Repeated Words in Quran
أُحِلَّ لَكُمْ
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
നോമ്പിന്റെ രാവില്‍
الرَّفَثُ
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
അവര്‍
لِبَاسٌ
വസ്ത്രമാണ്
لَّكُمْ
നിങ്ങളുടെ
وَأَنتُمْ
നിങ്ങളും
لِبَاسٌ
വസ്ത്രമാണ്
لَّهُنَّۗ
അവര്‍ക്കുള്ള
عَلِمَ
അറിഞ്ഞു
اللَّهُ
അല്ലാഹു
أَنَّكُمْ كُنتُمْ
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
നിങ്ങള്‍ക്ക്
وَكُلُوا
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
പ്രഭാതത്തില്‍
ثُمَّ
പിന്നെ
أَتِمُّوا
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
വ്രതം
إِلَى اللَّيْلِۚ
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
നിങ്ങളായിരിക്കെ
عَاكِفُونَ
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
പള്ളികളില്‍
تِلْكَ
അത്
حُدُودُ اللَّهِ
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
അപ്രകാരം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
അവന്റെ വചനങ്ങള്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
لَعَلَّهُمْ
അവരാകാന്‍
يَتَّقُونَ
സൂക്ഷ്മത പുലര്‍ത്തുന്നു
Full meaning Play ﴾2:187﴿
وَلَكُمْ
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
പാതി
مَا تَرَكَ
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
ഇല്ലെങ്കില്‍
لَّهُنَّ
അവര്‍ക്ക്
وَلَدٌۚ
സന്താനം
فَإِن كَانَ
ഇനി ഉണ്ടെങ്കില്‍
لَهُنَّ
അവര്‍ക്ക്
وَلَدٌ
കുട്ടി (മക്കള്‍)
فَلَكُمُ
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصِينَ بِهَا
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
അവര്‍ക്കുള്ളതാണ്
الرُّبُعُ
നാലിലൊന്ന്
مِمَّا تَرَكْتُمْ
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
മക്കള്‍
فَإِن كَانَ
അഥവാ ഉണ്ടെങ്കില്‍
لَكُمْ
നിങ്ങള്‍ക്ക്
وَلَدٌ
മക്കള്‍
فَلَهُنَّ
അവര്‍ക്കുണ്ടാവുക
الثُّمُنُ
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
تُوصُونَ بِهَا
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
അവനുണ്ട്
أَخٌ
ഒരു സഹോദരന്‍
أَوْ أُخْتٌ
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
ആറിലൊന്ന്
فَإِن كَانُوا
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
അതില്‍ കൂടുതല്‍
فَهُمْ
അപ്പോള്‍ അവര്‍
شُرَكَاءُ
പങ്കാളികളാകുന്നു
فِي الثُّلُثِۚ
മൂന്നിലൊന്നില്‍
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصَىٰ بِهَا
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
ദ്രോഹകരമല്ലാത്ത
وَصِيَّةً
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവന്‍
حَلِيمٌ
ഏറെ ക്ഷമിക്കുന്നവന്‍
Full meaning Play ﴾4:12﴿
وَالْقَوَاعِدُ
ഇരിപ്പിലായവര്‍ (വൃദ്ധകള്‍) ‏
مِنَ النِّسَاءِ
സ്ത്രീകളില്‍പ്പെട്ട
اللَّاتِي لَا يَرْجُونَ
ആഗ്രഹിക്കാത്ത
نِكَاحًا
വൈവാഹിക ജീവിതം
فَلَيْسَ عَلَيْهِنَّ
അങ്ങനെയുള്ളവരുടെ മേലില്ല
جُنَاحٌ
കുറ്റം
أَن يَضَعْنَ
അഴിച്ചുവെക്കുന്നത്
ثِيَابَهُنَّ
അവരുടെ വസ്ത്രങ്ങള്‍
غَيْرَ مُتَبَرِّجَاتٍ
പ്രദര്‍ശിപ്പിക്കുന്നവരാകാതെ
بِزِينَةٍۖ
അവരുടെ സൗന്ദര്യം
وَأَن يَسْتَعْفِفْنَ
അവര്‍ മാന്യത പുലര്‍ത്തുന്നതാണ്
خَيْرٌ لَّهُنَّۗ
അവര്‍ക്കുത്തമം
وَاللَّهُ سَمِيعٌ
അല്ലാഹു എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
സര്‍വ്വജ്ഞനും
Full meaning Play ﴾24:60﴿