Repeated Words in Quran
وَكَذَٰلِكَ
അവ്വിധം
نُرِي
നാം കാണിച്ചുകൊടുക്കുന്നു
إِبْرَاهِيمَ
ഇബ്റാഹീമിന്
مَلَكُوتَ
ആധിപത്യവ്യവസ്ഥ
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
وَلِيَكُونَ
അദ്ദേഹം ആകാന്‍വേണ്ടിയുമാണ്
مِنَ الْمُوقِنِينَ
അടിയുറച്ച വിശ്വാസികളുടെ കൂട്ടത്തില്‍
Full meaning Play ﴾6:75﴿
وَجَاهِدُوا
നിങ്ങള്‍ സമരം ചെയ്യുക
فِي اللَّهِ
ദൈവമാര്‍ഗത്തില്‍
حَقَّ جِهَادِهِۚ
സമരം ചെയ്യേണ്ട വിധം
هُوَ
അവന്‍
اجْتَبَاكُمْ
അവന്‍ നിങ്ങളെ തെരഞ്ഞെടുത്തു
وَمَا جَعَلَ
അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല
عَلَيْكُمْ
നിങ്ങളുടെ മേല്‍
فِي الدِّينِ
ദീനില്‍
مِنْ حَرَجٍۚ
ഒരു ബുദ്ധിമുട്ടും
مِّلَّةَ
മാര്‍ഗം
أَبِيكُمْ
നിങ്ങളുടെ പിതാവിന്റെ
إِبْرَاهِيمَۚ
അഥവാ ഇബ്റാഹീമിന്റെ
هُوَ
അവന്‍
سَمَّاكُمُ
നിങ്ങളെ നാമകരണം ചെയ്തിരിക്കുന്നു
الْمُسْلِمِينَ
മുസ്‌ലിംകളെന്ന്
مِن قَبْلُ
മുമ്പും
وَفِي هَٰذَا
ഇതിലും
لِيَكُونَ
ആവാന്‍ വേണ്ടി
الرَّسُولُ
ദൈവദൂതന്‍
شَهِيدًا
സാക്ഷി
عَلَيْكُمْ
നിങ്ങള്‍ക്ക്
وَتَكُونُوا
നിങ്ങളാകാനും
شُهَدَاءَ
സാക്ഷികള്‍
عَلَى النَّاسِۚ
ജനങ്ങള്‍ക്ക്
فَأَقِيمُوا
നിങ്ങള്‍ കൃത്യമായി നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَآتُوا
നിങ്ങള്‍ നല്‍കുക
الزَّكَاةَ
സകാത്ത്
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِاللَّهِ
അല്ലാഹുവിനെ
هُوَ
അവനാണ്
مَوْلَاكُمْۖ
നിങ്ങളുടെ രക്ഷകന്‍
فَنِعْمَ الْمَوْلَىٰ
എത്ര നല്ല രക്ഷകന്‍
وَنِعْمَ النَّصِيرُ
എത്ര നല്ല സഹായി
Full meaning Play ﴾22:78﴿
تَبَارَكَ
അനുഗ്രഹമുള്ളവനാകുന്നു
الَّذِي
യാതൊരുത്തന്‍
نَزَّلَ
അവന്‍ ഇറക്കി
الْفُرْقَانَ
സത്യാസത്യ വിവേചന പ്രമാണം
عَلَىٰ عَبْدِهِ
തന്റെ ദാസന്റെ മേല്‍
لِيَكُونَ
അദ്ദേഹം ആയിത്തീരാന്‍
لِلْعَالَمِينَ
ലോകര്‍ക്ക്
نَذِيرًا
മുന്നറിയിപ്പുകാരന്‍
Full meaning Play ﴾25:1﴿
فَالْتَقَطَهُ
അങ്ങനെ ആ കുട്ടിയെ കണ്ടെടുത്തു
آلُ فِرْعَوْنَ
ഫറവോന്റെ ആള്‍ക്കാര്‍
لِيَكُونَ
അവന്‍ ആവാന്‍
لَهُمْ
അവര്‍ക്ക്
عَدُوًّا
ശത്രു
وَحَزَنًاۗ
ദുഃഖ കാരണവും
إِنَّ فِرْعَوْنَ
നിശ്ചയം ഫറവോന്‍
وَهَامَانَ
ഹാമാനും
وَجُنُودَهُمَا
അവരുടെ പട്ടാളക്കാരും
كَانُوا
ആയിരുന്നു
خَاطِئِينَ
തെറ്റുകാര്‍
Full meaning Play ﴾28:8﴿
وَقَالَ
പറയും
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
رَبَّنَا
ഞങ്ങളുടെ നാഥാ
أَرِنَا
നീ ഞങ്ങള്‍ക്ക് കാണിച്ചു തരേണമേ
اللَّذَيْنِ أَضَلَّانَا
ഞങ്ങളെ വഴിപിഴപ്പിച്ച രണ്ടുവിഭാഗത്തെ
مِنَ الْجِنِّ
ജിന്നുകളില്‍നിന്ന്
وَالْإِنسِ
മനുഷ്യരില്‍ (നിന്നും)
نَجْعَلْهُمَا
ഞങ്ങള്‍ അവരെ ആക്കട്ടെ
تَحْتَ أَقْدَامِنَا
ഞങ്ങളുടെ പാദങ്ങളുടെ ചുവട്ടില്‍
لِيَكُونَا
അവരാകാന്‍
مِنَ الْأَسْفَلِينَ
അധമന്‍മാരുടെ കൂട്ടത്തില്‍
Full meaning Play ﴾41:29﴿