Repeated Words in Quran
قَالُوا
അവര്‍ പറഞ്ഞു
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
ഒരറിവുമില്ല
لَنَا
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
നിശ്ചയം നീ
أَنتَ
നീ തന്നെയാണ്
الْعَلِيمُ
എല്ലാം അറിയുന്നവന്‍
الْحَكِيمُ
യുക്തിജ്ഞന്‍
Full meaning Play ﴾2:32﴿
وَإِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
ഓ മുസാ
لَن نَّصْبِرَ
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
അന്നത്തില്‍
وَاحِدٍ
ഒരേ
فَادْعُ
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُخْرِجْ
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
ഭൂമി
مِن بَقْلِهَا
അതായത് അതിലെ ചീര
وَقِثَّائِهَا
അതിലെ കക്കരിയും
وَفُومِهَا
അതിലെ ഗോതമ്പും
وَعَدَسِهَا
അതിലെ പയറും
وَبَصَلِهَاۖ
അതിലെ ഉള്ളിയും
قَالَ
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
അത്യുത്തമമായതിന്നു പകരം
اهْبِطُوا
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
അവര്‍ക്കുമേലെ
الذِّلَّةُ
നിന്ദ്യത
وَالْمَسْكَنَةُ
ദൈന്യതയും
وَبَاءُوا
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
കോപവുമായി
مِّنَ اللَّهِۗ
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
അത്
بِأَنَّهُمْ كَانُوا
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
അന്യായമായി
ذَٰلِكَ
അത്
بِمَا عَصَوا
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:61﴿
قَالُوا
അവര്‍ പറഞ്ഞു
ادْعُ
താങ്കള്‍ പ്രാര്‍ഥിക്കുക
لَنَا
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُبَيِّن
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
ഞങ്ങള്‍ക്ക്
مَا هِيَۚ
അത് ഏതാണെന്ന്
قَالَ
അദ്ദേഹം പറഞ്ഞു
إِنَّهُ
നിശ്ചയം അവന്‍
يَقُولُ
അവന്‍ പറയുന്നു
إِنَّهَا
നിശ്ചയം അത്
بَقَرَةٌ
ഒരു പശുവാകുന്നു
لَّا فَارِضٌ
പ്രായം കൂടിയതല്ല
وَلَا بِكْرٌ
പ്രായം കുറഞ്ഞതുമല്ല
عَوَانٌ
മധ്യപ്രായത്തിലുള്ളത്
بَيْنَ ذَٰلِكَۖ
അതിന് ഇടയില്‍
فَافْعَلُوا
അതിനാല്‍ നിങ്ങള്‍ ചെയ്യുക
مَا تُؤْمَرُونَ
നിങ്ങളോട് കല്‍പിക്കപ്പെടുന്നത്
Full meaning Play ﴾2:68﴿
قَالُوا
അവര്‍ പറഞ്ഞു
ادْعُ
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُبَيِّن
അവന്‍ വിവരിച്ചുതരട്ടെ
لَّنَا
ഞങ്ങള്‍ക്ക്
مَا
എന്താണ്
لَوْنُهَاۚ
അതിന്റെ നിറം
قَالَ
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
തീര്‍ച്ചയായും അതൊരു പശുവായിരിക്കണം
صَفْرَاءُ
മഞ്ഞനിറമുള്ള
فَاقِعٌ
തെളിഞ്ഞ
لَّوْنُهَا
അതിന്റെ നിറം
تَسُرُّ
അത് കൗതുകമുണര്‍ത്തും
النَّاظِرِينَ
കാണികളില്‍
Full meaning Play ﴾2:69﴿
قَالُوا
അവര്‍ പറഞ്ഞു
ادْعُ
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُبَيِّن لَّنَا
ഞങ്ങള്‍ക്ക് അവന്‍ വിശദീകരിച്ചുതരട്ടെ
مَا هِيَ
അത് ഏതാണെന്ന്
إِنَّ الْبَقَرَ
നിശ്ചയം പശു
تَشَابَهَ
പരസ്പരം സാദൃശ്യമുള്ളതായിത്തീര്‍ന്നു
عَلَيْنَا
ഞങ്ങള്‍ക്ക്
وَإِنَّا
നിശ്ചയം ഞങ്ങള്‍
إِن شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചാല്‍
لَمُهْتَدُونَ
ശരിയായ മാര്‍ഗം കണ്ടെത്തുന്നവര്‍ തന്നെയാണ്
Full meaning Play ﴾2:70﴿
قُلْ
നീ പറയുക
أَتُحَاجُّونَنَا
നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ
فِي اللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
അവനാകട്ടെ
رَبُّنَا
ഞങ്ങളുടെ നാഥനാണ്
وَرَبُّكُمْ
നിങ്ങളുടെയും നാഥന്‍
وَلَنَا
ഞങ്ങള്‍ക്ക്
أَعْمَالُنَا
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
നിങ്ങള്‍ക്ക്
أَعْمَالُكُمْ
നിങ്ങളുടെ കര്‍മങ്ങളും
وَنَحْنُ
ഞങ്ങളാവട്ടെ
لَهُ
അവന്
مُخْلِصُونَ
ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ (ആകുന്നു)
