Repeated Words in Quran
لَقَالُوا
അവര്‍ പറയുകതന്നെ ചെയ്യും
إِنَّمَا سُكِّرَتْ
മത്ത് ബാധിച്ചതുമാത്രമാണ്
أَبْصَارُنَا
നമ്മുടെ കണ്ണുകള്‍ക്ക്
بَلْ
എന്നല്ല
نَحْنُ
നാം
قَوْمٌ
ജനതയാണ്
مَّسْحُورُونَ
മാരണത്തിനിരയായ
Full meaning Play ﴾15:15﴿
وَلَوْ أَنَّا أَهْلَكْنَاهُم
നാം അവരെ നശിപ്പിച്ചിരുന്നുവെങ്കില്‍
بِعَذَابٍ
വല്ല ശിക്ഷ മുഖേനയും
مِّن قَبْلِهِ
ഇതിന്റെ മുമ്പ്
لَقَالُوا
തീര്‍ച്ചയായും ഇവര്‍ പറയുമായിരുന്നു
رَبَّنَا
ഞങ്ങളുടെ നാഥാ
لَوْلَا أَرْسَلْتَ
എന്തുകൊണ്ട് നീ അയച്ചുതന്നില്ല
إِلَيْنَا
ഞങ്ങളിലേക്ക്
رَسُولًا
ഒരു ദൂതനെ
فَنَتَّبِعَ
എങ്കില്‍ ഞങ്ങള്‍ക്ക് പിന്‍പറ്റാമായിരുന്നു
آيَاتِكَ
നിന്റെ വചനങ്ങളെ
مِن قَبْلِ
മുമ്പായി
أَن نَّذِلَّ
ഞങ്ങള്‍ നിന്ദ്യരാവുന്നതിന്റെ
وَنَخْزَىٰ
ഞങ്ങള്‍ അപമാനിതരാവുന്നതിന്റെയും
Full meaning Play ﴾20:134﴿