Repeated Words in Quran
وَعَلَّمَ
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
ആദമിനെ
الْأَسْمَاءَ
പേരുകള്‍
كُلَّهَا
അവയെല്ലാം
ثُمَّ
പിന്നീട്
عَرَضَهُمْ
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
മലക്കുകള്‍ക്ക്
فَقَالَ
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
പേരുകള്‍
هَٰؤُلَاءِ
ഇവയുടെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യം പറയുന്നവര്‍
Full meaning Play ﴾2:31﴿
يَسْتَفْتُونَكَ
അവര്‍ നിന്നോട് മതവിധിചോദിക്കുന്നു
قُلِ
പറയുക
اللَّهُ
അല്ലാഹു
يُفْتِيكُمْ
നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു
فِي الْكَلَالَةِۚ
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِنِ امْرُؤٌ هَلَكَ
ഒരാള്‍ മരണപ്പെട്ടു
لَيْسَ لَهُ وَلَدٌ
അവന് മക്കളില്ല
وَلَهُ أُخْتٌ
അവന് ഒരു സഹോദരിയുണ്ട്
فَلَهَا
അപ്പോള്‍ അവള്‍ക്കുള്ളതാണ്
نِصْفُ مَا تَرَكَۚ
അവന്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പകുതി
وَهُوَ يَرِثُهَا
അവളുടെ അനന്തരസ്വത്ത് അവനുള്ളതാണ്
إِن لَّمْ يَكُن لَّهَا وَلَدٌۚ
അവള്‍ക്ക് മക്കളില്ലെങ്കില്‍
فَإِن كَانَتَا اثْنَتَيْنِ
ഇനി (മരിച്ചയാള്‍ക്ക്) രണ്ടുസഹോദരിമാരുണ്ടെങ്കില്‍
فَلَهُمَا
അവര്‍ രണ്ടുപേര്‍ക്കുമുണ്ട്
الثُّلُثَانِ
മൂന്നില്‍ രണ്ട്
مِمَّا تَرَكَۚ
അവന്‍ വിട്ടേച്ചുപോയതിന്റെ
وَإِن كَانُوا
അവര്‍ ആണെങ്കില്‍
إِخْوَةً
സഹോദരങ്ങള്‍
رِّجَالًا
ആണുങ്ങളായും
وَنِسَاءً
പെണ്ണുങ്ങളായും
فَلِلذَّكَرِ
അപ്പോള്‍ പുരുഷനുണ്ട്
مِثْلُ
തുല്യമായ
حَظِّ
ഓഹരിയുണ്ട്
الْأُنثَيَيْنِۗ
രണ്ടുപെണ്ണിന്റെ
يُبَيِّنُ اللَّهُ
അല്ലാഹു വിവരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
أَن تَضِلُّواۗ
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَاللَّهُ
അല്ലാഹു
بِكُلِّ شَيْءٍ
എല്ലാകാര്യങ്ങളെക്കുറിച്ചും
عَلِيمٌ
നന്നായറിയുന്നവന്‍
Full meaning Play ﴾4:176﴿
إِنَّا
നിശ്ചയമായും നാം
جَعَلْنَا
നാം ആക്കിയിരിക്കുന്നു
مَا عَلَى الْأَرْضِ
ഭൂമുഖത്തുള്ളതിനെ
زِينَةً
അലങ്കാരം
لَّهَا
അതിന്ന്
لِنَبْلُوَهُمْ
നാം അവരെ പരീക്ഷിക്കാന്‍
أَيُّهُمْ
അവരില്‍ ആരാണ് (എന്ന്)
أَحْسَنُ
ഏറ്റവും ഉത്തമന്‍
عَمَلًا
കര്‍മത്താല്‍
Full meaning Play ﴾18:7﴿
وَلَقَدْ أَرَيْنَاهُ
നാം അവന്(ഫിര്‍ഔന്) കാണിച്ചു കൊടുക്കുക തന്നെ ചെയ്തു
آيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
كُلَّهَا
അവയെല്ലാം
فَكَذَّبَ
എന്നിട്ടവന്‍ കളവാക്കി
وَأَبَىٰ
വിസമ്മതിക്കുകയും ചെയ്തു
Full meaning Play ﴾20:56﴿
قَالَ
അദ്ദേഹം പറഞ്ഞു
هَٰذِهِ
ഇതാ
نَاقَةٌ
ഒരു ഒട്ടകം
لَّهَا
അതിനുണ്ട്
شِرْبٌ
വെള്ളം കുടിക്കാന്‍ ഊഴം
وَلَكُمْ
നിങ്ങള്‍ക്കുമുണ്ട്
شِرْبُ
വെള്ളം കുടിക്കാന്‍ ഊഴം
يَوْمٍ
ഒരു ദിവസത്തെ
مَّعْلُومٍ
നിശ്ചിത
Full meaning Play ﴾26:155﴿
سُبْحَانَ
എത്ര പരിശുദ്ധന്‍
الَّذِي خَلَقَ
സൃഷ്ടിച്ച
الْأَزْوَاجَ
ഇണകളായി
كُلَّهَا
എല്ലാറ്റിനേയും
مِمَّا تُنبِتُ
മുളപ്പിക്കുന്നവയില്‍
الْأَرْضُ
ഭൂമി
وَمِنْ أَنفُسِهِمْ
അവരുടെ സ്വന്തം വര്‍ഗങ്ങളിലും
وَمِمَّا لَا يَعْلَمُونَ
അവര്‍ക്കറിയാത്ത മറ്റു വസ്തുക്കളിലും
Full meaning Play ﴾36:36﴿
وَالشَّمْسُ
സൂര്യന്‍
تَجْرِي
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
لِمُسْتَقَرٍّ
സങ്കേതത്തിലേക്ക്
لَّهَاۚ
അതിന്റെ
ذَٰلِكَ
അത്
تَقْدِيرُ
വ്യവസ്ഥയനുസരിച്ചാണ്
الْعَزِيزِ
പ്രതാപിയായ അല്ലാഹുവിന്റെ
الْعَلِيمِ
എല്ലാം അറിയുന്നവനും
Full meaning Play ﴾36:38﴿
وَالَّذِي خَلَقَ
സൃഷ്ടിച്ചവനും
الْأَزْوَاجَ
ഇണകളെ
كُلَّهَا
അവയെല്ലാം
وَجَعَلَ
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُم
നിങ്ങള്‍ക്ക്
مِّنَ الْفُلْكِ
കപ്പലുകളില്‍നിന്ന്
وَالْأَنْعَامِ
കന്നുകാലികളില്‍നിന്നും
مَا تَرْكَبُونَ
നിങ്ങള്‍ക്ക് യാത്രചെയ്യാനുള്ളത്
Full meaning Play ﴾43:12﴿
وَالنَّخْلَ
ഈത്തപ്പനകളും
بَاسِقَاتٍ
ഉയര്‍ന്നുനില്‍ക്കുന്ന
لَّهَا
അവയ്ക്കുണ്ട്
طَلْعٌ
കുലകള്‍
نَّضِيدٌ
അട്ടിയട്ടിയായുള്ള
Full meaning Play ﴾50:10﴿