Repeated Words in Quran
وَسَخَّرَ
അവന്‍ അധീനപ്പെടുത്തിത്തന്നിരിക്കുന്നു
لَكُم
നിങ്ങള്‍ക്ക്
مَّا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
ഭൂമിയിലുള്ളതും
جَمِيعًا
എല്ലാം
مِّنْهُۚ
അവനില്‍ നിന്നുള്ളതാണ്
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലൊക്കെയുണ്ട്
لَآيَاتٍ
ധാരാളം തെളിവുകള്‍
لِّقَوْمٍ يَتَفَكَّرُونَ
ചിന്തിക്കുന്ന ജനത്തിന്
Full meaning Play ﴾45:13﴿