Repeated Words in Quran
وَإِذَا تُتْلَىٰ
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
അവര്‍ക്ക്
آيَاتُنَا
നമ്മുടെ വചനങ്ങള്‍
قَالُوا
അവര്‍ പറയും
قَدْ سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നു
لَوْ نَشَاءُ
ഞങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍
لَقُلْنَا
ഞങ്ങള്‍ പറയുമായിരുന്നു
مِثْلَ
പോലെ
هَٰذَاۙ
ഇത്
إِنْ
അല്ല
هَٰذَا
ഇത്
إِلَّا
അല്ലാതെ
أَسَاطِيرُ
കെട്ടുകഥകള്‍
الْأَوَّلِينَ
പൂര്‍വികരുടെ
Full meaning Play ﴾8:31﴿
وَلَوْ نَشَاءُ
നാം ഇഛിച്ചിരുന്നെങ്കില്‍
لَطَمَسْنَا
നാം തുടച്ചുനീക്കുമായിരുന്നു
عَلَىٰ أَعْيُنِهِمْ
അവരുടെ കണ്ണുകളെ
فَاسْتَبَقُوا
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും
الصِّرَاطَ
വഴിയിലൂടെ
فَأَنَّىٰ يُبْصِرُونَ
എന്നാല്‍ അവരെങ്ങനെ വഴി കാണാനാണ്
Full meaning Play ﴾36:66﴿
وَلَوْ نَشَاءُ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
لَمَسَخْنَاهُمْ
അവരെ രൂപമാറ്റം വരുത്തുമായിരുന്നു
عَلَىٰ مَكَانَتِهِمْ
അവര്‍ നില്‍ക്കുന്നേടത്ത് വെച്ച് തന്നെ
فَمَا اسْتَطَاعُوا
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല
مُضِيًّا
മുന്നോട്ടുപോകാന്‍
وَلَا يَرْجِعُونَ
പിന്നോട്ടുമടങ്ങുകയുമില്ല
Full meaning Play ﴾36:67﴿
وَلَوْ نَشَاءُ
നാം ഉദ്ദേശിക്കുന്നുവെങ്കില്‍
لَجَعَلْنَا
നാം ഉണ്ടാക്കുമായിരുന്നു
مِنكُم
നിങ്ങളില്‍നിന്നു തന്നെ
مَّلَائِكَةً
മലക്കുകളെ
فِي الْأَرْضِ
ഭൂമിയില്‍
يَخْلُفُونَ
അവര്‍ പിന്‍ഗാമികളായി വരും
Full meaning Play ﴾43:60﴿
وَلَوْ نَشَاءُ
നാം ഇഛിക്കുന്നുവെങ്കില്‍
لَأَرَيْنَاكَهُمْ
നിനക്ക് നാം അവരെ കാണിച്ചു തരുമായിരുന്നു
فَلَعَرَفْتَهُم
അപ്പോള്‍ നീ അവരെ തിരിച്ചറിയും
بِسِيمَاهُمْۚ
അവരുടെ അടയാളം കൊണ്ട്
وَلَتَعْرِفَنَّهُمْ
നിശ്ചയം, നീ അവരെ തിരിച്ചറിയുകതന്നെ ചെയ്യും
فِي لَحْنِ الْقَوْلِۚ
അവരുടെ സംസാരശൈലിയില്‍ നിന്ന്
وَاللَّهُ يَعْلَمُ
അല്ലാഹു അറിയുന്നു
أَعْمَالَكُمْ
നിങ്ങളുടെ കര്‍മങ്ങള്‍
Full meaning Play ﴾47:30﴿
لَوْ نَشَاءُ
നാം ഉദ്ദേശിക്കുകയാണെങ്കില്‍
لَجَعَلْنَاهُ
നാം അതിനെ ആക്കുമായിരുന്നു
حُطَامًا
തുരുമ്പ്
فَظَلْتُمْ
അപ്പോള്‍ നിങ്ങളായിത്തീരും
تَفَكَّهُونَ
നിങ്ങള്‍ ഖേദം പ്രകടിപ്പിക്കും
Full meaning Play ﴾56:65﴿
لَوْ نَشَاءُ
നാം ഉദ്ദേശിക്കുകയാണെങ്കില്‍
جَعَلْنَاهُ
നാം അതിനെ ആക്കുമായിരുന്നു
أُجَاجًا
കൈപ്പുറ്റത്, കടുത്ത ഉപ്പുരസമുള്ളത്
فَلَوْلَا تَشْكُرُونَ
എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?
Full meaning Play ﴾56:70﴿