Full meaning Play ﴾2:139﴿
وَقَالَ
പറയും
الَّذِينَ اتَّبَعُوا
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
അവസരം
فَنَتَبَرَّأَ
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
അവരെ
كَمَا تَبَرَّءُوا
അവര്‍ കൈവിട്ടപോലെ
مِنَّاۗ
ഞങ്ങളെ
كَذَٰلِكَ
അപ്രകാരം
يُرِيهِمُ اللَّهُ
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
ഖേദഹേതു
عَلَيْهِمْۖ
അവര്‍ക്ക്
وَمَا هُم
അവര്‍ അല്ല
بِخَارِجِينَ
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
നരകത്തില്‍ നിന്ന്
Full meaning Play ﴾2:167﴿
أَلَمْ تَرَ
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
ഒരു രാജാവിനെ
نُّقَاتِلْ
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
ദൈവമാര്‍ഗത്തില്‍
قَالَ
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
യുദ്ധം
أَلَّا تُقَاتِلُواۖ
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
അവര്‍ പറഞ്ഞു
وَمَا لَنَا
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
യുദ്ധം
تَوَلَّوْا
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
അക്രമികളെപറ്റി
Full meaning Play ﴾2:246﴿
فَلَمَّا فَصَلَ
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
താലുത്ത്
بِالْجُنُودِ
പട്ടാളവുമായി
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
ഒരു നദികൊണ്ട്
فَمَن شَرِبَ
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
അതില്‍ നിന്ന്
فَلَيْسَ مِنِّي
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
ഒരു കോരല്‍
بِيَدِهِۚ
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
അദ്ദേഹവും
وَالَّذِينَ آمَنُوا
വിശ്വസിച്ചവരും
مَعَهُ
അദ്ദേഹത്തോടൊപ്പം
قَالُوا
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
ഇന്ന്
بِجَالُوتَ
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
അവന്റെ സൈന്യത്തോടും
قَالَ
പറഞ്ഞു
الَّذِينَ يَظُنُّونَ
വിചാരിക്കുന്നവര്‍
أَنَّهُم
അവരാണെന്ന്
مُّلَاقُو
കണ്ടുമുട്ടുന്നവര്‍
اللَّهِ
അല്ലാഹുവിനെ
كَم مِّن فِئَةٍ
എത്ര സംഘങ്ങളാണ്
قَلِيلَةٍ
എണ്ണക്കുറവുള്ള
غَلَبَتْ
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
ദൈവാനുമതിയോടെ
وَاللَّهُ
അല്ലാഹു
مَعَ الصَّابِرِينَ
ക്ഷമാലുക്കളോടൊപ്പമാണ്
Full meaning Play ﴾2:249﴿
لَا يُكَلِّفُ
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
അല്ലാഹു
نَفْسًا
ഒരാളെയും
إِلَّا وُسْعَهَاۚ
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
ഭാരം
كَمَا حَمَلْتَهُ
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
കഴിവില്ലാത്തത്
لَنَا
ഞങ്ങള്‍ക്ക്
بِهِۖ
അതിന്
وَاعْفُ عَنَّا
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
നീയാണ്
مَوْلَانَا
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
ജനതക്കെതിരെ
الْكَافِرِينَ
സത്യനിഷേധികളായ
Full meaning Play ﴾2:286﴿
رَبَّنَا
ഞങ്ങളുടെ നാഥാ
لَا تُزِغْ
തെറ്റിക്കരുത്
قُلُوبَنَا
ഞങ്ങളുടെ ഹൃദയങ്ങളെ
بَعْدَ
ശേഷം
إِذْ هَدَيْتَنَا
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَهَبْ
നീ നല്‍കേണമേ
لَنَا
ഞങ്ങള്‍ക്ക്
مِن لَّدُنكَ
നിന്റെ പക്കല്‍നിന്ന്
رَحْمَةًۚ
കാരുണ്യം
إِنَّكَ
നിശ്ചയം നീ
أَنتَ
നീ (ആകുന്നു)
الْوَهَّابُ
അത്യുദാരന്‍
Full meaning Play ﴾3:8﴿
الَّذِينَ يَقُولُونَ
പ്രാര്‍ഥിക്കുന്നവരാണ്
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّنَا
നിശ്ചയം ഞങ്ങള്‍
آمَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاغْفِرْ
അതിനാല്‍ പൊറുത്തുതരേണമേ
لَنَا
ഞങ്ങള്‍ക്ക്
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
