Repeated Words in Quran
وَإِذَا مَسَّ
ബാധിച്ചാല്‍
الْإِنسَانَ
മനുഷ്യനെ
الضُّرُّ
വിപത്ത്
دَعَانَا
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
കിടന്ന് കൊണ്ട്
أَوْ قَاعِدًا
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
അവനില്‍ നിന്ന്
ضُرَّهُ
ആ വിപത്തിനെ
مَرَّ
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
അവനെ ബാധിച്ചു
كَذَٰلِكَ
അവ്വിധം
زُيِّنَ
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
Full meaning Play ﴾10:12﴿
مُّسَوَّمَةً
അടയാളപ്പെടുത്തിവെച്ച
عِندَ رَبِّكَ
നിന്റെ നാഥന്റെ വശം
لِلْمُسْرِفِينَ
അതിക്രമികള്‍ക്കായി
Full meaning Play ﴾51:34﴿