Repeated Words in Quran
وَنَزَعْنَا
നാം തുടച്ചു മാറ്റും
مَا
ഒന്നിനെ
فِي صُدُورِهِم
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
പകയില്‍ നിന്ന്
تَجْرِي
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
അരുവികള്‍
وَقَالُوا
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
സ്തുതി
لِلَّهِ
അല്ലാഹുവിന്ന്
الَّذِي هَدَانَا
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
ഇതിലേക്ക്
وَمَا كُنَّا
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
തീര്‍ച്ചയായും വന്നു
رُسُلُ
ദൂതന്‍മാര്‍
رَبِّنَا
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
സത്യവുമായി
وَنُودُوا أَن
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
അതാ
الْجَنَّةُ
സ്വര്‍ഗം
أُورِثْتُمُوهَا
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
Full meaning Play ﴾7:43﴿
وَقَالَ
പറഞ്ഞു
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
لَا تَسْمَعُوا
നിങ്ങള്‍ കേട്ടുപോകരുത്
لِهَٰذَا الْقُرْآنِ
ഈ ഖുര്‍ആന്‍
وَالْغَوْا
നിങ്ങള്‍ അപശബ്ദമുണ്ടാക്കുക
فِيهِ
അതില്‍
لَعَلَّكُمْ تَغْلِبُونَ
നിങ്ങള്‍ക്ക് അതിജയിക്കാന്‍ കഴിഞ്ഞേക്കാം
Full meaning Play ﴾41:26﴿