وَقِنَا
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
നരക ശിക്ഷയില്‍ നിന്ന്
Full meaning Play ﴾3:16﴿
وَمَا كَانَ قَوْلَهُمْ
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
ഞങ്ങളുടെ നാഥാ
اغْفِرْ
നീ പൊറുത്തുതരേണമേ
لَنَا
ഞങ്ങള്‍ക്ക്
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
ജനത്തിനെതിരെ
الْكَافِرِينَ
സത്യനിഷേധികളായ
Full meaning Play ﴾3:147﴿
ثُمَّ
പിന്നെ
أَنزَلَ
അവന്‍ ഇറക്കി
عَلَيْكُم
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
ശേഷം
الْغَمِّ
ദുഃഖത്തിന്
أَمَنَةً
ശാന്തി
نُّعَاسًا
നിദ്രാമയക്കമായി
يَغْشَىٰ
അത് പൊതിയുന്നു
طَائِفَةً
ഒരു വിഭാഗത്തെ
مِّنكُمْۖ
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
(മറ്റൊരു) വിഭാഗം
قَدْ
തീര്‍ച്ചയായും
أَهَمَّتْهُمْ
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
വല്ലതും (വല്ല പങ്കും)
قُلْ
നീ പറയുക
إِنَّ الْأَمْرَ
നിശ്ചയം കാര്യം
كُلَّهُ
അതെല്ലാം
لِلَّهِۗ
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
നിന്നോട്
يَقُولُونَ
അവര്‍ പറയുന്നു
لَوْ كَانَ
ഉണ്ടായിരുന്നെങ്കില്‍
لَنَا
നമുക്ക്
مِنَ الْأَمْرِ
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
ഇവിടെ
قُل
താങ്കള്‍ പറയുക
لَّوْ كُنتُمْ
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
വിധിക്കപ്പെട്ടവര്‍
الْقَتْلُ
വധം
إِلَىٰ مَضَاجِعِهِمْۖ
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
അല്ലാഹു
عَلِيمٌ
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
നെഞ്ചുകളിലുള്ളത്
Full meaning Play ﴾3:154﴿
رَّبَّنَا
ഞങ്ങളുടെ നാഥാ
إِنَّنَا سَمِعْنَا
തീര്‍ച്ചയായും ഞങ്ങള്‍ കേട്ടിരിക്കുന്നു
مُنَادِيًا
ഒരു വിളിയാളനെ
يُنَادِي
അദ്ദേഹം വിളിക്കുന്നു
لِلْإِيمَانِ
സത്യവിശ്വാസത്തിലേക്ക്
أَنْ آمِنُوا
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِرَبِّكُمْ
നിങ്ങളുടെ നാഥനില്‍
فَآمَنَّاۚ
അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു
رَبَّنَا
ഞങ്ങളുടെ നാഥാ
فَاغْفِرْ لَنَا
അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
وَكَفِّرْ عَنَّا
ഞങ്ങളില്‍നിന്ന് നീ മായ്ച്ചുകളയേണമേ
سَيِّئَاتِنَا
ഞങ്ങളുടെ തിന്‍മകളെ
وَتَوَفَّنَا
നീ ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ
مَعَ الْأَبْرَارِ
പുണ്യവാന്‍മാരോടൊപ്പം
Full meaning Play ﴾3:193﴿
وَمَا لَنَا لَا نُؤْمِنُ
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
അല്ലാഹുവില്‍
وَمَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
സത്യത്തില്‍നിന്ന്
وَنَطْمَعُ
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
ഞങ്ങളുടെ നാഥന്‍
مَعَ
കൂടെ
الْقَوْمِ
ജനതയുടെ
الصَّالِحِينَ
സച്ചരിതരായ
Full meaning Play ﴾5:84﴿
يَوْمَ
ദിവസം
يَجْمَعُ اللَّهُ
അല്ലാഹു ഒരുമിച്ചുകൂട്ടുന്നു(കൂട്ടുന്ന)
الرُّسُلَ
തന്റെ ദൂതന്മാരെ
فَيَقُولُ
എന്നിട്ടവന്‍ ചോദിക്കും
مَاذَا
എന്ത്
أُجِبْتُمْۖ
നിങ്ങള്‍ക്ക് മറുപടി നല്‍കപ്പെട്ടുവെന്ന്
قَالُوا
അവര്‍ പറഞ്ഞു(പറയും)
لَا عِلْمَ
അറിവ് ഇല്ല
لَنَاۖ
ഞങ്ങള്‍ക്ക്
إِنَّكَ
നിശ്ചയം നീ
أَنتَ
നീ തന്നെയാണ്
عَلَّامُ الْغُيُوبِ
അദൃശ്യകാര്യങ്ങള്‍ നന്നായറിയുന്നവന്‍
Full meaning Play ﴾5:109﴿
قَالَ
പറഞ്ഞു
عِيسَى ابْنُ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസ
اللَّهُمَّ
അല്ലാഹവേ
رَبَّنَا
ഞങ്ങളുടെ നാഥനായ
أَنزِلْ
നീ ഇറക്കിത്തരേണമേ
عَلَيْنَا
ഞങ്ങള്‍ക്ക്
مَائِدَةً
ഒരു ഭക്ഷണത്തളിക
مِّنَ السَّمَاءِ
മാനത്തുനിന്ന്
تَكُونُ
അത് ആയിരിക്കട്ടെ
لَنَا
ഞങ്ങള്‍ക്ക്
عِيدًا
ഒരാഘോഷം
لِّأَوَّلِنَا
