Repeated Words in Quran
وَقَالَ
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
അല്ലാഹു
أَوْ
അല്ലെങ്കില്‍
تَأْتِينَا
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
ഒരടയാളം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يُوقِنُونَ
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
Full meaning Play ﴾2:118﴿
فَإِن طَلَّقَهَا
പിന്നീടവന്‍ അവളെ വിവാഹമോചനം നടത്തിയാല്‍
فَلَا تَحِلُّ لَهُ
അവന്ന് അവള്‍ അനുവദനീയമാകുകയില്ല
مِن بَعْدُ
പിന്നീട്
حَتَّىٰ تَنكِحَ
വിവാഹം ചെയ്യുന്നത് വരെ
زَوْجًا
ഒരു ഭര്‍ത്താവിനെ
غَيْرَهُۗ
അവനല്ലാതെ
فَإِن طَلَّقَهَا
പിന്നീട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍
فَلَا جُنَاحَ
കുറ്റമില്ല
عَلَيْهِمَا
അവര്‍ രണ്ടുപേര്‍ക്കും
أَن يَتَرَاجَعَا
മടങ്ങുന്നതിന്
إِن ظَنَّا
അവര്‍ കരുതുന്നുവെങ്കില്‍
أَن يُقِيمَا
പാലിക്കാന്‍
حُدُودَ اللَّهِۗ
അല്ലാഹുവിന്റെ നിയമ പരിധികള്‍
وَتِلْكَ
അതാണ്
حُدُودُ اللَّهِ
അല്ലാഹുവിന്റെ പരിധികള്‍
يُبَيِّنُهَا
അവന്‍ അത് വിവരിച്ചു തരുന്നു
لِقَوْمٍ
ഒരു ജനതക്ക്
يَعْلَمُونَ
അവര്‍ അറിയുന്നു
Full meaning Play ﴾2:230﴿
يَا أَيُّهَا الرَّسُولُ
ദൈവദൂതരേ
لَا يَحْزُنكَ
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
പറഞ്ഞവരില്‍പെട്ട
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
കള്ളത്തിന്
سَمَّاعُونَ
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
ഇത്
فَخُذُوهُ
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
ആരെയെങ്കിലും
يُرِدِ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
യാതൊന്നും
أُولَٰئِكَ
അവര്‍
الَّذِينَ
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
അവരുടെ മനസ്സുകളെ
لَهُمْ
അവര്‍ക്കുണ്ട്
فِي الدُّنْيَا
ഇഹലോകത്ത്
خِزْيٌۖ
അപമാനം
وَلَهُمْ
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
പരലോകത്ത്
عَذَابٌ
ശിക്ഷ
عَظِيمٌ
കൊടിയ
Full meaning Play ﴾5:41﴿
وَهُوَ
അവനാണ്
الَّذِي جَعَلَ
ആക്കിയവന്‍
لَكُمُ
നിങ്ങള്‍ക്ക്
النُّجُومَ
നക്ഷത്രങ്ങളെ
لِتَهْتَدُوا
നിങ്ങള്‍ക്ക് വഴികാണാന്‍
بِهَا
അവ മുഖേന
فِي ظُلُمَاتِ
ഇരുട്ടുകളില്‍
الْبَرِّ
കരയിലെ
وَالْبَحْرِۗ
കടലിലെയും
قَدْ فَصَّلْنَا
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَعْلَمُونَ
അവര്‍ അറിയുന്നു
Full meaning Play ﴾6:97﴿
وَهُوَ
അവനാണ്
الَّذِي أَنشَأَكُم
നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവന്‍
مِّن نَّفْسٍ
ആത്മാവില്‍നിന്ന്
وَاحِدَةٍ
ഒരേയൊരു
فَمُسْتَقَرٌّ
പിന്നെ(നിങ്ങള്‍ക്ക്) ഒരു വാസസ്ഥലമുണ്ട്
وَمُسْتَوْدَعٌۗ
സൂക്ഷിപ്പുകേന്ദ്രവും
قَدْ فَصَّلْنَا
നാം വിവരിച്ചു തന്നിരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَفْقَهُونَ
അവര്‍ മനസ്സിലാക്കുന്നു
Full meaning Play ﴾6:98﴿
وَكَذَٰلِكَ
അവ്വിധം
نُصَرِّفُ
നാം വിശദീകരിച്ചുതരുന്നു
الْآيَاتِ
ദൃഷ്ടാന്തങ്ങള്‍
وَلِيَقُولُوا
അവന്‍ പറയാന്‍വേണ്ടി
دَرَسْتَ
നീ പഠിച്ചുവന്നു (എന്ന്)
وَلِنُبَيِّنَهُ
അത് നാം വ്യക്തമാക്കികൊടുക്കാനും വേണ്ടി
لِقَوْمٍ
ആളുകള്‍ക്ക്
يَعْلَمُونَ
അവര്‍(കാര്യം)മനസ്സിലാക്കുന്നു
Full meaning Play ﴾6:105﴿
وَهَٰذَا
ഇതാണ്
صِرَاطُ
വഴി
رَبِّكَ
നിന്റെ നാഥന്റെ
مُسْتَقِيمًاۗ
നേരായ
قَدْ فَصَّلْنَا
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَذَّكَّرُونَ
അവര്‍ ആലോചിച്ചറിയുന്നു(ആലോചിച്ചറിയുന്ന)
Full meaning Play ﴾6:126﴿
قُلْ
നീ ചോദിക്കുക
مَنْ
ആര്
حَرَّمَ
നിഷിദ്ധമാക്കി
زِينَةَ اللَّهِ
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
ഉത്തമമായവയെയും
مِنَ الرِّزْقِۚ
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
നീ പറയുക
هِيَ
അവ
لِلَّذِينَ آمَنُوا
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
ജീവിതത്തില്‍
الدُّنْيَا
ഇഹലോകം
خَالِصَةً
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
അവ്വിധം
نُفَصِّلُ
നാം വിശദീകരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
അവര്‍ മനസ്സിലാക്കുന്നു
Full meaning Play ﴾7:32﴿
وَالْبَلَدُ
പ്രദേശം
الطَّيِّبُ
നല്ല
يَخْرُجُ
കിളിര്‍ത്തു വരുന്നു
نَبَاتُهُ
അവിടത്തെ സസ്യങ്ങള്‍
بِإِذْنِ
അനുമതിയോടെ
رَبِّهِۖ
അതിന്റെ നാഥന്റെ
وَالَّذِي خَبُثَ
എന്നാല്‍ ചീത്തയായ (പ്രദേശം)
لَا يَخْرُجُ
അത് മുളച്ചു വരികയില്ല
إِلَّا نَكِدًاۚ
മോശപ്പെട്ടതല്ലാതെ
كَذَٰلِكَ
അവ്വിധം
نُصَرِّفُ
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
പ്രമാണങ്ങള്‍
لِقَوْمٍ
ജനത്തിന്
يَشْكُرُونَ
അവര്‍ നന്ദി കാണിക്കുന്നു
Full meaning Play ﴾7:58﴿
فَإِن تَابُوا
ഇനി അവര്‍ പശ്ചാതപിച്ചാല്‍
وَأَقَامُوا
നിഷ്ഠയോടെ നിര്‍വ്വഹിക്കുകയും
الصَّلَاةَ
നമസ്കാരം
وَآتَوُا
നല്‍കുകയും
الزَّكَاةَ
സകാത്ത്
فَإِخْوَانُكُمْ
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِۗ
മത(ആദര്‍ശ)ത്തില്‍
وَنُفَصِّلُ
നാം വിശദീകരിക്കുന്നു
الْآيَاتِ
ദൃഷ്ടാന്തങ്ങള്‍
لِقَوْمٍ
ഒരു ജനത്തിനായി
يَعْلَمُونَ
അവര്‍ (കാര്യം)മനസ്സിലാക്കുന്നു
Full meaning Play ﴾9:11﴿
هُوَ
അവന്‍
الَّذِي
ഒരുവനാകുന്നു
جَعَلَ
അവന്‍ ആക്കി
الشَّمْسَ
സൂര്യനെ
ضِيَاءً
പ്രകാശം
وَالْقَمَرَ
ചന്ദ്രനെ
نُورًا
ശോഭ
وَقَدَّرَهُ
അതിനവന്‍ നിശ്ചയിച്ചു
مَنَازِلَ
(വൃദ്ധിക്ഷയ) മണ്ഡലങ്ങള്‍
لِتَعْلَمُوا
നിങ്ങള്‍ക്കറിയാന്‍
عَدَدَ السِّنِينَ
കൊല്ലങ്ങളുടെ എണ്ണം
وَالْحِسَابَۚ
കണക്കും
مَا خَلَقَ اللَّهُ
അല്ലാഹു സൃഷ്ടിച്ചിട്ടില്ല
ذَٰلِكَ
അതൊക്കെ
إِلَّا بِالْحَقِّۚ
യാഥാര്‍ത്ഥ്യ നിഷ്ടമായല്ലാതെ
يُفَصِّلُ
അവന്‍ വിശദീകരിക്കുകയാണ്
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനതക്ക്
