Repeated Words in Quran
تِلْكَ الدَّارُ الْآخِرَةُ
ആ പരലോക ഭവനം
نَجْعَلُهَا
അത് നാം ഏര്‍പ്പെടുത്തും
لِلَّذِينَ
ഒരു വിഭാഗത്തിന്
لَا يُرِيدُونَ
അവര്‍ ഉദ്ദേശിക്കുന്നില്ല
عُلُوًّا
ഔന്നത്യം
فِي الْأَرْضِ
ഭൂമിയില്‍
وَلَا فَسَادًاۚ
കുഴപ്പവും ഇല്ല
وَالْعَاقِبَةُ
അന്തിമവിജയം
لِلْمُتَّقِينَ
സൂക്ഷ്മതയുള്ളവര്‍ക്കാണ്
Full meaning Play ﴾28:83﴿