ഞങ്ങളുടെ ആദ്യക്കാര്‍ക്ക്
وَآخِرِنَا
ഞങ്ങളുടെ അവസാനക്കാര്‍ക്കും
وَآيَةً
ഒരു ദൃഷ്ടാന്തവും
مِّنكَۖ
നിന്നില്‍നിന്നുള്ള
وَارْزُقْنَا
ഞങ്ങള്‍ക്ക് നീ അന്നം നല്‍കുകയും ചെയ്യണമേ
وَأَنتَ
നീ
خَيْرُ
അത്യുത്തമനാണ്
الرَّازِقِينَ
അന്നം നല്‍കുന്നവരില്‍
Full meaning Play ﴾5:114﴿
وَيَوْمَ
ദിവസം
يَحْشُرُهُمْ
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
എല്ലാവരെയും
يَا مَعْشَرَ
സമൂഹമേ
الْجِنِّ
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
മനുഷ്യരില്‍നിന്ന്
وَقَالَ
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
സുഖമാസ്വദിച്ചു
بَعْضُنَا
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
ചിലരെക്കൊണ്ട്
وَبَلَغْنَا
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
അവധിയായി നീ അനുവദിച്ച
لَنَاۚ
ഞങ്ങള്‍ക്ക്
قَالَ
അവന്‍ പറഞ്ഞു(പറയും)
النَّارُ
നരകമാണ്
مَثْوَاكُمْ
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
إِلَّا مَا شَاءَ اللَّهُۗ
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
യുക്തിമാനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾6:128﴿
سَيَقُولُ
പറയും
الَّذِينَ أَشْرَكُوا
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
ഒന്നും
كَذَٰلِكَ
അപ്രകാരംതന്നെ
كَذَّبَ
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
നമ്മുടെ ശിക്ഷ
قُلْ
നീ പറയുക
هَلْ عِندَكُم
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
വല്ല വിവരവും
فَتُخْرِجُوهُ
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
الظَّنَّ
ഊഹത്തെ
وَإِنْ أَنتُمْ
നിങ്ങളല്ല
إِلَّا
അല്ലാതെ
تَخْرُصُونَ
നിങ്ങള്‍ അനുമാനിക്കുന്നു
Full meaning Play ﴾6:148﴿
قَالَا
അവരിരുവരും പറഞ്ഞു
رَبَّنَا
ഞങ്ങളുടെ നാഥാ
ظَلَمْنَا
ഞങ്ങള്‍ അക്രമം കാണിച്ചിരിക്കുന്നു
أَنفُسَنَا
ഞങ്ങളോടു തന്നെ
وَإِن لَّمْ تَغْفِرْ
നീ പൊറുത്ത്തന്നില്ലെങ്കില്‍
لَنَا
ഞങ്ങള്‍ക്ക്
وَتَرْحَمْنَا
ഞങ്ങളോട് ദയ കാണിക്കുകയും (ചെയ്തില്ലെങ്കില്‍)
لَنَكُونَنَّ
ഉറപ്പായും ഞങ്ങള്‍ ആയിത്തീരും
مِنَ الْخَاسِرِينَ
നഷ്ടം പറ്റിയവരില്‍
Full meaning Play ﴾7:23﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
അല്ലാതെ
تَأْوِيلَهُۚ
അതിന്റെ പുലര്‍ച്ച
يَوْمَ
നാളില്‍
يَأْتِي
വരുന്ന
تَأْوِيلُهُ
അതിന്റെ പുലര്‍ച്ച
يَقُولُ
പറയും
الَّذِينَ نَسُوهُ
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
മുമ്പ്
قَدْ جَاءَتْ
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
ദൂതന്‍മാര്‍
رَبِّنَا
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
സത്യവുമായി
فَهَل لَّنَا
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
ഞങ്ങള്‍ക്കു വേണ്ടി
أَوْ
അല്ലെങ്കില്‍
نُرَدُّ
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
വിട്ടകലുകയും ചെയ്തു
مَّا
അവരെ
كَانُوا يَفْتَرُونَ
അവര്‍ കെട്ടിച്ചമച്ചിരുന്നത്
Full meaning Play ﴾7:53﴿
قَدِ افْتَرَيْنَا
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
كَذِبًا
കള്ളം
إِنْ عُدْنَا
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
ശേഷം
إِذْ نَجَّانَا
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
അല്ലാഹു
مِنْهَاۚ
അതില്‍ നിന്ന്
وَمَا يَكُونُ
പാടില്ലാത്തതാണ്
لَنَا
ഞങ്ങള്‍ക്ക്
أَن نَّعُودَ
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
അതിലേക്ക്
إِلَّا
അല്ലാതെ
أَن يَشَاءَ
ഉദ്ദേശിച്ചാല്‍
اللَّهُ
അല്ലാഹു
رَبُّنَاۚ
ഞങ്ങളുടെ നാഥനായ
وَسِعَ
വിശാലനായിരിക്കുന്നു
رَبُّنَا
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
എല്ലാ സംഗതിയിലും
عِلْمًاۚ
