Repeated Words in Quran
وَكَذَٰلِكَ
അപ്രകാരം
أَوْحَيْنَا
നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
നിനക്ക്
قُرْآنًا
ഖുര്‍ആനിനെ
عَرَبِيًّا
അറബി ഭാഷയിലുള്ള
لِّتُنذِرَ
നീ മുന്നറിയിപ്പ് നല്‍കാന്‍
أُمَّ الْقُرَىٰ
നാടുകളുടെ കേന്ദ്രത്തിന്(മക്കക്ക്)
وَمَنْ حَوْلَهَا
അതിനു ചുറ്റുമുള്ളവര്‍ക്കും
وَتُنذِرَ
നീ മുന്നറിയിപ്പ് നല്‍കാനും
يَوْمَ الْجَمْعِ
സമ്മേളന ദിനത്തെക്കുറിച്ച്
لَا رَيْبَ فِيهِۚ
അതില്‍ സംശയമേയില്ല
فَرِيقٌ
ഒരു വിഭാഗം
فِي الْجَنَّةِ
സ്വര്‍ഗത്തിലാകുന്നു
وَفَرِيقٌ
മറ്റൊരു വിഭാഗം
فِي السَّعِيرِ
കത്തിജ്വലിക്കുന്ന നരകത്തിലും
Full meaning Play ﴾42:7﴿