Repeated Words in Quran
قَدْ
തീര്‍ച്ചയായും
كَانَ
ഉണ്ട്
لَكُمْ
നിങ്ങള്‍ക്ക്
آيَةٌ
ദൃഷ്ടാന്തം
فِي فِئَتَيْنِ
രണ്ട് സംഘങ്ങളില്‍
الْتَقَتَاۖ
(ബദ്റില്‍) അവര്‍ ഏറ്റുമുട്ടിയിരിക്കുന്നു
فِئَةٌ
ഒരു സംഘം
تُقَاتِلُ
യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَأُخْرَىٰ
മറ്റേത്
كَافِرَةٌ
സത്യനിഷേധികള്‍
يَرَوْنَهُم
അവര്‍(നിഷേധികള്‍) അവരെ(വിശ്വാസികളെ) കാണുന്നു
مِّثْلَيْهِمْ
അവരുടെ ഇരട്ടിയായി
رَأْيَ الْعَيْنِۚ
കണ്‍കാഴ്ചയില്‍, ദൃഷ്ടിയില്‍
وَاللَّهُ يُؤَيِّدُ
അല്ലാഹു പിന്‍ബലം നല്‍കുന്നു
بِنَصْرِهِ
അവന്റെ സഹായത്താല്‍
مَن يَشَاءُۗ
അവന്‍ ഇഛിക്കുന്നവര്‍ക്ക്
إِنَّ
തീര്‍ച്ചയായും
فِي ذَٰلِكَ
അതിലുണ്ട്
لَعِبْرَةً
ഗുണപാഠം
لِّأُولِي الْأَبْصَارِ
ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക്
Full meaning Play ﴾3:13﴿
وَإِنَّ لَكُمْ
നിശ്ചയമായും നിങ്ങള്‍ക്കുണ്ട്
فِي الْأَنْعَامِ
കാലികളില്‍
لَعِبْرَةًۖ
ഒരു പാഠം
نُّسْقِيكُم
നാം നിങ്ങളെ കുടിപ്പിക്കുന്നു
مِّمَّا فِي بُطُونِهِ
അതിന്റെ ഉദരങ്ങളിലുള്ളതില്‍ നിന്ന്
مِن بَيْنِ
ഇടയില്‍ നിന്ന്
فَرْثٍ
ചാണകത്തിന്റെ
وَدَمٍ
രക്തത്തിന്റയും
لَّبَنًا
പാല്‍
خَالِصًا
ശുദ്ധമായ
سَائِغًا
രുചികരമായ
لِّلشَّارِبِينَ
കുടിക്കുന്നവര്‍ക്ക്
Full meaning Play ﴾16:66﴿
وَإِنَّ لَكُمْ
തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ട്
فِي الْأَنْعَامِ
കന്നുകാലികളില്‍
لَعِبْرَةًۖ
ഗുണപാഠം
نُّسْقِيكُم
നിങ്ങളെ നാം കുടിപ്പിക്കുന്നു
مِّمَّا فِي بُطُونِهَا
അവയുടെ വയറ്റിലുള്ളതില്‍ നിന്ന്
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
فِيهَا
അവയില്‍
مَنَافِعُ
പ്രയോജനങ്ങള്‍
كَثِيرَةٌ
ധാരാളം
وَمِنْهَا
അവയില്‍നിന്ന്
تَأْكُلُونَ
നിങ്ങള്‍ ആഹരിക്കുന്നു
Full meaning Play ﴾23:21﴿
يُقَلِّبُ اللَّهُ
അല്ലാഹു മാറ്റിമറിക്കുന്നു
اللَّيْلَ
രാവിനെ
وَالنَّهَارَۚ
പകലിനെയും
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَعِبْرَةً
ഗുണപാഠം
لِّأُولِي الْأَبْصَارِ
കണ്ണുള്ളവര്‍ക്ക്
Full meaning Play ﴾24:44﴿
إِنَّ فِي ذَٰلِكَ
നിശ്ചയം, അതിലുണ്ട്
لَعِبْرَةً
ഒരു ഗുണപാഠം
لِّمَن يَخْشَىٰ
ദൈവഭയമുള്ളവര്‍ക്ക്
Full meaning Play ﴾79:26﴿