അറിവിനാല്‍
عَلَى اللَّهِ
അല്ലാഹുവില്‍
تَوَكَّلْنَاۚ
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
ഞങ്ങളുടെ നാഥാ
افْتَحْ
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
ന്യായ പ്രകാരം
وَأَنتَ
നീയാണ്
خَيْرُ
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
തീരുമാനമെടുക്കുന്നവരില്‍
Full meaning Play ﴾7:89﴿
وَجَاءَ
വന്നു
السَّحَرَةُ
ജാലവിദ്യക്കാര്‍
فِرْعَوْنَ
ഫറവോന്റെ അടുത്ത്
قَالُوا
അവര്‍ പറഞ്ഞു
إِنَّ لَنَا
ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ
لَأَجْرًا
പ്രതിഫലം
إِن كُنَّا
ഞങ്ങളാണെങ്കില്‍
نَحْنُ
ഞങ്ങള്‍
الْغَالِبِينَ
ജയിക്കുന്നവര്‍
Full meaning Play ﴾7:113﴿
فَإِذَا جَاءَتْهُمُ
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
നന്മ
قَالُوا
അവര്‍ പറയും
لَنَا
നമുക്കുള്ളതാണ്
هَٰذِهِۖ
ഇത്
وَإِن تُصِبْهُمْ
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
വല്ല വിപത്തും
يَطَّيَّرُوا
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
മൂസായുടെ
وَمَن مَّعَهُۗ
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
അറിയുക
إِنَّمَا طَائِرُهُمْ
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
പക്ഷേ
أَكْثَرَهُمْ
അവരിലേറെ പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾7:131﴿
وَلَمَّا وَقَعَ
വന്നു ഭവിച്ചപ്പോള്‍
عَلَيْهِمُ
അവര്‍ക്ക്
الرِّجْزُ
വിപത്ത്
قَالُوا
അവര്‍ പറഞ്ഞു
يَا مُوسَى
മൂസാ
ادْعُ
നീ പ്രാര്‍ഥിക്കുക
لَنَا
ഞങ്ങള്‍ക്കു വേണ്ടി
رَبَّكَ
നിന്റെ നാഥനോട്
بِمَا عَهِدَ
അവന്‍ നല്‍കിയ ഉറപ്പ് അനുസരിച്ച്
عِندَكَۖ
നിന്റെയടുത്ത്
لَئِن كَشَفْتَ
നീ നീക്കിത്തന്നാല്‍
عَنَّا
ഞങ്ങളില്‍ നിന്ന്
الرِّجْزَ
ഈ ശിക്ഷ
لَنُؤْمِنَنَّ
ഉറപ്പായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
നിന്നില്‍
وَلَنُرْسِلَنَّ
നാം അയക്കുകയും ചെയ്യും
مَعَكَ
നിന്റെ കൂടെ
بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കളെ
Full meaning Play ﴾7:134﴿
وَلَمَّا سُقِطَ فِي أَيْدِيهِمْ
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
ഞങ്ങള്‍ക്ക്
لَنَكُونَنَّ
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
നഷ്ടപ്പെട്ടവരില്‍
Full meaning Play ﴾7:149﴿
وَاخْتَارَ مُوسَىٰ
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
എഴുപത് പേരെ
لِّمِيقَاتِنَاۖ
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
ശക്തിയായ പ്രകമ്പനം
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
لَوْ شِئْتَ
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
നേരത്തെ തന്നെ
وَإِيَّايَۖ
എന്നെയും
أَتُهْلِكُنَا
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
വിഡ്ഢികള്‍
مِنَّاۖ
ഞങ്ങളിലെ
إِنْ
അതല്ല
هِيَ
അല്ലാതെ
إِلَّا فِتْنَتُكَ
നിന്റെ പരീക്ഷണം
تُضِلُّ
നീ വഴികേടിലാക്കുന്നു
بِهَا
അതുവഴി
مَن تَشَاءُ
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
നീ ഇച്ഛിക്കുന്നവരെ
أَنتَ
നീയാണ്
وَلِيُّنَا
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
നീയാണ്
خَيْرُ الْغَافِرِينَ
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
Full meaning Play ﴾7:155﴿
وَاكْتُبْ
നീ വിധിക്കേണമേ
لَنَا
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
ഈ ലോകത്ത്
حَسَنَةً
നന്മ
وَفِي الْآخِرَةِ
പരലോകത്തും
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
നിന്നിലേക്ക്
قَالَ
അവന്‍ പറഞ്ഞു
عَذَابِي
എന്റെ ശിക്ഷ
أُصِيبُ بِهِ
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
എന്റെ കാരുണ്യം
وَسِعَتْ
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
