Repeated Words in Quran
فَالْيَوْمَ
ഇന്ന്
نُنَجِّيكَ
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
നിന്റെ ജഡം
لِتَكُونَ
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
നിശ്ചയം, അധികപേരും
مِّنَ النَّاسِ
മനുഷ്യരില്‍
عَنْ آيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
അശ്രദ്ധരാണ്
Full meaning Play ﴾10:92﴿
عَلَىٰ قَلْبِكَ
നിന്റെ ഹൃദയത്തില്‍
لِتَكُونَ
നീ ഉള്‍പ്പെടേണ്ടതിന്ന്
مِنَ الْمُنذِرِينَ
താക്കീത് നല്‍കുന്നവരുടെ കൂട്ടത്തില്‍
Full meaning Play ﴾26:194﴿
وَأَصْبَحَ
ആയി
فُؤَادُ
മനസ്സ്
أُمِّ مُوسَىٰ
മൂസയുടെ മാതാവിന്റെ
فَارِغًاۖ
അന്യചിന്തകളില്‍ നിന്ന് ഒഴിവായത് (അസ്വസ്ഥം)
إِن كَادَتْ لَتُبْدِي بِهِ
അത് (അവന്റെ കാര്യം) അവള്‍ വെളിപ്പെടുത്തുമായിരുന്നു
لَوْلَا أَن رَّبَطْنَا
നാം ഉറപ്പിച്ചുനിര്‍ത്തിയിരുന്നില്ലെങ്കില്‍
عَلَىٰ قَلْبِهَا
അവളുടെ മനസ്സിനെ
لِتَكُونَ
(നാം അങ്ങനെ ചെയ്തത്) അവള്‍ ആവാന്‍ വേണ്ടിയാണ്
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളില്‍പെട്ടവള്‍
Full meaning Play ﴾28:10﴿
وَعَدَكُمُ
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
അല്ലാഹു
مَغَانِمَ
സമരാര്‍ജിത സമ്പത്തുകള്‍
كَثِيرَةً
ധാരാളം
تَأْخُذُونَهَا
നിങ്ങളവ പിടിച്ചെടുക്കും
فَعَجَّلَ
എന്നാല്‍ അവന്‍ മുന്‍കൂട്ടിത്തന്നിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
هَٰذِهِ
ഇത്
وَكَفَّ
അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു
أَيْدِيَ
കൈകളെ
النَّاسِ
ജനത്തിന്റെ
عَنكُمْ
നിങ്ങളില്‍നിന്ന്
وَلِتَكُونَ
അതാകുന്നതിനു വേണ്ടിയും
آيَةً
ഒരടയാളം
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
وَيَهْدِيَكُمْ
അവന്‍ നിങ്ങളെ നയിക്കാന്‍വേണ്ടിയും
صِرَاطًا
വഴിയില്‍
مُّسْتَقِيمًا
നേരായ
Full meaning Play ﴾48:20﴿