Repeated Words in Quran
قَالَتْ
അവര്‍ പറഞ്ഞു
يَا وَيْلَتَىٰ
കഷ്ടം
أَأَلِدُ
ഞാന്‍ പ്രസവിക്കുകയോ
وَأَنَا
ഞാനാകട്ടെ
عَجُوزٌ
പടുകിഴവിയാണ്
وَهَٰذَا
ഇതാ
بَعْلِي
എന്റെ ഭര്‍ത്താവ്
شَيْخًاۖ
പടുവൃദ്ധനായി
إِنَّ هَٰذَا
നിശ്ചയം,ഇത്
لَشَيْءٌ عَجِيبٌ
അത്ഭുതകരമായൊരു കാര്യം തന്നെ
Full meaning Play ﴾11:72﴿
أَجَعَلَ
ഇവന്‍ ആക്കിയിരിക്കയാണോ
الْآلِهَةَ
പല ദൈവങ്ങളെ
إِلَٰهًا وَاحِدًاۖ
ഒരൊറ്റ ദൈവം
إِنَّ هَٰذَا
നിശ്ചയമായും ഇത്
لَشَيْءٌ
ഒരു കാര്യം തന്നെ
عُجَابٌ
വിസ്മയകരമായ
Full meaning Play ﴾38:5﴿
وَانطَلَقَ
എഴുന്നേറ്റു പോയി
الْمَلَأُ
പ്രമാണിമാര്‍
مِنْهُمْ
അവരിലെ
أَنِ امْشُوا
നിങ്ങള്‍ പൊയ്കൊള്ളുകയെന്ന് (പറഞ്ഞ്)
وَاصْبِرُوا
നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക
عَلَىٰ آلِهَتِكُمْۖ
നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍
إِنَّ هَٰذَا
തീര്‍ച്ചയായും ഇത്
لَشَيْءٌ
കാര്യം തന്നെ
يُرَادُ
ഉദ്ദേശ്യപൂര്‍വം ചെയ്യപ്പെടുന്ന
Full meaning Play ﴾38:6﴿