സകാത്ത്
وَالَّذِينَ
ഒരു കൂട്ടര്‍
هُم
അവര്‍
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Full meaning Play ﴾7:156﴿
فَخَلَفَ
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
അവര്‍ക്കു പിറകെ
خَلْفٌ
ഒരു (ദുഷ്ട) തലമുറ
وَرِثُوا
അവര്‍ അനന്തരമെടുത്തു
الْكِتَابَ
വേദഗ്രന്ഥം
يَأْخُذُونَ
അവര്‍ ശേഖരിക്കുന്നു
عَرَضَ
വിഭവം
هَٰذَا الْأَدْنَىٰ
ഈ അധമലോകത്തിന്റെ
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
വിഭവം
مِّثْلُهُ
അത്തരത്തിലുള്ള
يَأْخُذُوهُۚ
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
അവരോട്
مِّيثَاقُ
കരാര്‍
الْكِتَابِ
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
സത്യമല്ലാതെ
وَدَرَسُوا
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
അതിലുള്ളത്
وَالدَّارُ الْآخِرَةُ
പരലോക ഭവനമാണ്
خَيْرٌ
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
Full meaning Play ﴾7:169﴿
قُل
നീ പറയുക
لَّن يُصِيبَنَا
ഞങ്ങളെ ബാധിക്കുകയില്ല
إِلَّا مَا كَتَبَ اللَّهُ
അല്ലാഹു വിധിച്ചതല്ലാതെ
لَنَا
ഞങ്ങള്‍ക്ക്
هُوَ
അവനാണ്
مَوْلَانَاۚ
ഞങ്ങളുടെ രക്ഷകന്‍
وَعَلَى اللَّهِ
അല്ലാഹുവില്‍
فَلْيَتَوَكَّلِ
ഭരമേല്‍പ്പിച്ചുകൊളളട്ടെ
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
Full meaning Play ﴾9:51﴿
وَإِذَا أَذَقْنَا
നാം അനുഭവിക്കാനവസരം നല്‍കിയാല്‍
النَّاسَ
ജനങ്ങള്‍ക്ക്
رَحْمَةً
അനുഗ്രഹം
مِّن بَعْدِ ضَرَّاءَ
ദുരിതാനുഭവങ്ങള്‍ക്ക് ശേഷം
مَسَّتْهُمْ
അവരെ ബാധിച്ച
إِذَا
ഉടനെ
لَهُم
അവര്‍ക്കുണ്ടാകും
مَّكْرٌ
കുതന്ത്രം
فِي آيَاتِنَاۚ
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍
قُلِ
നീ പറയുക
اللَّهُ
അല്ലാഹു
أَسْرَعُ
അതിവേഗം പ്രയോഗിക്കുന്നവനാണ്
مَكْرًاۚ
തന്ത്രം
إِنَّ رُسُلَنَا
നമ്മുടെ ദൂതന്മാര്‍
يَكْتُبُونَ
അവര്‍ രേഖപ്പെടുത്തുന്നു
مَا تَمْكُرُونَ
നിങ്ങള്‍ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്
Full meaning Play ﴾10:21﴿
ثُمَّ
പിന്നീട്
نُنَجِّي
നാം രക്ഷപ്പെടുത്തും
رُسُلَنَا
നമ്മുടെ ദൂതന്മാരെ
وَالَّذِينَ آمَنُواۚ
വിശ്വാസികളെയും
كَذَٰلِكَ
അപ്രകാരം
حَقًّا
ബാധ്യതയെന്നോണം
عَلَيْنَا
നമ്മുടെ മേലുള്ള
نُنجِ
നാം രക്ഷപ്പെടുത്തുന്നു
الْمُؤْمِنِينَ
വിശ്വാസികളെ
Full meaning Play ﴾10:103﴿
فَقَالَ الْمَلَأُ
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികളായ
مِن قَوْمِهِ
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
ഒരു വിഭാഗമല്ലാതെ
هُمْ
അവര്‍
أَرَاذِلُنَا
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
നിങ്ങള്‍ക്ക്
عَلَيْنَا
ഞങ്ങളേക്കാളേറെ
مِن فَضْلٍ
ഒരു ശ്രേഷ്ഠതയും
بَلْ
എന്നല്ല
نَظُنُّكُمْ
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
കള്ളവാദികളാണെന്ന്
Full meaning Play ﴾11:27﴿
قَالُوا
അവര്‍ പറഞ്ഞു
يَا نُوحُ
നൂഹേ,
قَدْ جَادَلْتَنَا
നീ ഞങ്ങളോട് തര്‍ക്കിച്ചു
فَأَكْثَرْتَ
നീ കൂടുതലാക്കി
جِدَالَنَا
ഞങ്ങളോടുള്ള തര്‍ക്കം
فَأْتِنَا
അതിനാല്‍ നീ കൊണ്ടുവരിക
بِمَا تَعِدُنَا
നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ)
إِن كُنتَ
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
സത്യവാദികളില്‍പെട്ടവന്‍
Full meaning Play ﴾11:32﴿
قَالُوا
അവര്‍ പറഞ്ഞു
لَقَدْ عَلِمْتَ
നിനക്കറിയാമല്ലോ
مَا لَنَا
ഞങ്ങള്‍ക്കില്ലെന്ന്
فِي بَنَاتِكَ
നിന്റെ പെണ്‍മക്കളില്‍
مِنْ حَقٍّ
ഒരു താല്‍പര്യവും
وَإِنَّكَ لَتَعْلَمُ
നിനക്കു തന്നെ അറിയാമല്ലോ
مَا نُرِيدُ
ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന്
Full meaning Play ﴾11:79﴿
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ
