Repeated Words in Quran
وَقَالُوا
അവര്‍ പറഞ്ഞു
يَا أَيُّهَا
ഹേ, ഒരുത്തനേ
الَّذِي نُزِّلَ
ഇറക്കപ്പെട്ട
عَلَيْهِ
അവന്റെമേല്‍ (അവന്ന്)
الذِّكْرُ
ഉദ്ബോധനം
إِنَّكَ
തീര്‍ച്ചയായും നീ
لَمَجْنُونٌ
ഭ്രാന്തന്‍തന്നെയാണ്
Full meaning Play ﴾15:6﴿
قَالَ
(ഫറവോന്‍) പറഞ്ഞു
إِنَّ رَسُولَكُمُ
തീര്‍ച്ചയായും നിങ്ങളുടെ ഈ ദൂതന്‍
الَّذِي أُرْسِلَ
അയക്കപ്പെട്ടതായ
إِلَيْكُمْ
നിങ്ങളിലേക്ക്
لَمَجْنُونٌ
ഒരു ഭ്രാന്തന്‍ തന്നെയാണ്
Full meaning Play ﴾26:27﴿
وَإِن يَكَادُ
നിശ്ചയം ആകുമാറാകുന്നു
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
لَيُزْلِقُونَكَ
അവര്‍ നിന്നെ തുറിച്ചുനോക്കുന്നു
بِأَبْصَارِهِمْ
അവരുടെ കണ്ണുകള്‍കൊണ്ട്
لَمَّا سَمِعُوا
അവര്‍ കേള്‍ക്കുമ്പോള്‍
الذِّكْرَ
ഈ ഉദ്ബോധനം
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
إِنَّهُ
നിശ്ചയം അദ്ദേഹം
لَمَجْنُونٌ
ഭ്രാന്തനാണെന്ന്
Full meaning Play ﴾68:51﴿