Repeated Words in Quran
وَلَمَّا سَكَتَ
ശമിച്ചപ്പോള്‍
عَن مُّوسَى
മൂസായുടെ
الْغَضَبُ
കോപം
أَخَذَ
അദ്ദേഹം എടുത്തു
الْأَلْوَاحَۖ
ആ ഫലകങ്ങള്‍
وَفِي نُسْخَتِهَا
അതിന്റെ രേഖാ ഫലകത്തിലുണ്ട്
هُدًى
മാര്‍ഗദര്‍ശനം
وَرَحْمَةٌ
കാരുണ്യവും
لِّلَّذِينَ
ഒരു കൂട്ടര്‍ക്ക്
هُمْ
അവര്‍
لِرَبِّهِمْ
തങ്ങളുടെ നാഥനെ
يَرْهَبُونَ
അവര്‍ ഭയപ്പെടുന്നു
Full meaning Play ﴾7:154﴿
لِلَّذِينَ اسْتَجَابُوا
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
അവന്റെ
لَوْ أَنَّ لَهُم
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
ഭൂമിയിലുള്ള
جَمِيعًا
സകലതും
وَمِثْلَهُ
അത്ര വേറെയും
مَعَهُ
അതോടൊപ്പം
لَافْتَدَوْا
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
അതൊക്കെ
أُولَٰئِكَ
ഇക്കൂട്ടര്‍
لَهُمْ
അവര്‍ക്കാണ്
سُوءُ الْحِسَابِ
കടുത്തവിചാരണ
وَمَأْوَاهُمْ
അവരുടെ താവളം
جَهَنَّمُۖ
നരകം
وَبِئْسَ
എത്ര ചീത്ത
الْمِهَادُ
സങ്കേതം
Full meaning Play ﴾13:18﴿
إِنَّ الْمُبَذِّرِينَ
നിശ്ചയമായും ധൂര്‍ത്തന്മാര്‍
كَانُوا
അവരായിരിക്കുന്നു
إِخْوَانَ
സഹോദരന്മാര്‍
الشَّيَاطِينِۖ
പിശാചുക്കളുടെ
وَكَانَ الشَّيْطَانُ
പിശാച് ആയിരിക്കുന്നു
لِرَبِّهِ
തന്റെ നാഥനോട്
كَفُورًا
ഏറെ നന്ദികെട്ടവന്‍
Full meaning Play ﴾17:27﴿
وَلَقَدْ أَخَذْنَاهُم
തീര്‍ച്ചയായും നാം അവരെ പിടികൂടി
بِالْعَذَابِ
ശിക്ഷയാല്‍
فَمَا اسْتَكَانُوا
അവര്‍ കീഴൊതുങ്ങിയില്ല
لِرَبِّهِمْ
അവരുടെ നാഥന്
وَمَا يَتَضَرَّعُونَ
അവര്‍ വിനയം കാണിക്കുന്നുമില്ല
Full meaning Play ﴾23:76﴿
وَالَّذِينَ يَبِيتُونَ
രാത്രി കഴിച്ചുകൂട്ടുന്നവരുമാണ്
لِرَبِّهِمْ
തങ്ങളുടെ നാഥന്
سُجَّدًا
പ്രണമിക്കുന്നവരായി
وَقِيَامًا
നില്‍ക്കുന്നവരായും
Full meaning Play ﴾25:64﴿
وَالَّذِينَ اسْتَجَابُوا
ഉത്തരം നല്‍കിയവര്‍ക്കും
لِرَبِّهِمْ
തങ്ങളുടെ നാഥന്ന്
وَأَقَامُوا
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
നമസ്കാരം
وَأَمْرُهُمْ
അവരുടെ കാര്യം
شُورَىٰ
കൂടിയാലോചിക്കപ്പെടുന്നതാണ്
بَيْنَهُمْ
അവര്‍ക്കിടയില്‍
وَمِمَّا رَزَقْنَاهُمْ
നാം നല്‍കിയതില്‍നിന്ന്
يُنفِقُونَ
ചെലവഴിക്കുകയും ചെയ്യുന്നു
Full meaning Play ﴾42:38﴿
إِنَّ الْإِنسَانَ
തീര്‍ച്ചയായും മനുഷ്യന്‍
لِرَبِّهِ
തന്റെ നാഥനോട്
لَكَنُودٌ
നന്ദിയില്ലാത്തവനാണ്
Full meaning Play ﴾100:6﴿