مَا لَكَ
താങ്കള്‍ക്കെന്തുപറ്റി
لَا تَأْمَنَّا
താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല
عَلَىٰ يُوسُفَ
യൂസുഫിന്റെ കാര്യത്തില്‍
وَإِنَّا
തീര്‍ച്ചയായും ഞങ്ങള്‍
لَهُ
അവന്റെ
لَنَاصِحُونَ
ഗുണകാംക്ഷികളാണ്
Full meaning Play ﴾12:11﴿
وَاتَّبَعْتُ
ഞാന്‍ പിന്തുടര്‍ന്നു
مِلَّةَ
മാര്‍ഗം
آبَائِي
എന്റെ പിതാക്കളുടെ
إِبْرَاهِيمَ
(അതായത്) ഇബ്റാഹിമിന്റെ
وَإِسْحَاقَ
ഇസ്ഹാഖിന്റെയും
وَيَعْقُوبَۚ
യഅ്ഖൂബിന്റെയും
مَا كَانَ لَنَا
നമുക്ക് അനുവാദമില്ല
أَن نُّشْرِكَ
നാം പങ്കുചേര്‍ക്കാന്‍
بِاللَّهِ
അല്ലാഹുവില്‍
مِن شَيْءٍۚ
ഒന്നിനെയും
ذَٰلِكَ
അത്
مِن فَضْلِ
അനുഗ്രഹത്തില്‍പെട്ടതാണ്
اللَّهِ
അല്ലാഹുവിന്റെ
عَلَيْنَا
നമ്മോടുള്ള
وَعَلَى النَّاسِ
അഖിലമനുഷ്യരോടുമുള്ള
وَلَٰكِنَّ
പക്ഷേ
أَكْثَرَ النَّاسِ
മനുഷ്യരിലേറെപ്പേരും
لَا يَشْكُرُونَ
അവര്‍ നന്ദികാണിക്കുന്നില്ല
Full meaning Play ﴾12:38﴿
وَلَمَّا فَتَحُوا
അവര്‍ തുറന്നുനോക്കിയപ്പോള്‍
مَتَاعَهُمْ
തങ്ങളുടെ സാധനങ്ങള്‍
وَجَدُوا
അവര്‍ കണ്ടു
بِضَاعَتَهُمْ
തങ്ങളുടെ ചരക്കുകള്‍
رُدَّتْ
തിരിച്ചുനല്‍കപ്പെട്ടതായി
إِلَيْهِمْۖ
തങ്ങളിലേക്ക്
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ
مَا نَبْغِيۖ
നമുക്കിനിയെന്തുവേണം
هَٰذِهِ
ഇതാ
بِضَاعَتُنَا
നമ്മുടെ ചരക്കുകള്‍
رُدَّتْ
അവ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു
إِلَيْنَاۖ
നമുക്ക് തന്നെ
وَنَمِيرُ
ഞങ്ങള്‍ ആഹാരം കൊണ്ടുവരാം
أَهْلَنَا
നമ്മുടെ കുടുംബത്തിന്
وَنَحْفَظُ
ഞങ്ങള്‍ കാത്തുരക്ഷിക്കുകയും ചെയ്യാം
أَخَانَا
ഞങ്ങളുടെ സഹോദരനെ
وَنَزْدَادُ
നമുക്ക് കൂടുതല്‍ നേടുകയും ചെയ്യാം
كَيْلَ
അളവ്
بَعِيرٍۖ
ഒരൊട്ടകത്തിന്റെ(ഒരൊട്ടകത്തിന് വഹിക്കാവുന്ന)
ذَٰلِكَ
അത്
كَيْلٌ
ഒരു അളവാകുന്നു
يَسِيرٌ
എളുപ്പത്തില്‍ സാധിക്കുന്ന
Full meaning Play ﴾12:65﴿
فَلَمَّا دَخَلُوا
അങ്ങനെ അവര്‍ കടന്നുവന്നപ്പോള്‍
عَلَيْهِ
യൂസുഫിന്റെയടുത്ത്
قَالُوا
അവര്‍ പറഞ്ഞു
يَا أَيُّهَا الْعَزِيزُ
പ്രഭോ,
مَسَّنَا
ഞങ്ങളെ ബാധിച്ചിരിക്കുന്നു
وَأَهْلَنَا
ഞങ്ങളുടെ കുടുംബത്തെയും
الضُّرُّ
ദുരിതം
وَجِئْنَا
ഞങ്ങള്‍ വന്നിരിക്കുന്നു
بِبِضَاعَةٍ
ചരക്കുമായി
مُّزْجَاةٍ
താണതരം
فَأَوْفِ
അതിനാല്‍ താങ്കള്‍ പൂര്‍ത്തീകരിച്ചുതരിക
لَنَا
ഞങ്ങള്‍ക്ക്
الْكَيْلَ
അളവ്
وَتَصَدَّقْ
ദാനമായും നല്‍കുക
عَلَيْنَاۖ
ഞങ്ങള്‍ക്ക്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
يَجْزِي
അവന്‍ പ്രതിഫലം നല്‍കും
الْمُتَصَدِّقِينَ
ദാനം ചെയ്യുന്നവര്‍ക്ക്
Full meaning Play ﴾12:88﴿
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ
اسْتَغْفِرْ
താങ്കള്‍ പൊറുത്തുകിട്ടാന്‍വേണ്ടി പ്രാര്‍ഥിക്കണേ
لَنَا
ഞങ്ങള്‍ക്ക്
ذُنُوبَنَا
ഞങ്ങളുടെ പാപങ്ങള്‍
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
ഞങ്ങളായിരുന്നു
خَاطِئِينَ
തെറ്റുകാര്‍
Full meaning Play ﴾12:97﴿
قَالَتْ
പറഞ്ഞു
لَهُمْ
അവരോട്
رُسُلُهُمْ
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
മനുഷ്യരല്ലാതെ
مِّثْلُكُمْ
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
പക്ഷേ അല്ലാഹു
يَمُنُّ
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
Full meaning Play ﴾14:11﴿
وَمَا لَنَا
ഞങ്ങള്‍ക്ക് എന്തുണ്ട്
أَلَّا نَتَوَكَّلَ
ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കാന്‍
عَلَى اللَّهِ
അല്ലാഹുവില്‍
وَقَدْ هَدَانَا
അവന്‍ ഞങ്ങളെ നേര്‍വഴിയിലാക്കിയിരിക്കുന്നു
سُبُلَنَاۚ
ഞങ്ങളുടെ മാര്‍ഗങ്ങളില്‍
وَلَنَصْبِرَنَّ
ഞങ്ങള്‍ ക്ഷമിക്കുകതന്നെ ചെയ്യും
عَلَىٰ مَا آذَيْتُمُونَاۚ
നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹത്തെ.
