Repeated Words in Quran
وَإِنَّا
തീര്‍ച്ചയായും നാം
لَنَحْنُ
നാം തന്നെയാണ്
نُحْيِي
നാം ജീവിപ്പിക്കുന്നു
وَنُمِيتُ
നാം മരിപ്പിക്കുകയും ചെയ്യുന്നു
وَنَحْنُ
നാം
الْوَارِثُونَ
അനന്തരമെടുക്കുന്നവര്‍
Full meaning Play ﴾15:23﴿
ثُمَّ
പിന്നെ
لَنَحْنُ
തീര്‍ച്ചയായും നാം
أَعْلَمُ
ഏറ്റവും നന്നായി അറിയുന്നു
بِالَّذِينَ
ഒരുത്തരെ
هُمْ
അവര്‍
أَوْلَىٰ
ഏറ്റവും അര്‍ഹതപ്പെട്ടവര്‍
بِهَا
അതില്‍
صِلِيًّا
കിടന്നെരിയാന്‍
Full meaning Play ﴾19:70﴿
فَأَلْقَوْا
അപ്പോഴവര്‍ നിലത്തിട്ടു
حِبَالَهُمْ
അവരുടെ കയറുകള്‍
وَعِصِيَّهُمْ
അവരുടെ വടികളും
وَقَالُوا
അവര്‍ പറയുകയും ചെയ്തു
بِعِزَّةِ
പ്രതാപത്താല്‍
فِرْعَوْنَ
ഫറവോന്റെ
إِنَّا
തീര്‍ച്ചയായും നാം
لَنَحْنُ
നാം തന്നെയായിരിക്കും
الْغَالِبُونَ
വിജയികള്‍
Full meaning Play ﴾26:44﴿
وَإِنَّا لَنَحْنُ
തീര്‍ച്ചയായും ഞങ്ങള്‍
الصَّافُّونَ
സേവനത്തിനായി അണിനിരന്നവരാണ്
Full meaning Play ﴾37:165﴿
وَإِنَّا لَنَحْنُ
തീര്‍ച്ചയായും ഞങ്ങള്‍
الْمُسَبِّحُونَ
അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്
Full meaning Play ﴾37:166﴿