
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
നിങ്ങള്‍ക്ക്
لِتُكَبِّرُوا
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
സുകൃതവാന്‍മാര്‍ക്ക്
Full meaning Play ﴾22:37﴿