Repeated Words in Quran
فَكُلِي
അങ്ങിനെ നീ തിന്നുകൊള്ളുക
وَاشْرَبِي
കുടിക്കുകയും ചെയ്യുക
وَقَرِّي
കുളിര്‍ക്കുകയും ചെയ്യുക
عَيْنًاۖ
കണ്ണ്
فَإِمَّا تَرَيِنَّ
ഇനി നീ കാണുകയായാല്‍
مِنَ الْبَشَرِ
മനുഷ്യരില്‍നിന്ന്
أَحَدًا
വല്ല ഒരുത്തനെയും
فَقُولِي
അപ്പോള്‍ നീ പറയണം
إِنِّي
നിശ്ചയമായും ഞാന്‍
نَذَرْتُ
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لِلرَّحْمَٰنِ
കാരുണ്യവാന്
صَوْمًا
നോമ്പ്
فَلَنْ أُكَلِّمَ
അതിനാല്‍ ഞാന്‍ സംസാരിക്കുന്നതേ അല്ല
الْيَوْمَ
ഇന്ന്
إِنسِيًّا
ഒരു മനുഷ്യനോടും
Full meaning Play ﴾19:26﴿
يَا أَبَتِ
എന്റെ പിതാവേ
لَا تَعْبُدِ
താങ്കള്‍ വഴിപ്പെടരുത്
الشَّيْطَانَۖ
പിശാചിന്ന്
إِنَّ الشَّيْطَانَ
നിശ്ചയമായും ചെകുത്താന്‍
كَانَ
ആയിരിക്കുന്നു
لِلرَّحْمَٰنِ
കാരുണ്യവാനോട്
عَصِيًّا
ധിക്കാരം കാണിക്കുന്നവന്‍
Full meaning Play ﴾19:44﴿
أَن دَعَوْا
അവര്‍ വാദിച്ചതിനാല്‍
لِلرَّحْمَٰنِ
കാരുണ്യവാന്
وَلَدًا
സന്താനത്തെ(സന്താനമുണ്ടെന്ന്)
Full meaning Play ﴾19:91﴿
وَمَا يَنبَغِي
ചേര്‍ന്നതല്ല
لِلرَّحْمَٰنِ
കാരുണ്യവാന്ന്
أَن يَتَّخِذَ
അവന്‍ സ്വീകരിക്കുകയെന്നത്
وَلَدًا
സന്താനത്തെ
Full meaning Play ﴾19:92﴿
يَوْمَئِذٍ
അന്നാളില്‍
يَتَّبِعُونَ
അവര്‍ പിന്തുടരും
الدَّاعِيَ
ഒരു വിളിയാളനെ
لَا عِوَجَ لَهُۖ
യാതൊരു വളവുമില്ലാതെ (സങ്കോചമന്യേ)
وَخَشَعَتِ
കീഴൊതുങ്ങുകയും ചെയ്യും
الْأَصْوَاتُ
ശബ്ദങ്ങള്‍ (മുഴുവന്‍)
لِلرَّحْمَٰنِ
പരമകാരുണികന്
فَلَا تَسْمَعُ
അപ്പോള്‍ നീ കേള്‍ക്കുകയില്ല
إِلَّا هَمْسًا
നേര്‍ത്ത ശബ്ദമല്ലാതെ
Full meaning Play ﴾20:108﴿
الْمُلْكُ
ആധിപത്യം
يَوْمَئِذٍ
അന്ന്
الْحَقُّ
യഥാര്‍ഥ
لِلرَّحْمَٰنِۚ
പരമകാരുണികനാണ്
وَكَانَ يَوْمًا
അതൊരു ദിവസമായിരിക്കും
عَلَى الْكَافِرِينَ
നിഷേധികള്‍ക്ക്
عَسِيرًا
ക്ലേശകരമായ
Full meaning Play ﴾25:26﴿
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمُ
അവരോട്
اسْجُدُوا
നിങ്ങള്‍ പ്രണമിക്കുവിന്‍
لِلرَّحْمَٰنِ
പരമകാരുണികനെ
قَالُوا
അവര്‍ പറയും
وَمَا الرَّحْمَٰنُ
എന്ത് പരമകാരുണികന്‍
أَنَسْجُدُ
നാം സാഷ്ടാംഗം പ്രണമിക്കുകയോ
لِمَا تَأْمُرُنَا
നീ ഞങ്ങളോട് കല്‍പിക്കുന്നതിനെ
وَزَادَهُمْ
അതവര്‍ക്ക് വര്‍ദ്ധിപ്പിക്കും
نُفُورًا۩
വെറുപ്പ്
Full meaning Play ﴾25:60﴿
وَإِذَا بُشِّرَ
ശുഭവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
അവരിലൊരാള്‍ക്ക്
بِمَا ضَرَبَ
അവന്‍ ആക്കിയതിനെപ്പറ്റി
لِلرَّحْمَٰنِ
പരമകാരുണികന്
مَثَلًا
തുല്യം
ظَلَّ
ആയിത്തീര്‍ന്നു
وَجْهُهُ
അവന്റെ മുഖം
مُسْوَدًّا
കറുത്തിരുണ്ടത്
وَهُوَ
അവനായിരിക്കെ
كَظِيمٌ
ദുഃഖിതന്‍
Full meaning Play ﴾43:17﴿
قُلْ
നീ പറയുക
إِن كَانَ لِلرَّحْمَٰنِ
പരമകാരുണികന് ഉണ്ടായിരുന്നുവെങ്കില്‍
وَلَدٌ
പുത്രന്‍
فَأَنَا
ഞാന്‍
أَوَّلُ
ഒന്നാമനാകുന്നു
الْعَابِدِينَ
(അവനെ) ആരാധിക്കുന്നവരില്‍
Full meaning Play ﴾43:81﴿