Repeated Words in Quran
إِنَّ الَّذِينَ
നിശ്ചയമായും ഒരുകൂട്ടര്‍
تَوَفَّاهُمُ
അവരെ മരിപ്പിക്കുന്നു
الْمَلَائِكَةُ
മലക്കുകള്‍
ظَالِمِي أَنفُسِهِمْ
സ്വന്തത്തോട് അക്രമം പ്രാവര്‍ത്തിച്ചവരായ നിലയില്‍
قَالُوا
അവര്‍ (മലക്കുകള്‍) ചോദിക്കും
فِيمَ كُنتُمْۖ
നിങ്ങള്‍ എന്തിലായിരുന്നു
قَالُوا
അവര്‍ (അക്രമം പ്രവര്‍ത്തിച്ചവര്‍) പറയും
كُنَّا مُسْتَضْعَفِينَ
ഞങ്ങള്‍ ദുര്‍ബലരാക്കപ്പെട്ടവരായിരുന്നു
فِي الْأَرْضِۚ
ഭൂമിയില്‍
قَالُوا
അവര്‍ (മലക്കുകള്‍) ചോദിക്കും
أَلَمْ تَكُنْ
ആയിരുന്നില്ലേ
أَرْضُ اللَّهِ
അല്ലാഹുവിന്റെ ഭൂമി
وَاسِعَةً
വിശാലമായത്
فَتُهَاجِرُوا
അതിനാല്‍ നിങ്ങള്‍ക്ക് നാട് വിട്ടുപോകാമായിരുന്നില്ലേ
فِيهَاۚ
അതില്‍
فَأُولَٰئِكَ
അതിനാല്‍ അവര്‍
مَأْوَاهُمْ
അവരുടെ സങ്കേതം
جَهَنَّمُۖ
നരകമാകുന്നു
وَسَاءَتْ مَصِيرًا
അത് എത്രചീത്ത സങ്കേതം
Full meaning Play ﴾4:97﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
മലക്കുകള്‍
أَوْ يَأْتِيَ
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
നിന്റെനാഥന്‍
أَوْ يَأْتِيَ
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
ചില
آيَاتِ
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
നിന്റെ നാഥന്റെ
يَوْمَ
ദിവസം
يَأْتِي
വരുന്നു(വരുന്ന)
بَعْضُ
ചിലത്
آيَاتِ
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
നിന്റെ നാഥന്റെ
لَا يَنفَعُ
ഉപകരിക്കുകയില്ല
نَفْسًا
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
അതായിരുന്നില്ല
آمَنَتْ
അത് വിശ്വസിച്ചു
مِن قَبْلُ
മുമ്പ്തന്നെ
أَوْ كَسَبَتْ
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
വല്ല നന്മയും
قُلِ
നീ പറയുക
انتَظِرُوا
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
കാത്തിരിക്കുന്നവരാണ്
Full meaning Play ﴾6:158﴿
أَلَمْ تَكُنْ
ആയിരുന്നില്ലേ
آيَاتِي
എന്റെ വചനങ്ങള്‍
تُتْلَىٰ عَلَيْكُمْ
നിങ്ങള്‍ക്ക് ഓതിക്കേള്‍പിക്കപ്പെട്ടിരുന്നു
فَكُنتُم
അപ്പോള്‍ നിങ്ങളായിരുന്നു
بِهَا
അതിനെ
تُكَذِّبُونَ
നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നു
Full meaning Play ﴾23:105﴿
وَأَمَّا الَّذِينَ كَفَرُوا
എന്നാല്‍ അവിശ്വസിച്ചവര്‍ (അവരോട് ഇങ്ങനെ പറയും:)
أَفَلَمْ تَكُنْ آيَاتِي
എന്റെ വചനങ്ങള്‍ ആയിരുന്നില്ലേ
تُتْلَىٰ عَلَيْكُمْ
നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടു
فَاسْتَكْبَرْتُمْ
എന്നിട്ട് നിങ്ങള്‍ അഹങ്കരിച്ചു
وَكُنتُمْ
നിങ്ങളായിത്തീര്‍ന്നു
قَوْمًا مُّجْرِمِينَ
കുറ്റവാളികളായ ജനത
Full meaning Play ﴾45:31﴿