Repeated Words in Quran
إِنَّ الَّذِينَ كَفَرُوا
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
ഭൂമിയിലുള്ളത്
جَمِيعًا
മുഴുവനും
وَمِثْلَهُ
അതുപോലുള്ളതും
مَعَهُ
അതോടൊപ്പം
لِيَفْتَدُوا
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
അവ
مِنْ عَذَابِ
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
അവരില്‍നിന്ന്
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾5:36﴿
لِلَّذِينَ اسْتَجَابُوا
ക്ഷണം സ്വീകരിച്ചവര്‍ക്കുണ്ട്
لِرَبِّهِمُ
തങ്ങളുടെ നാഥന്റെ
الْحُسْنَىٰۚ
എല്ലാ നന്മയും
وَالَّذِينَ لَمْ يَسْتَجِيبُوا
ക്ഷണം സ്വീകരിക്കാത്തവര്‍
لَهُ
അവന്റെ
لَوْ أَنَّ لَهُم
അവര്‍ക്കുണ്ടായാല്‍
مَّا فِي الْأَرْضِ
ഭൂമിയിലുള്ള
جَمِيعًا
സകലതും
وَمِثْلَهُ
അത്ര വേറെയും
مَعَهُ
അതോടൊപ്പം
لَافْتَدَوْا
അവര്‍ പിഴയായി ഒടുക്കുമായിരുന്നു
بِهِۚ
അതൊക്കെ
أُولَٰئِكَ
ഇക്കൂട്ടര്‍
لَهُمْ
അവര്‍ക്കാണ്
سُوءُ الْحِسَابِ
കടുത്തവിചാരണ
وَمَأْوَاهُمْ
അവരുടെ താവളം
جَهَنَّمُۖ
നരകം
وَبِئْسَ
എത്ര ചീത്ത
الْمِهَادُ
സങ്കേതം
Full meaning Play ﴾13:18﴿