Repeated Words in Quran
يَا زَكَرِيَّا
ഓ സകരിയ്യാ
إِنَّا
നിശ്ചയമായും നാം
نُبَشِّرُكَ
നിനക്ക് സന്തോഷവാര്‍ത്തയറിയിക്കുന്നു
بِغُلَامٍ
ഒരാണ്‍കുഞ്ഞിനെപ്പറ്റി
اسْمُهُ
അവന്റെ പേര്‍
يَحْيَىٰ
യഹ്‌യാ (എന്നാകുന്നു)
لَمْ نَجْعَل
നാം ആക്കിയിട്ടില്ല
لَّهُ
അതിനെ
مِن قَبْلُ
മുമ്പ്
سَمِيًّا
പേര് വെച്ചതായിട്ട്
Full meaning Play ﴾19:7﴿
أَلَمْ نَجْعَلِ
നാം ആക്കിയില്ലേ?
الْأَرْضَ
ഭൂമിയെ
كِفَاتًا
ഉള്‍ക്കൊള്ളുന്നത്
Full meaning Play ﴾77:25﴿
أَلَمْ نَجْعَلِ
നാം ആക്കിയില്ലേ?
الْأَرْضَ
ഭൂമിയെ
مِهَادًا
മെത്ത
Full meaning Play ﴾78:6﴿
أَلَمْ نَجْعَل
നാം ഉണ്ടാക്കിക്കൊടുത്തില്ലേ
لَّهُ
അവന്ന്
عَيْنَيْنِ
രണ്ടു കണ്ണുകള്‍
Full meaning Play ﴾90:8﴿