Repeated Words in Quran
يَا أَيُّهَا النَّبِيُّ
നബിയേ
قُل
പറയുക
لِّأَزْوَاجِكَ
നിന്റെ ഭാര്യമാരോട്
إِن كُنتُنَّ تُرِدْنَ
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
الْحَيَاةَ الدُّنْيَا
ഇഹലോക ജീവിതം
وَزِينَتَهَا
അതിന്റെ അലങ്കാരവും
فَتَعَالَيْنَ
നിങ്ങള്‍ വരൂ
أُمَتِّعْكُنَّ
നിങ്ങള്‍ക്ക് ഞാന്‍ ജീവിത വിഭവം നല്‍കാം
وَأُسَرِّحْكُنَّ سَرَاحًا جَمِيلًا
നല്ലനിലയില്‍ നിങ്ങളെ പിരിച്ചയക്കുകയും ചെയ്യാം
Full meaning Play ﴾33:28﴿
يَا أَيُّهَا النَّبِيُّ
നബിയേ
قُل
താങ്കള്‍ നിര്‍ദ്ദേശിക്കുക
لِّأَزْوَاجِكَ
താങ്കളുടെ പത്നിമാരോട്
وَبَنَاتِكَ
താങ്കളുടെ പുത്രിമാരോടും
وَنِسَاءِ الْمُؤْمِنِينَ
വിശ്വാസികളുടെ സ്ത്രീകളോടും
يُدْنِينَ
അവര്‍ താഴ്ത്തിയിടാന്‍
عَلَيْهِنَّ
തങ്ങളുടെ മേല്‍ (ശരീരത്തിന്‍മേല്‍)
مِن جَلَابِيبِهِنَّۚ
തങ്ങളുടെ മൂടുപടങ്ങള്‍
ذَٰلِكَ
അതാണ്
أَدْنَىٰ
ഏറ്റവും പറ്റിയ മാര്‍ഗ്ഗം
أَن يُعْرَفْنَ
അവരെ തിരിച്ചറിയാന്‍
فَلَا يُؤْذَيْنَۗ
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും
وَكَانَ اللَّهُ
അല്ലാഹുവാണ്
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
കരുണാനിധി
Full meaning Play ﴾33:59﴿