Repeated Words in Quran
إِنَّ الَّذِينَ يَتْلُونَ
തീര്‍ച്ചയായും പാരായണം ചെയ്യുന്നവര്‍
كِتَابَ اللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥം
وَأَقَامُوا
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
നമസ്കാരം
وَأَنفَقُوا
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
سِرًّا
രഹസ്യമായി
وَعَلَانِيَةً
പരസ്യമായും
يَرْجُونَ
അവര്‍ കൊതിക്കുന്നു
تِجَارَةً
കച്ചവടം
لَّن تَبُورَ
അത് ഒരിക്കലും തകരുകയില്ല (ഒരിക്കലും നഷ്ടംപറ്റാത്ത)
Full meaning Play ﴾35:29﴿