يَعْلَمُونَ
അവര്‍ ഗ്രഹിക്കുന്നു (കാര്യം ഗ്രഹിക്കുന്ന)
Full meaning Play ﴾10:5﴿
إِنَّمَا مَثَلُ
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
വെള്ളം പോലെയാണ്
أَنزَلْنَاهُ
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
മാനത്ത് നിന്ന്
فَاخْتَلَطَ
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
അത് വഴി
نَبَاتُ الْأَرْضِ
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
കന്നുകാലികളും
حَتَّىٰ
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
കരുതി
أَهْلُهَا
അതിന്റെ ഉടമകള്‍
أَنَّهُمْ
നിശ്ചയമായും തങ്ങള്‍
قَادِرُونَ
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
അതിന്ന് വന്നെത്തി
أَمْرُنَا
നമ്മുടെ കല്‍പന
لَيْلًا
രാത്രിയില്‍
أَوْ نَهَارًا
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
ഇന്നലെ
كَذَٰلِكَ
അവ്വിധം
نُفَصِّلُ
നാം വിശദീകരിക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനതക്കുവേണ്ടി
يَتَفَكَّرُونَ
ചിന്തിച്ചു മനസ്സിലാക്കുന്ന
Full meaning Play ﴾10:24﴿
نَتْلُو
നാം ഓതികേള്‍പ്പിക്കുന്നു
عَلَيْكَ
നിന്നെ
مِن نَّبَإِ
ചില വൃത്താന്തങ്ങള്‍
مُوسَىٰ
മൂസയുടെ
وَفِرْعَوْنَ
ഫറവോന്റെയും
بِالْحَقِّ
വസ്തുനിഷ്ഠമായി, സത്യപ്രകാരം
لِقَوْمٍ
ജനതക്ക് വേണ്ടിയാണിത്
يُؤْمِنُونَ
വിശ്വസിക്കുന്ന
Full meaning Play ﴾28:3﴿
أَوَلَمْ يَكْفِهِمْ
അവര്‍ക്ക് (തെളിവായി) പോരേ
أَنَّا أَنزَلْنَا
നാം ഇറക്കിയത്
عَلَيْكَ
നിനക്ക്
الْكِتَابَ
ഈ വേദപുസ്തകം
يُتْلَىٰ عَلَيْهِمْۚ
അവര്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടുകൊണ്ട്
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَرَحْمَةً
അനുഗ്രഹം, കാരുണ്യം
وَذِكْرَىٰ
ഉല്‍ബോധനവും
لِقَوْمٍ
ജനതക്ക്
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Full meaning Play ﴾29:51﴿
ضَرَبَ
അവന്‍ വിവരിച്ചു തരുന്നു
لَكُم
നിങ്ങള്‍ക്ക്
مَّثَلًا
ഒരു ഉപമ
مِّنْ أَنفُسِكُمْۖ
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ, നിങ്ങളില്‍ നിന്നുതന്നെ
هَل لَّكُم
നിങ്ങള്‍ക്കുണ്ടോ
مِّن مَّا مَلَكَتْ أَيْمَانُكُم
നിങ്ങളുടെ വലതുകൈ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍)
مِّن شُرَكَاءَ
വല്ല പങ്കുകാരും
فِي مَا رَزَقْنَاكُمْ
നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍
فَأَنتُمْ فِيهِ سَوَاءٌ
അങ്ങനെ നിങ്ങള്‍ അതില്‍ സമന്‍മാരായിക്കൊണ്ട്
تَخَافُونَهُمْ
നിങ്ങളവരെ ഭയപ്പെടുന്നു(മുണ്ടോ)
كَخِيفَتِكُمْ أَنفُسَكُمْۚ
നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നതുപോലെ
كَذَٰلِكَ
ഇവ്വിധം
نُفَصِّلُ
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَعْقِلُونَ
അവര്‍ ചിന്തിച്ചറിയുന്നു
Full meaning Play ﴾30:28﴿