وَعَلَى اللَّهِ
അല്ലാഹുവില്‍ മാത്രം
فَلْيَتَوَكَّلِ
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
ഭരമേല്‍പിക്കുന്നവര്‍
Full meaning Play ﴾14:12﴿
وَبَرَزُوا
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
അല്ലാഹുവിങ്കല്‍
جَمِيعًا
എല്ലാവരും
فَقَالَ
അപ്പോള്‍ പറയും
الضُّعَفَاءُ
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
അഹങ്കരിച്ചവരോട്
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
ഞങ്ങള്‍ ആയിരുന്നു
لَكُمْ
നിങ്ങളുടെ
تَبَعًا
അനുയായികള്‍
فَهَلْ أَنتُم
നിങ്ങളാണോ
مُّغْنُونَ عَنَّا
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
വല്ലതും
قَالُوا
അവര്‍ പറഞ്ഞു
لَوْ هَدَانَا
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
അല്ലാഹു
لَهَدَيْنَاكُمْۖ
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
സമമാണ്
عَلَيْنَا
ഞങ്ങള്‍ക്ക്
أَجَزِعْنَا
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
ഒരു രക്ഷാമാര്‍ഗവും
Full meaning Play ﴾14:21﴿
وَقَالُوا
അവര്‍ പറയുകയും ചെയ്തു
لَن نُّؤْمِنَ
ഞങ്ങള്‍ വിശ്വസിക്കുകയില്ല
لَكَ
നിന്നെ
حَتَّىٰ تَفْجُرَ
നീ ഒഴുക്കുന്നത് വരെ
لَنَا
ഞങ്ങള്‍ക്ക്
مِنَ الْأَرْضِ
ഭൂമിയില്‍നിന്ന്
يَنبُوعًا
ഒരു ഉറവ
Full meaning Play ﴾17:90﴿
إِذْ أَوَى
അഭയം പ്രാപിച്ചപ്പോള്‍
الْفِتْيَةُ
ആ യുവാക്കള്‍
إِلَى الْكَهْفِ
ആ ഗുഹയിലേക്ക്
فَقَالُوا
എന്നിട്ട് അവര്‍ പറഞ്ഞു
رَبَّنَا
ഞങ്ങളുടെ നാഥാ
آتِنَا
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مِن لَّدُنكَ
നിന്റെ പക്കല്‍നിന്ന്
رَحْمَةً
കാരുണ്യം
وَهَيِّئْ
നീ ഒരുക്കിത്തരികയും ചെയ്യേണമേ
لَنَا
ഞങ്ങള്‍ക്ക്
مِنْ أَمْرِنَا
ഞങ്ങളുടെ കാര്യത്തില്‍
رَشَدًا
നേര്‍മാര്‍ഗം
Full meaning Play ﴾18:10﴿
إِنَّا
നിശ്ചയമായും ഞങ്ങള്‍
آمَنَّا
വിശ്വസിച്ചിരിക്കുന്നു
بِرَبِّنَا
ഞങ്ങളുടെ നാഥനില്‍
لِيَغْفِرَ
അവന്‍ പൊറുത്തുതരുന്നതിന് വേണ്ടി
لَنَا
ഞങ്ങള്‍ക്ക്
خَطَايَانَا
ഞങ്ങളുടെ പാപങ്ങള്‍
وَمَا أَكْرَهْتَنَا عَلَيْهِ
നീ ഞങ്ങളെ നിര്‍ബന്ധിച്ചതും (നിര്‍ബന്ധിച്ച് ചെയ്യിച്ചതും)
مِنَ السِّحْرِۗ
മാരണ വിദ്യയില്‍ നിന്ന്
وَاللَّهُ
അല്ലാഹു (ആണ്)
خَيْرٌ
ഉത്തമന്‍
وَأَبْقَىٰ
എന്നും നിലനില്‍ക്കുന്നവനും
Full meaning Play ﴾20:73﴿
قَالُوا
അവര്‍ പറഞ്ഞു
يَا وَيْلَنَا
ഹാ നമ്മുടെ ദൗര്‍ഭാഗ്യം
إِنَّا
തീര്‍ച്ചയായും നാം
كُنَّا
നാം ആയിരുന്നു
ظَالِمِينَ
അക്രമകാരികള്‍
Full meaning Play ﴾21:14﴿
وَلَئِن مَّسَّتْهُمْ
അവരെ സ്പര്‍ശിച്ചാല്‍
نَفْحَةٌ
നേരിയ കാറ്റ്
مِّنْ عَذَابِ
ശിക്ഷയില്‍ നിന്നുള്ള
رَبِّكَ
താങ്കളുടെ നാഥന്റെ
لَيَقُولُنَّ
അവര്‍ പറയുക തന്നെ ചെയ്യും
يَا وَيْلَنَا
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا كُنَّا
തീര്‍ച്ചയായും ഞങ്ങളായിരുന്നു
ظَالِمِينَ
അക്രമികള്‍
Full meaning Play ﴾21:46﴿
وَجَعَلْنَاهُمْ
നാം അവരെ ആക്കി
أَئِمَّةً
നേതാക്കള്‍
يَهْدُونَ
അവര്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു
بِأَمْرِنَا
നമ്മുടെ കല്‍പനപ്രകാരം
وَأَوْحَيْنَا إِلَيْهِمْ
നാം അവര്‍ക്ക് ബോധനം നല്കി
فِعْلَ الْخَيْرَاتِ
നല്ലകാര്യങ്ങള്‍ ചെയ്യാന്‍
وَإِقَامَ الصَّلَاةِ
നമസ്കാരം നിലനിര്‍ത്താനും
وَإِيتَاءَ الزَّكَاةِۖ
സകാത്ത് നല്കാനും
وَكَانُوا
അവരായിരുന്നു
لَنَا
നമുക്ക്
عَابِدِينَ
വഴിപ്പെടുന്നവര്‍
Full meaning Play ﴾21:73﴿